Advanced Search
Please provide search keyword(s)- Search results for Suspension
Image | Title | |
---|---|---|
![]() | സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവന്‍ കവര്‍ന്നു; സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്ന സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍ | |
എംപി സ്ഥാനം പുനഃസ്ഥാപിച്ച് ഉത്തരവിടണം; മുഹമ്മദ് ഫൈസലിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്വധശ്രമക്കേസില് ഫൈസല്‍ കുറ്റക്കാരനാണെന്ന വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു | ||
![]() | നാളത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചുഅനുരഞ്ജന ചർച്ചയെത്തുടർന്നാണ് സമരം പിൻവലിച്ചത് | |
![]() | പിടിച്ചെടുത്ത മദ്യം എക്സൈസ് ഉദ്യോഗസ്ഥർ പങ്കിട്ടെടുത്തു, കേസ് ഒതുക്കി; മൂന്ന് പേർക്ക് സസ്പെൻഷൻമൂന്ന് കുപ്പി മദ്യവും 12 കുപ്പി ബിയറുമാണ് പിടിച്ചെടുത്തത് | |
![]() | കൊച്ചിയില്‍ ഹെലികോപ്ടര്‍ തകര്‍ന്നു വീണുകോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത് | |
![]() | കൈക്കൂലി കേസ് ഒതുക്കി തീര്‍ക്കാന്‍ കൈക്കൂലി വാങ്ങി; വിജിലന്‍സ് ഡിവൈഎസ്പിക്ക് സസ്പെന്ഷന്വേലായുധന് നായര്‍ മുനിസിപ്പല്‍ സെക്രട്ടറിയുടെ പക്കല്‍ നിന്നും അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങുകയായിരുന്നു | |
![]() | തൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്‌ഐക്ക് സസ്‌പെന്‍ഷന്‍; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് നാട്ടുകാര്കസ്റ്റഡിയിലെടുത്തയാള് മരിച്ച സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയ്ക്ക് അന്വേഷണ ചുമതല നല്‍കി | |
![]() | വഞ്ചിയൂരില്‍ വീട്ടമ്മയ്ക്ക് നേരെ ആക്രമണം; വീഴ്ചവരുത്തിയ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍, കേസെടുത്ത് വനിതാ കമ്മീഷന്വഞ്ചിയൂരില് വീട്ടമ്മയെ നടുറോഡില്‍ അജ്ഞാതന്‍ ആക്രമിച്ച സംഭവം അന്വേഷിക്കുന്നതില്‍ വീഴ്ച വരുത്തിയ പേട്ട പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ | |
മദ്യപിച്ച് വാഹനമോടിക്കല്‍, സഹപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യല്‍; കെഎസ്ആര്‍ടിസി എടിഒ അടക്കം അഞ്ചുപേര്‍ക്ക് സസ്പെന്ഷന്മദ്യപിച്ചു ബസ് ഓടിച്ച മൂന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു | ||
മദ്യലഹരിയില്‍ പൊലീസുകാരുടെ തമ്മില്‍ തല്ല്; പത്തനംതിട്ടയില്‍ രണ്ടു പേര്‍ക്ക് സസ്പെന്ഷന്പത്തനംതിട്ട ജില്ലാ പൊലീസ് ഹെഡ് ക്വാട്ടേഴ്‌സിലെ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ | ||
![]() | കലക്ടറുടേതടക്കം അഞ്ച് വാഹനങ്ങൾ ജപ്തി ചെയ്യില്ല; നടപടിക്ക് ഹൈക്കോടതിയുടെ താത്കാലിക സ്റ്റേപൊതുമരാമത്ത് വകുപ്പാണ് പണം നൽകേണ്ടത്. ജില്ലാ ഭരണകൂടം പല തവണ വകുപ്പിന് കത്ത് നൽകിയെങ്കിലും ഫലം ഉണ്ടായില്ല | |
![]() | അശ്രദ്ധമായി ഓവർടേക്ക് ചെയ്തത് അപകടമുണ്ടാക്കി; കോളജ് വിദ്യാർത്ഥികളുടെ മരണം; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻചടയമംഗലത്താണ് ഫെബ്രുവരി 28ന് രണ്ട് കോളജ് വിദ്യാർത്ഥികൾ അപകടത്തിൽ മരിച്ചത് | |
വാതിൽ ചവിട്ടിത്തുറന്നു, അപമര്യാദയായി പെരുമാറി; ബാബു ജോർജിനെ കെപിസിസി സസ്പെൻഡ് ചെയ്തുഡിസിസി ഓഫിസിൽ ജില്ലാ പുനഃസംഘടനാ സമിതി ചേർന്നപ്പോഴുണ്ടായ സംഭവങ്ങളിലാണ് കെപിസിസി ബാബു ജോർജിനെ സസ്പെൻഡ് ചെയ്തത് | ||
![]() | പ്ലസ്ടുക്കാരനായ മകനെ കേസിൽ നിന്ന് ഒഴിവാക്കാം; അമ്മയെ നിരന്തരം ഫോൺ ചെയ്തു, ഹോട്ടലിലേക്ക് വിളിച്ചു; എസ്ഐക്ക് സസ്പെൻഷൻകന്റോൺമെന്റ് എസ്ഐ എൻ.അശോക് കുമാറിനെയാണ് സിറ്റി പൊലീസ് കമ്മിഷണർ എസ്.എച്ച്. നാഗരാജു സസ്പെൻഡ് ചെയ്തത് | |
ഹെൽത്ത് കാർഡിന് കൈക്കൂലി; തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്ക് കൂടി സസ്പെൻഷൻനേരത്തെ ആര്‍എംഒ ഡോ. വി അമിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു |
Search results 1 - 15 of 187