Advanced Search
Please provide search keyword(s)- Search results for Search
Image | Title | |
---|---|---|
നാരായണ ഗുരുവിന്റെ ജ്ഞാന പാരമ്പര്യ പിന്തുടര്ച്ച1923ല്‍ ഊട്ടിയില്‍ സ്ഥാപിച്ച നാരായണഗുരുകുലത്തിന് 2023ല്‍ നൂറു വര്‍ഷം | ||
![]() | ഓഹരി വില കുറയ്ക്കില്ല; 20,000 കോടി സമാഹരിക്കാന്‍ അദാനിഅനുബന്ധ ഓഹരി വില്പന കാലാവധി നീട്ടില്ലെന്ന് അദാനി ഗ്രൂപ്പ് | |
പഴയ സന്ദേശം കണ്ടെത്താം; വാട്സ്ആപ്പില്‍ ചെയ്യേണ്ടത് ഇത്രമാത്രംഅടുത്തിടെയാണ് പഴയ സന്ദേശങ്ങള്‍ കണ്ടെത്തുന്നതിന് പുതിയ ഫീച്ചര്‍ പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ് അവതരിപ്പിച്ചത് | ||
വ്യോമസേനാ യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണു; മധ്യപ്രദേശില്‍ അപകടം - വിഡിയോസുഖോയ് 30, മിറാഷ് 2000 വിമാനങ്ങളാണ് തകര്‍ന്നുവീണത്. മൊറേനയ്ക്കു സമീപം ആയിരുന്നു അപകടം | ||
ഹിൻഡൻബർഗ് റിപ്പോർട്ടിനെതിരെ നിയമനടപടിക്കൊരുങ്ങി അദാനി, ഭീഷണിവേണ്ടെന്ന് മറുപടിഅദാനിയുടെ ലിസ്റ്റ് ചെയ്ത കമ്പനികളെല്ലാം ഇടിവ് നേരിട്ടു | ||
![]() | വെള്ളം കുടിക്കാൻ മടിയാണോ? മരണത്തെ വിളിച്ചുവരുത്തുമെന്ന് പഠനംആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ ശരീരത്തിലെ ജലാംശം കുറഞ്ഞ് സെറം സോഡിയം തോത് മുകളിലേക്ക് പോകും. ഇത് മാറാരോഗങ്ങൾക്കും അകാല മരണത്തിനും കാരണമാകാമെന്ന് പഠനം | |
'അടുത്ത വിഡ്ഢി എത്തുന്നതോടെ ഞാന്‍ പടിയിറങ്ങും'; രാജി പ്രഖ്യാപനവുമായി ഇലോണ്‍ മസ്ക്അഭിപ്രായ സര്‍വേയില്‍ നേരിട്ട തിരിച്ചടിയെ തുടര്‍ന്ന് ട്വിറ്റര്‍ സിഇഒ സ്ഥാനം രാജിവെക്കുമെന്ന് ഇലോണ്‍ മസ്ക് | ||
![]() | ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; പതഞ്ജലിക്ക് ഉള്‍പ്പെടെ നേപ്പാളില്‍ നിരോധനംഡിസംബർ 18നാണ് 16 ഇന്ത്യൻ ഫാർ കമ്പനികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി നേപ്പാൾ ഭരണകൂടം ഉത്തരവിറക്കിയത് | |
തായ്ലന്ഡ് നാവികസേനയുടെ കപ്പല്‍ മുങ്ങി; 31പേരെ കാണാതായി, തെരച്ചില്തായ്ലന്ഡ് നാവിക സേനയുടെ കപ്പല്‍ കടലില്‍ മുങ്ങി 31 നാവികരെ കാണാതായി | ||
![]() | 'ലോകം മുഴുവന്‍ ഒരേയൊരു കാര്യം തിരഞ്ഞ രാത്രി'; ഗൂഗിളിനും റെക്കോര്ഡ്ഇരുപത്തിയഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ട്രാഫിക് ആണ്, ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ നടന്ന രാത്രിയില്‍ ഗൂഗിളില്‍ ഉണ്ടായത് | |
മുട്ട കഴിക്കുമ്പോള്‍ കണക്കുവേണം; അമിതമായാല്‍ അപകടംഒരു ദിവസം ശരീരത്തിന് വേണ്ടത് 186 മില്ലീഗ്രാം കൊളസ്ട്രോളാണെങ്കിൽ ഒരു മുട്ടയില്‍ തന്നെ ഇതിന്റെ പകുതിയിലേറെ അടങ്ങിയിട്ടുണ്ട്. കൂടുതല്‍ മുട്ട കഴിച്ചാല്‍? | ||
![]() | എസ്ബിഐ വാട്സ്ആപ്പ് ബാങ്കിങ് സേവനം: ചെയ്യേണ്ടത് ഇത്രമാത്രംഉപഭോക്താക്കളുടെ ഇടപാടുകള്‍ എളുപ്പവും വേഗത്തിലുമാക്കാന്‍ ലക്ഷ്യമിട്ടാണ് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ വാട്സ് ആപ്പ് ബാങ്കിങ് സേവനം ആരംഭിച്ചത് | |
![]() | പണ്ട് ലഭിച്ച സന്ദേശം എളുപ്പം കണ്ടെത്തി വായിക്കാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്ലഭിച്ച ദിവസങ്ങള്‍ വച്ച് സന്ദേശങ്ങൾ തിരയാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചർ | |
ജോലിഭാരം താങ്ങാനായില്ല, സ്ഥാനക്കയറ്റം റദ്ദാക്കണമെന്ന അപേക്ഷ തള്ളി; പ്രധാനാധ്യാപിക ജീവനൊടുക്കിജോലിഭാരം താങ്ങാൻ കഴിയില്ലെന്നും സ്ഥാനക്കയറ്റം റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്കാണ് ശ്രീജ അപേക്ഷ നൽകിയത് | ||
![]() | സൗജന്യയാത്ര വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി; പീഡിപ്പിക്കാൻ ശ്രമം; ഓടുന്ന വണ്ടിയിൽ നിന്നും പുറത്തേക്ക് ചാടി 23 കാരി; അറസ്റ്റ്സ്വകാര്യ മാർക്കറ്റിങ് സ്ഥാപനത്തിൽ ജോലിചെയ്യുന്ന തിരുവനന്തപുരം സ്വദേശിനിയെയാണ് കാറിൽ പീഡിപ്പിക്കാൻ ശ്രമിച്ചത് |
Search results 1 - 15 of 236