• Search results for Telugu
Image Title
trisha

'ആദ്യം പറഞ്ഞതുപോലെയല്ല കാര്യങ്ങള്‍'; ചിരഞ്ജീവിയുടെ സിനിമയില്‍ നിന്ന് പിന്മാറി തൃഷ; കുറിപ്പ്

തെലുങ്ക് ചിത്രം അചാര്യയിലാണ് ചിരഞ്ജീവിയുടെ നായികയായി തൃഷ എത്തും എന്ന വാര്‍ത്തകള്‍ വന്നത്

Published on 14th March 2020

'ചുംബന രംഗങ്ങള്‍ കൊണ്ട് ആ സിനിമ വേണ്ടെന്നുവെച്ചു ; ഇപ്പോള്‍ നഷ്ടബോധം തോന്നുന്നു' : പാര്‍വതി നായര്‍

അര്‍ജുന്‍ റെഡ്ഡിയില്‍ നായികയാകാന്‍ ആവശ്യപ്പെട്ട് സംവിധായകന്‍ സന്ദീപ്, പാര്‍വതിയെയാണ് ആദ്യം സമീപിച്ചത്

Published on 21st January 2018

'ഞാന്‍ കെഞ്ചി വാങ്ങിയ വേഷമാണത്' ; കഷ്ടപ്പെട്ട് തെലുങ്ക് പഠിക്കുകയാണെന്ന് ആലിയ

അന്ന് അദ്ദേഹം ആര്‍ആര്‍ആറിലെ നായികയെ കണ്ടെത്തിയിരുന്നില്ല.

Published on 22nd April 2019

2014നെ മറികടക്കുന്ന മുന്നേറ്റം; ബിജെപി അധികാരത്തിലേക്ക്

ലോക്‌സഭ കെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇതുവരെ പുറത്തുവന്ന കണക്കനുസരിച്ച് ബിജെപിക്ക് വലിയ മുന്നേറ്റം.
 

Published on 23rd May 2019

96 തെലുങ്കിലെത്തുമ്പോൾ 99; ജാനുവായി ഭാവനയെത്തും 

ചിത്രത്തിന്റെ കന്നഡ പതിപ്പിൽ ​ഗണേഷും ഭാവനയുമായിരിക്കും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇതിനു മുൻപ് ഇരുവരും ഒന്നിച്ചഭിനയിച്ച റോമിയോ തെലുങ്കിൽ വലിയ വിജയം നേടിയിരുന്നു. പ്ര

Published on 11th December 2018

ആന്ധ്രപ്രദേശിന് പ്രത്യേക പദവി  : ചന്ദ്രബാബു നായിഡുവിന്റെ നിരാഹാര സത്യാഗ്രഹം തുടങ്ങി

രാ​വി​ലെ എ​ട്ട് മു​ത​ൽ രാ​ത്രി എ​ട്ട് വ​രെ ഡ​ൽ​ഹി​യി​ൽ ആ​ന്ധ്ര ഭ​വ​നി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ത്യാ​ഗ്ര​ഹം

Published on 11th February 2019
vijay

ആരാധകരുടെ സംഭാവന 40 ലക്ഷത്തിലധികം; ഇരട്ടി കുടുംബങ്ങളിലേക്ക് സഹായമെത്തിക്കാന്‍ നടന്‍ വിജയ് ദേവരക്കൊണ്ട 

വിജയിയെതന്നെ അത്ഭതപ്പെടുത്തിക്കൊണ്ടാണ് ആരാധകര്‍ പ്രിയതാരത്തിന്റെ സേവനപ്രവര്‍ത്തനങ്ങളില്‍ ഒപ്പം ചേര്‍ന്നിരിക്കുന്നത്

Published on 27th April 2020

ആറില്‍ നാല് എംപിമാര്‍ ബിജെപിയിലേക്ക്; ടിഡിപി ബിജെപിയില്‍ ലയിപ്പിക്കണമെന്ന് ആവശ്യം

ആറ് എംപിമാരാണ് നിലവില്‍ ടിഡിപിയ്ക്കുള്ളത്. ഇതില്‍ നാലുപേര്‍ മാറുമ്പോള്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ല.

Published on 20th June 2019
rana_daggubati

ഈ റാണ നമ്മള്‍ വിചാരിച്ച പോലെയല്ല കേട്ടോ; വിശാലിന്റെചിത്രത്തിന് വേണ്ടി പാട്ട് പാടി താരം

വിശാലും തമന്നയും ഒന്നിച്ചെത്തുന്ന 'ആക്ഷന്‍' എന്ന ചിത്രത്തിനു വേണ്ടിയാണ് റാണാ ഗാനം ആലപിച്ചത്.

Published on 12th November 2019

എംജിആർ പാർലമെന്റിൽ !;  അമ്പരപ്പോടെ എംപിമാർ

ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യവുമായി ടിഡിപി എംപി നരമള്ളി ശിവപ്രസാദ് നടത്തുന്ന സമരങ്ങള്‍ വേറിട്ടതാണ്

Published on 7th January 2019
rape6758

കൊച്ചി മോഡല്‍ അക്രമം ഹൈദരാബാദിലും; ഓടുന്ന കാറില്‍ സംവിധായകനും നടനും ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് പുതുമുഖ നടി

ഓടുന്ന കാറില്‍ സംവിധായനും നടനും ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായി തെലുഗു പുതുമുഖ നടി പൊലീസിനു പരാതി നല്‍കി

Published on 17th August 2017
pooja

കൊടുങ്കാറ്റിന് മുന്‍പുള്ള ശാന്തത; നീന്തല്‍ക്കുളത്തിലെ ചിത്രം പങ്കുവച്ച് പൂജ ഹെഡ്‌ഗെ 

നീന്തല്‍ക്കുളത്തില്‍ അവധിദിനം ആഘോഷിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്

Published on 5th June 2019
theevandi

തീവണ്ടി പൊഗബണ്ടിയാവും; തെലുങ്കുദേശം കീഴടക്കാന്‍ ടൊവിനോയുടെ ബിനീഷ് ദാമോദരന്‍

നവാഗതനായ ടി പി ഫെല്ലിനി സംവിധാനം ചെയ്ത ചിത്രം പൊഗബണ്ടി എന്ന പേരിലാണ് തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത്

Published on 9th May 2019
rape1d

ബിഗ് ബോസ് ഫൈനലില്‍ എത്താന്‍ കൂടെ കിടക്കണം; റിയാലിറ്റി ഷോ അധികൃതര്‍ക്ക് എതിരേ വനിത മാധ്യമപ്രവര്‍ത്തക

മാധ്യമപ്രവര്‍ത്തകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിഗ് ബോസിന്റെ നാല് സംഘാടകര്‍ക്കെതിരേ പൊലീസ് കേസ് എടുത്തു

Published on 14th July 2019

മമ്മൂട്ടി വൈഎസ് രാജശേഖരറെഡ്ഡിയാകുന്നു ?

മമ്മൂട്ടിക്കൊപ്പം തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയുടെ പേരും വൈഎസ്ആറിന്റെ വേഷത്തിലേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്

Published on 6th January 2018

Search results 1 - 15 of 26