• Search results for Taliban
Image Title
Refugees from Afghanistan

''ഭക്ഷണത്തിനായല്ല, ആളുകള്‍ പരക്കം പായുന്നത് ബുര്‍ഖയ്ക്കു വേണ്ടി, അനുദിനം വഷളാവുകയാണ് സ്ഥിതിഗതികള്‍''

എംബസി ഉദ്യോഗസ്ഥരെയെല്ലാം സര്‍ക്കാര്‍ തിരിച്ചുകൊണ്ടുപോയതോടെ ഇനിയെന്ത് എന്ന അനിശ്ചിതത്വത്തിലാണ്, ഇന്ത്യക്കാരെല്ലാം

Published on 18th August 2021
Taliban ask for

'15 വയസ്സിനു മുകളിലുള്ള പെണ്‍കുട്ടികളുടെ പട്ടിക വേണം, 45ന് താഴെയുള്ള വിധവകളുടെയും'; മത നേതാക്കള്‍ക്ക് താലിബാന്റെ കത്ത്‌

പോരാളികൾക്ക് വിവാഹം കഴിക്കണം; പെൺകുട്ടികളുടെയും വിധവകളുടെയും പട്ടിക വേണമെന്ന് താലിബാൻ

Published on 16th July 2021
malala yousafzai

'അടുത്ത തവണ ഉന്നം പിഴയ്ക്കില്ല' ; മലാലയ്ക്ക് വീണ്ടും താലിബാന്റെ വധഭീഷണി

അടുത്ത തവണ ഉന്നം പിഴയ്ക്കില്ലെന്ന് ഉറുദു ഭാഷയിലുള്ള ട്വീറ്റില്‍ പറയുന്നു

Published on 18th February 2021
taliban

'അധിനിവേശക്കാര്‍ക്കുള്ള പാഠം';സമ്പൂര്‍ണ വിജയം പ്രഖ്യാപിച്ച് താലിബാന്‍; വെടിയുതിര്‍ത്ത് ആഹ്ലാദപ്രകടനം, പഞ്ച്ഷീറിലേക്ക് കടന്നുകയറ്റം

അഫ്ഗാനിസ്ഥാനില്‍ നിന്ന് അവസാന അമേരിക്കന്‍ സൈനികനും രാജ്യം വിട്ടതിന് പിന്നാലെ സമ്പൂര്‍ണ വിജയം പ്രഖ്യാപിച്ച് താലിബാന്‍

Published on 31st August 2021
rashid

'അഫ്ഗാനികളെ കൊന്നൊടുക്കുന്നത് നിര്‍ത്തൂ', അഭ്യര്‍ഥനയുമായി റാഷിദ് ഖാന്‍

ഈ ചോര ചീന്തല്‍ അവസാനിപ്പിക്കണം എന്ന അഭ്യര്‍ഥനയുമായി ക്രിക്കറ്റ് താരം റാഷിദ് ഖാന്‍

Published on 27th August 2021
ajit-doval-1536119747

'അഫ്ഗാനില്‍ സഹായം വേണം'; അജിത് ഡോവലുമായി ഡല്‍ഹിയില്‍ സിഐഎ മേധാവിയുടെ ചര്‍ച്ച

അഫ്ഗാന്‍ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ തലവന്‍ വില്യം ബണ്‍സ് കൂടിക്കാഴ്ച നടത്തി

Published on 8th September 2021
kabul
sahra_karimi

'അവര്‍ ഞങ്ങളെ കൊല്ലാനാണ് വരുന്നത്...; ദയവുചെയ്ത്‌ നിശബ്ദരാകരുത്...; വീണ്ടും അപേക്ഷയുമായി സഹ്‌റ കരീമി (വീഡിയോ)

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചതോടെ, ലോകജനതയോട് അപേക്ഷയുമായി ചലച്ചിത്ര സംവിധായികയും നിര്‍മാതാവുമായ സഹ്‌റ കരീമി വീണ്ടും രംഗത്ത്

Published on 16th August 2021
Heartbreaking_video_of_Afghan_girl

'ആരും ഞങ്ങളെ സഹായിക്കുന്നില്ല'; അഫ്ഗാന്‍ മണ്ണില്‍ നിന്നും പെണ്‍കുട്ടിയുടെ ഹൃദയഭേദകമായ വീഡിയോ

'ആരും ഞങ്ങളെ സഹായിക്കുന്നില്ല, ഇനി ഞങ്ങള്‍ പതുക്കെ ചരിത്രത്തില്‍ നിന്ന് ഇല്ലാതാകും'

Published on 17th August 2021
afghanistan crisis

'ആര്‍ത്ത് ഉല്ലസിച്ച പാര്‍ക്ക് ഇനി വേണ്ട'; അമ്യൂസ്‌മെന്റ് പാര്‍ക്കിന് തീയിട്ട് താലിബാന്‍- വീഡിയോ 

ഷെബര്‍ഗാനിലെ ബോക്ദി അമ്യൂസ്‌മെന്റ് പാര്‍ക്ക് രാത്രിയില്‍ തീയിട്ട് നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്

Published on 18th August 2021
Javed_Akhtar_PTI

'ആർഎസ്എസിന്റെ ലക്ഷ്യവും താലിബാന്റെ ലക്ഷ്യവും ഒന്നുതന്നെ', ജാവേദ്​ അക്തറിന്​ കാരണംകാണിക്കൽ നോട്ടീസ് 

താലിബാന് ഇസ്ലാമിക രാഷ്ട്രമാണ് വേണ്ടതെങ്കിൽ മറ്റ് ചിലർക്ക് വേണ്ടത് ഹിന്ദു രാഷ്ട്രമാണെന്നായിരുന്നു ജാവേദ് അക്തറിന്റെ പരാമർശം

Published on 28th September 2021
talibans patrolling

'ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അഫ്ഗാന്‍ താവളമാകരുത്'; താലിബാനുമായി ചര്‍ച്ച നടത്തി ഇന്ത്യ

താലിബാനുമായി ചര്‍ച്ച നടത്തി ഇന്ത്യ. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡറാണ് താലിബാന്‍ പ്രതിനിധിയുമായി ചര്‍ച്ച നടത്തിയത്

Published on 31st August 2021
pro_taliban_protest

'ഇപ്പോള്‍ ഞങ്ങള്‍ സുരക്ഷിതര്‍'; താലിബാനെ പിന്തുണച്ച് മുന്നൂറോളം സ്ത്രീകളുടെ പ്രകടനം

മുഖവും ശരീരവും പൂര്‍ണമായി മറച്ച പര്‍ദ്ദയണിഞ്ഞ് എത്തിയ മൂന്നൂറോളം സ്ത്രീകള്‍ കാബൂള്‍ യൂണിവേഴ്‌സിറ്റിയില്‍ ഒത്തുകൂടുകയും താലിബാന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു

Published on 12th September 2021
Taliban_fighters_patrol_in_Kabul,_Afghanistan

'ഇസ്ലാമിന്റെ ശത്രുവിന്റെ പിടിയില്‍ നിന്ന് രക്ഷിക്കണം'; കശ്മീരിനെ മോചിപ്പിക്കാന്‍ താലിബാനെ ക്ഷണിച്ച് അല്‍ ഖ്വയ്ദ 

അഫ്ഗാനിസ്ഥാനെ സ്വതന്ത്രമാക്കിയെന്ന താലിബാന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് അൽ ഖ്വയ്ദയുടെ പ്രതികരണം

Published on 1st September 2021
zahra_karimi_afgan

'എനിക്ക് രണ്ടു വയസുള്ള മകളുണ്ട്', ഉക്രൈനിലേക്ക് പലായനം ചെയ്ത് അഫ്​ഗാനി സംവിധായിക സഹ്റാ കരീമി

കുടുംബത്തോടൊപ്പം യുക്രൈനിലേക്കാണ് സഹ്റായുടെ പലായനം

Published on 23rd August 2021

Search results 1 - 15 of 161