• Search results for Saradakutty
Image Title
saradakkuttycgfhfh

'ഭര്‍ത്താവും വീട്ടുകാരുമറിയണ്ട, പ്രസവമൊന്നു നിര്‍ത്തിത്തരുമോ ?' ; ആ അമ്മ കരഞ്ഞുചോദിച്ചു, കുറിപ്പ്

എപ്പോള്‍ പ്രസവിക്കണമെന്നും എപ്പോള്‍ പ്രസവം നിര്‍ത്തണമെന്നും സ്ത്രീകള്‍ക്കു തീരുമാനിക്കാനാവില്ല ഇന്നും ഈ സാക്ഷരകേരളത്തിലും

Published on 3rd December 2019
suraj1

'ആ മുരടൻ വാർധക്യം ഇന്നൊരു യാഥാർഥ്യമേയല്ല'

സിനിമ തന്നെ വൈകാരികമായി സ്പർശിക്കാതെ പോയതിന്റെ കാരണങ്ങളാണ് കുറിപ്പിൽ വിവരിക്കുന്നത്

Published on 13th November 2019
saradakkuttycgfhfh

'രാഷ്ട്രീയത്തിനപ്പുറം ചില പരാജയങ്ങള്‍ സന്തോഷിപ്പിക്കുന്നു'

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ വന്‍ ഭൂരിപക്ഷം, കബളിപ്പിക്കപ്പെട്ട പാവം വയനാട്ടുകാരെ കുറിച്ചോര്‍ത്ത് ആശങ്കയുണ്ടാക്കുന്നുണ്ട്

Published on 23rd May 2019

''കൂവിത്തോല്‍പ്പിക്കല്‍ സൈബര്‍ തൊഴിലാളികളുടെ പണി, ഇതു പാര്‍ട്ടിപ്പത്രമാണ്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ്'' 

ഇത് പക്ഷേ ദേശാഭിമാനി പത്രമാണ്. ഇതു ശരിയല്ല. മുന്‍പാരോ ഓര്‍മ്മിപ്പിച്ച പോലെ, ഇതു കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പല്ല

Published on 1st April 2019
saradakkuttycgfhfh

''കുടുംബ 'ഭദ്രതയ്ക്ക് ' വേണ്ടി ഇവർ പെൺ ബലി നടത്തും, 'ഭദ്രത ' പ്രധാനമല്ലേ? ''

'അധികാരിയുടെ ഉടൽ ഭർത്താവിൽ നിന്ന് അയാളുടെ അമ്മയിലേക്കും നീളുന്നു. ആണാവുക മാത്രമല്ല, ആണിന്റെ അമ്മയാകുന്നതും ഒരധികാരമാണ്'

Published on 31st March 2019
saradakkuttycgfhfh

''ഇതിപ്പോ ഏതോ സിനിമയിൽ നായകൻ മോഹൻലാൽ  പറഞ്ഞ പോലായിപ്പോയല്ലോ''

നാലു വോട്ടു പോയാൽ പോട്ടെ എന്ന ആ ഉറപ്പ് വലിയ ആശയായിരുന്നു

Published on 9th March 2019

'വാക്കില്‍ പിണഞ്ഞ ഒരബദ്ധത്തിന് തെരുവില്‍ അബദ്ധപ്രഭുക്കളുടെ ശിക്ഷയേറ്റ് വാങ്ങിക്കൂടാ'

പ്രിയനന്ദനന്‍ പറഞ്ഞ ഒരു തെറി ഞങ്ങള്‍ കേട്ട ആയിരക്കണക്കിനു പച്ചത്തെറികളുടെ പേരില്‍ റദ്ദായിപ്പോകും

Published on 26th January 2019
saradakkuttycgfhfh

'മുന്നോട്ടുപോകുന്ന ട്രെയിനില്‍ കുറേപേര്‍ പുറംതിരിഞ്ഞ് ഇരുന്നുവെന്ന് വെച്ച് വിശേഷിച്ചൊന്നും സംഭവിക്കില്ല'

നമ്മെ പൊതിയുന്ന മാലിന്യങ്ങള്‍ അവരെ നമുക്ക് അപരിചിതരാക്കുന്നു

Published on 17th October 2018

'50 വര്‍ഷം മുമ്പ് നിങ്ങള്‍ വായില്ലാക്കുന്നിലമ്മയായി നിന്നത് മനസിലാക്കാം, ഇന്നെവിടെ നില്‍ക്കുന്നു' ; കെ പി എ സി ലളിതയ്‌ക്കെതിരെ ശാരദക്കുട്ടി

A.M.M. A ക്കു വേണ്ടി ഇന്നു വക്കാലത്തു പറയാന്‍ നിങ്ങള്‍ വരാന്‍ പാടില്ലായിരുന്നു. മാപ്പു പറഞ്ഞ് അകത്തു കയറൂ എന്ന് പുതിയ കാലത്തിന്റെ കലാകാരികളോട് പറയുവാന്‍ പാടില്ലായിരുന്നു. 

Published on 15th October 2018

ഇത്രയേ ആകാവൂ, കുഞ്ഞിക്കയെപ്പോലൊരാള്‍ക്ക് ഭൂമിയൊരുക്കുന്ന ഈ സ്മാരകം മതി; മുകുന്ദന് ശാരദക്കുട്ടിയുടെ മറുപടി  

അന്തരിച്ച സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുളളയുടെ ഖബറിടത്തോട് അനാദരവ് കാണിച്ചെന്ന് സൂചിപ്പിച്ച് എഴുത്തുകാരന്‍ എം മുകുന്ദന്‍ നല്‍കിയ ഫെയ്‌സ്ബുക്ക് പോസ്റ്റിന് മറുപടിയുമായി ശാരദക്കുട്ടി

Published on 1st October 2018

'അഭിമാനിയായ ഒരു കലാകാരി ഇങ്ങനെ പൊട്ടിക്കരയണമെങ്കിൽ അതിലെന്തോ കാര്യമുണ്ട്' ; നിഷയ്ക്ക് പിന്തുണയുമായി ശാരദക്കുട്ടി

അഭിമാനിയായ ഒരു കലാകാരി ഇങ്ങനെ തകർന്നു പൊട്ടിക്കരയണമെങ്കിൽ അതിലെന്തോ കാര്യമുണ്ടെന്ന് മനസ്സു പറയുന്നു. അവർക്കൊപ്പം നിൽക്കുന്നു

Published on 8th July 2018

'മഹേഷ് , സജി നന്ത്യാട്ട്, ശാന്തിവിള ദിനേശ് തുടങ്ങിയ മനുഷ്യ വിരുദ്ധ മരത്തലകളോട് തർക്കിക്കാനില്ല' ; ചാനൽ ചർച്ചയിൽ പങ്കെടുക്കാത്തതിനെക്കുറിച്ച് ശാരദക്കുട്ടി

പ്രബലർക്കു വേണ്ടി സംസാരിക്കാൻ തലക്കു ലേശമെങ്കിലും വെളിവുള്ള ഒരാളെ പോലും കിട്ടുന്നില്ലെന്നത് അമ്മയുടെ പാപ്പരത്തം വിളിച്ചു പറയുന്നു

Published on 28th June 2018

"അധികാര രാഷ്ട്രീയത്തിന്റെ ഇരകള്‍ എല്ലാം ഒരേ കുടത്തില്‍ പെട്ടുപോയവരാണ്" ; കുരീപ്പുഴക്കെതിരായ ആക്രമണത്തെ അപലപിച്ച് ശാരദക്കുട്ടി

ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ കഴിയാതെ വരുന്നവര്‍, അവരേതു രാഷ്ട്രീയപ്പാര്‍ട്ടി ആയാലും ഏതു ലിംഗത്തില്‍ പെട്ടവരായാലും ആയുധം എടുക്കും

Published on 7th February 2018

വിജയിച്ചാല്‍ രാമലീല ഈ നടന്റെത് അല്ലെന്ന് പറയുമോ - ശാരദക്കുട്ടി

പ്രബലരുടെ ശബ്ദത്തിനുമുന്നില്‍ എന്റെ ശബ്ദം വളരെ നേര്‍ത്തതാണ്. എനിക്കെന്നല്ല ആര്‍ക്കും അവരെ തോല്‍പ്പിക്കാനാവില്ല - നീതിക്ക് വേണ്ടി പൊരുതുന്ന പെണ്‍കുട്ടിക്കൊപ്പമാണ് താനെന്നും ശാരദക്കുട്ടി

Published on 27th September 2017

Search results 1 - 15 of 22