• Search results for Swift
Image Title
accident

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടി ലോറിയിൽ ഇടിച്ചു; 20 പേർക്ക് പരിക്ക്

കൊല്ലം ചടയമം​ഗലം നെട്ടേത്തറയിൽ ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു  അപകടമുണ്ടായത്

Published on 26th September 2023
nagaland accident

സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാന്‍ പോകുന്നതിനിടെ വാഹനാപകടം; എസ് യുവി കൊക്കയിലേക്ക് മറിഞ്ഞു, എട്ടുപേര്‍ മരിച്ചു- വീഡിയോ

നാഗാലാന്‍ഡില്‍ ചരക്കുവാഹനം ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് എസ് യുവി കൊക്കയിലേക്ക് മറിഞ്ഞ് എട്ടുപേര്‍ മരിച്ചു

Published on 21st September 2023
ksrtc

കെഎസ്ആർടിസി ടിക്കറ്റ് ബുക്കിങ്ങിന് പുതിയ പ്ലാറ്റ്‌ഫോം; വിശദാംശങ്ങൾ

കെഎസ്ആർടിസി ടിക്കറ്റ് ബുക്കിങ്ങിന് പുതിയ പ്ലാറ്റ്‌ഫോം നിലവിൽ വന്നു

Published on 5th September 2023
Perseid_meteor_shower_2023

വാനം തെളിഞ്ഞാൽ ആകാശത്തൊരു പൂരം കാണാം; ഇന്നും നാളെയും ഉൽക്കമഴ 

ഇന്ന് അർദ്ധരാത്രി ആകാശത്തിന്റെ വടക്കുകിഴക്ക് ഭാഗത്ത് ഈ നക്ഷത്രഗണം ഉദിക്കും. പുലരുംവരെ ഉൽക്കമഴ നഗ്നനേത്രംകൊണ്ട് കാണാം

Published on 12th August 2023
SWIFT

ബംഗളൂരുവില്‍ സ്വിഫ്റ്റ് ബസിന് നേരെ ഗുണ്ടാ ആക്രമണം; ചില്ല് അടിച്ചുതകര്‍ത്തു 

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ ഗുണ്ടാ ആക്രമണം

Published on 21st July 2023
ksrtc

ഓണക്കാലത്തെ തിരക്ക്; ബംഗളൂരു, ചെന്നൈ 28 അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി, റിസര്‍വേഷന്‍ ആരംഭിച്ചു

 ഓണക്കാലത്ത് അധികമായി 28 അന്തര്‍സംസ്ഥാന സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി

Published on 14th July 2023
sadiq_ali_shihab_thangal

ഏക സിവില്‍ കോഡ് സെമിനാര്‍; സിപിഎം ക്ഷണം ചര്‍ച്ച ചെയ്യാന്‍ മുസ്ലിം ലീഗ് യോഗം

ഏക സിവില്‍ കോഡിനെതിരെ നടത്തുന്ന ദേശീയ സെമിനാറില്‍ പങ്കെടുക്കാനുള്ള സിപിഎം ക്ഷണം ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിം ലീഗ്

Published on 8th July 2023
ksrtc swift
SWIFT

'ഇനി പറഞ്ഞ സമയത്ത് സ്ഥലത്തെത്തും'; കെഎസ്ആർടിസി, സ്വിഫ്റ്റ്  സൂപ്പർ ഫാസ്റ്റ് ബസുകളുടെ വേ​ഗം 80 കിലോമീറ്റർ

കെഎസ്ആർടിസി, സ്വിഫ്റ്റ്  സൂപ്പർ ഫാസ്റ്റ് ബസുകൾ മണിക്കൂറിൽ 80 കിലോമീറ്റർ വേ​ഗത്തിൽ ഓടും

Published on 2nd July 2023
ksrtc swift

ഇനി ഉറങ്ങി 'റിലാക്സ്' ചെയ്തും യാത്ര ചെയ്യാം; വരുന്നു സ്വിഫ്റ്റ് സീറ്റർ കം സ്ലീപ്പർ ബസുകൾ

ദീർഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട്‌ സീറ്റർ കം സ്ലീപ്പർ ബസുമായി  കെഎസ്‌ആർടിസി സ്വിഫ്‌റ്റ്‌

Published on 2nd July 2023
k-swift_attack

ഓട്ടോ ബസില്‍ ഉരസി; കെ സ്വിഫ്റ്റ്  ജീവനക്കാര്‍ ഡ്രൈവറെ തല്ലി; ആശുപത്രിയില്‍ 

കടുത്തുരുത്തി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഇമ്മാനുവേലിനാണ് മര്‍ദനമേറ്റത്.

Published on 12th May 2023
bus_attack_lady

'വിവാഹത്തിന് താല്പര്യമില്ലെന്ന് അറിയിച്ചു; വേറെ ആളെ വിളിക്കുന്നുവെന്ന് പറഞ്ഞ് വഴക്ക്; കത്തിയെടുത്തു കുത്തി'; യുവതിയുടെ മൊഴി പുറത്ത്

മൂന്നാറില്‍നിന്നു ബെംഗളൂരുവിലേക്കു പോകുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിലാണ് സംഭവമുണ്ടായത്

Published on 5th May 2023
ATTACK_IN_SWIFT_BUS

അർധരാത്രി ബസ് യാത്രയ്ക്കിടെ യുവതിയെ കുത്തി, സ്വയം കഴുത്തറുത്ത് യുവാവ്; നില ​ഗുരുതരം

മൂന്നാറിൽനിന്നു ബെംഗളൂരുവിലേക്കു പോകുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലാണ് സംഭവമുണ്ടായത്

Published on 5th May 2023
operation_kaveri_new

സുഡാനില്‍ സ്ഥിതി സങ്കീര്‍ണ്ണം; രക്ഷാദൗത്യത്തിന് ഒരു കപ്പല്‍ കൂടി; 1100 പേരെ ഒഴിപ്പിച്ചെന്ന് കേന്ദ്രമന്ത്രി മുരളീധരന്‍

ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി 360 പേരെ നാട്ടിലെത്തിച്ചു. 246 പേര്‍ ഉടന്‍ ഇന്ത്യയിലെത്തും

Published on 27th April 2023
kc_venugopal

കെസി വേണു​ഗോപാലിന്റെ ഫോൺ ഹാക്ക് ചെയ്തു, പണം ആവശ്യപ്പെട്ട് നേതാക്കന്മാർ‌ക്ക് ഫോൺകോളുകൾ; പരാതി നൽകി

തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ വേണു ​ഗോപാൽ തന്നെയാണ് ഫോൺ ഹാക്ക് ചെയ്ത വിവരം വ്യക്തമാക്കിയത്

Published on 6th April 2023

Search results 1 - 15 of 22