• Search results for School reopening
Image Title
school_reopening_in_kerala1

എട്ടാം ക്ലാസുകാർ ഇന്ന് സ്കൂളിലേക്ക്; ഒൻപതും പ്ലസ് വണ്ണും 15നു 

നാഷനൽ അച്ചീവ്മെന്റ് സർവേ 12നു നടക്കുന്ന സാഹചര്യത്തിലാണ് എട്ടാം ക്ലാസ് നേരത്തേയാക്കിയത്

Published on 8th November 2021
school_reopening_in_kerala1

സ്കൂളുകൾ തുറന്നു; ഉത്കണ്ഠ വേണ്ട, കുറവുകൾ പരിഹരിച്ച് മുന്നോട്ടുപോകുമെന്ന് വി ശിവൻകുട്ടി 

തിരുവനന്തപുരം ഗവ. കോട്ടൺഹിൽ യുപി സ്കൂളിൽ സംസ്ഥാനതല പ്രവേശനോത്സവം നടന്നു

Published on 1st November 2021
students

നീണ്ട ഇടവേളയ്ക്ക് ശേഷം തിരികെ സ്കൂളിലേക്ക്; ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ, കർശനനിയന്ത്രണം; ബയോബബിളായി പഠനം 

ഒന്നു മുതൽ ഏഴു വരെയുളള ക്ലാസ്സുകളും, 10, 12 ക്ലാസ്സുകളുമാണ് ഇന്ന് ആരംഭിക്കുന്നത്

Published on 1st November 2021
pinarayi

നാട് ഉണരുകയാണ്; കൂടുതൽ ഇളവുകൾ നൽകാൻ സംസ്ഥാനം പ്രാപ്തമായിട്ടുണ്ട്: മുഖ്യമന്ത്രി 

സാമൂഹിക നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ സംസ്ഥാനം പ്രാപ്തമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി 

Published on 31st October 2021
school reopening arrangements

രക്ഷാകര്‍ത്താക്കള്‍ക്ക് ആശങ്ക വേണ്ട, എല്ലാ ഉത്തരവാദിത്തവും സര്‍ക്കാരിന്, വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ സ്‌കൂളില്‍ വരേണ്ട: വിദ്യാഭ്യാസമന്ത്രി 

കുട്ടികളെ സ്‌കൂളില്‍ വിടുന്നതിന് രക്ഷാകര്‍ത്താക്കള്‍ക്ക് ഒരു തരത്തിലുള്ള ഉത്കണ്ഠയും ആവശ്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

Published on 31st October 2021
kite victers ONLINE CLASS

സ്കൂൾ തുറക്കാൻ ഇനി ഒരാഴ്ച: വിക്ടേഴ്‌സിൽ ഇന്നുമുതൽ പ്രത്യേക പരിപാടികൾ  

സ്‌കൂളുകൾ തുറക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ നിർദേശങ്ങളടങ്ങുന്ന ബോധവത്കരണ പരിപാടികൾ ​സംപ്രേഷണം ചെയ്യും
 

Published on 24th October 2021
Schools closed again in Gujarat

ഒരു ബെഞ്ചിൽ രണ്ട് പേർ, തിങ്കൾ മുതൽ ബുധൻ വരെ ആദ്യ ബാച്ച്; ബയോബബിൾ സുരക്ഷിതത്വം  

ഇരു ബാച്ചുകളിലെയും കുട്ടികളെ തമ്മിൽ ഇടപഴകാൻ അനുവദിക്കില്ല

Published on 9th October 2021
school_reopening_in_KERALA

കുട്ടികള്‍ കുറവെങ്കില്‍ ഷിഫ്റ്റ് വേണ്ട; സ്‌കൂളില്‍ ഹെല്‍പ്പ്‌ലൈന്‍ നിര്‍ബന്ധം; രോഗലക്ഷണമുള്ളവരുടെ  രജിസ്റ്ററും വേണം; മാര്‍ഗരേഖ മുഖ്യമന്ത്രിക്ക് കൈമാറി  

കുട്ടികളുടെ എണ്ണം ക്രമീകരിച്ച് നിയന്ത്രിക്കുന്നതിനായി ഓരോ ക്ലാസിലെയും കുട്ടികളെ ബച്ചുകളായി തിരിക്കുന്നതാണ്.

Published on 5th October 2021
ksrtc

വിദ്യാര്‍ത്ഥികളെ സ്‌കൂളിലെത്തിക്കാന്‍ കെഎസ്ആര്‍ടിസി; സ്റ്റുഡന്റ് ബോണ്ട് സര്‍വീസ് ആരംഭിക്കും

വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയും ഗതാഗതമന്ത്രി ആന്റണി രാജുവും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം

Published on 28th September 2021
students

സ്‌കൂള്‍ തുറക്കല്‍ : വിദ്യാഭ്യാസ- ഗതാഗത മന്ത്രിമാരുടെ ചര്‍ച്ച ഇന്ന് ; കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസുകള്‍ വേണമെന്ന് ആവശ്യം

വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ നിരക്ക് സംബന്ധിച്ചും ഇന്നത്തെ യോഗം തീരുമാനമെടുക്കും

Published on 28th September 2021
sivankutty

ഉച്ചഭക്ഷണത്തിന് പകരം അലവന്‍സ്. ഒരു ബഞ്ചില്‍ രണ്ട് കുട്ടികള്‍ മാത്രം; ഓട്ടോയിലും രണ്ട് പേര്‍; സ്‌കൂള്‍ തുറക്കുന്നതിന് കരട് മാര്‍ഗരേഖയായി

ഒരു കുട്ടികളെയും കൂട്ടം കൂടാന്‍ അനുവദിക്കില്ല. ഉച്ചഭക്ഷണം ഒഴിവാക്കും. അതിനായി അലവന്‍സ് നല്‍കാനാണ് ആലോചിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി

Published on 24th September 2021
school_reopening_in_KERALA

രണ്ട് ബാച്ചാക്കും, സ്കൂളിൽ പഠിപ്പിക്കുന്നത് വീട്ടിലിരിക്കുന്ന കുട്ടികൾക്ക് ഓൺലൈനായി കാണാം; ക്ലാസിൽ വരാൻ നിർബന്ധിക്കില്ല

കുട്ടികളുടെ വീട്ടിലെ എല്ലാവർക്കും അതിവേ​ഗം രണ്ടു ഡോസ് വാക്സിനും നൽകും

Published on 24th September 2021
Schools to reopen

സിബിഎസ്ഇ ഐസിഎസ്ഇ സ്കൂളുകളും നവംബർ ഒന്നിന് തുറക്കും; തയ്യാറെടുപ്പുകൾ ഉടൻ  

സംസ്ഥാന സർക്കാരുകളുടെ മാർ​ഗനിർദേശമനുസരിച്ച്  തീരുമാനമെടുക്കാനാണ്  സ്കൂളുകൾക്ക് നൽകിയിരിക്കുന്ന നിർദേശം

Published on 21st September 2021
school_reopening_in_India

കനത്ത മഴയും താണ്ടി കുട്ടികൾ എത്തി; കടുത്ത നിയന്ത്രണങ്ങളിൽ ക്ലാസുകൾ, വിവിധ സംസ്ഥാനങ്ങൾ ഇന്നുമുതൽ സ്കൂളിലേക്ക്, വിഡിയോ

കോവിഡ് കേസുകൾ കുറഞ്ഞതോടെയാണ്  പല സംസ്ഥാനങ്ങളും സ്കൂൾ തുറക്കാൻ തീരുമാനിച്ചത്

Published on 1st September 2021
Schools to reopen

ആറാം ക്ലാസ് തൊട്ടുള്ളവര്‍ക്ക് സ്‌കൂളിലെത്താം, ബുധനാഴ്ച മുതല്‍ ക്ലാസ്: മധ്യപ്രദേശ് സര്‍ക്കാര്‍ 

ആറ് മുതല്‍ 12 വരെ ക്ലാസുകളാണ് സെപ്റ്റംബര്‍ ഒന്ന് മുതല്‍ തുറക്കുക

Published on 28th August 2021

Search results 1 - 15 of 25