• Search results for Tamil Nadu
Image Title
fire

കുടുംബവഴക്ക്; തമിഴ്നാട്ടിൽ ഒരു വീട്ടിലെ നാലുപേരെ തീ വെച്ചു കൊന്നു

മരിച്ചവരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു

Published on 8th February 2023
dive

'പ്രായം വെറും നമ്പര്‍', പാലത്തിന്റെ മുകളില്‍ നിന്ന് 'കൂളായി' പുഴയിലേക്ക് കുതിപ്പ്‌; അമ്പരപ്പ്- വീഡിയോ 

സുപ്രിയ സാഹു ഐഎഎസ് ട്വിറ്ററില്‍ പങ്കുവെച്ച ദൃശ്യങ്ങളാണ് വൈറലാകുന്നത്

Published on 6th February 2023
The young woman was stabbed

പ്രായത്തെ ബഹുമാനിച്ചില്ല, സുഹൃത്തുക്കൾ ചേർന്ന് 25കാരനെ കുത്തിക്കൊന്നു

പ്രായത്തിൽ  കുറവുള്ള സുഹൃത്തുക്കൾ തന്നെ ബഹുമാനിക്കുന്നില്ലെന്ന രാഘവേന്ദ്രയുടെ പരാതിയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Published on 5th February 2023
saree

സൗജന്യ സാരി വിതരണത്തിനിടെ തിക്കും തിരക്കും; തമിഴ്നാട്ടിൽ നാല് സ്ത്രീകൾക്ക് ദാരുണാന്ത്യം; 11 പേർക്ക് പരിക്ക്

തൈപ്പൂയം ഉത്സവാഘോഷങ്ങളുടെ ഭാഗമായി അയ്യപ്പനെന്ന വ്യക്തിയാണ് സൗജന്യമായ സാരിയും വസ്ത്രങ്ങളും വിതരണം ചെയ്തത്

Published on 4th February 2023
Tamilnadu rain

തമിഴ്‌നാട്ടില്‍ ശക്തമായ മഴ; സ്‌കളൂകളും കോളജുകളും അടച്ചു

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് ഈ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നത്. 

Published on 4th February 2023
padma award 2023

'ഇത് ഞങ്ങളുടെ സമുദായത്തിന് കിട്ടിയ ബഹുമതി', പാമ്പുപിടിത്തക്കാർക്ക് ആദ്യമായി പത്മശ്രീ; വടിവേലും മാസിയും പറയുന്നു

അമേരിക്കയിൽ മാത്രം 50 ഓളം പെരുമ്പാമ്പുകളെ പിടികൂടിയിട്ടുണ്ടെന്നാണ് ഇവരുടെ അവകാശവാദം.

Published on 3rd February 2023
stalin

ഭക്ഷണത്തിന്റെ ഗുണനിലവാരം അറിയാന്‍ രാവിലെ ഏഴരയ്ക്ക് മുഖ്യമന്ത്രി സ്‌കൂളില്‍; അപ്രതീക്ഷിത അതിഥിയെ കണ്ട് അമ്പരപ്പ്

കുട്ടികള്‍ക്ക് ഭക്ഷണം വിളമ്പി നല്‍കിയ ശേഷമാണ് മുഖ്യമന്ത്രി സ്‌കൂളില്‍ നിന്നും പോയത്.

Published on 2nd February 2023
nasar

കസേര കൊണ്ടുവരാന്‍ വൈകി; പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിഞ്ഞ് മന്ത്രി ( വീഡിയോ)

മന്ത്രി നിലത്തു നിന്ന് കല്ലെടുത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ എറിയുന്നതും ചീത്തവിളിക്കുന്നതും വീഡിയോയില്‍ കാണാം

Published on 25th January 2023
Death

കോളിങ് ബെല്ലടിച്ചിട്ടും ഫോൺ ചെയ്തിട്ടും ഭാര്യ ഉണർന്നില്ല, ഭിത്തിയിൽ പിടിച്ചു വീട്ടിൽ കയറുന്നതിനിടെ യുവാവ് വീണു മരിച്ചു

ബന്ധു വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് പരിക്കേറ്റ നിലയിൽ തെന്നരശുവിനെ കണ്ടെത്തിയത്.

Published on 24th January 2023
tejasvi_surya

'തേജസ്വി സൂര്യ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നിട്ടില്ല, മാപ്പു പറഞ്ഞിട്ടില്ല'

അതേവിമാനത്തില്‍ എംപി സൂര്യ തേജസ്വിയ്‌ക്കൊപ്പം സഹയാത്രികനായിരുന്നു അണ്ണാമലൈ.

Published on 19th January 2023
housewife was locked IN AND RAPED

ആൺസുഹൃത്തിനെ മുന്നിൽ നിർത്തി കത്തി കാണിച്ച് ഭീഷണി; 19കാരിയെ കൂട്ടബലാത്സം​ഗം ചെയ്ത അഞ്ചം​ഗ സംഘം പിടിയിൽ 

ആൺസുഹൃത്തിനെ മൂന്ന് പേർ ചേർന്ന് കത്തി കാണിച്ച് ബലമായി കീഴ്‌പ്പെടുത്തിയ ശേഷം തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.

Published on 14th January 2023
vijay_ajith_fan

കലിതുള്ളി ആരാധകർ; തിയറ്ററിൽ അജിത്- വിജയ് ഫാൻസ് ഏറ്റുമുട്ടി; ലാത്തി വീശി പൊലീസ്; വിഡിയോ

ചിത്രങ്ങള്‍ കാണാന്‍ അതിരാവിലെ ഫാന്‍സ് ഷോയ്ക്ക് എത്തിയ ആരാധകരാണ് ഏറ്റുമുട്ടിയത്

Published on 11th January 2023
milk1

തമിഴ്നാട്ടിൽ നിന്ന് മായം കലർന്ന പാൽ; ആര്യങ്കാവിൽ പിടികൂടിയത് 15,300 ലിറ്റർ  

ഹൈഡ്രജൻ പെറോക്‌സൈഡ് കലർത്തിയ 15,300 ലിറ്റർ പാൽ പിടികൂടി

Published on 11th January 2023
ravi_new_poster
rn_ravi

നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ കയ്യില്‍ നിന്നിട്ടു; വെട്ടാന്‍ മുഖ്യമന്ത്രിയുടെ പ്രമേയം; തമിഴ്‌നാട് നിയമസഭയില്‍ നാടകീയ സംഭവങ്ങള്‍; ഗവര്‍ണറുടെ ഇറങ്ങിപ്പോക്ക്

സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായി വായിക്കാന്‍ ഗവര്‍ണര്‍ കൂട്ടാക്കിയില്ല

Published on 9th January 2023

Search results 1 - 15 of 467