• Search results for Temples
Image Title
temple_book

സ്പിരിച്വല്‍ ഒഡീസി -എ ജേണി ത്രൂ ദി ടെംപിള്‍സ് ഓഫ് കേരള പ്രകാശനം ചെയ്തു

ചോപ്പീസ് എന്റര്‍പ്രൈസസ് സിഇഒ രാമചന്ദ്രന്‍ ഒറ്റപ്പത്ത് ശ്രീവടക്കുംനാഥ ക്ഷേത്ര ദേവസ്വം മാനേജര്‍ പി കൃഷ്ണകുമാറിന് ആദ്യപ്രതി കൈമാറി

Published on 15th February 2023
temple

വിശ്വാസികളെ കൂടുതല്‍ ആകര്‍ഷിക്കണം, പ്രത്യേക പൂജകളും വഴിപാടുകളും; ദേവചൈതന്യം കൂട്ടണം, ക്ഷേത്രങ്ങള്‍ക്ക് സര്‍ക്കുലര്‍ 

പൂജകളുടെ എണ്ണം കൂട്ടാനും വിശ്വാസികളെ കൂടുതലായി ആകര്‍ഷിക്കുന്നതിന് പ്രചാരണ പരിപാടികള്‍ നടത്താനും ക്ഷേത്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Published on 8th February 2023
mohammed_faizal

വധശ്രമക്കേസ്: മുഹമ്മദ് ഫൈസലിന് ആശ്വാസം; വിധി സസ്‌പെന്‍ഡ് ചെയ്തു; ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു

ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ മുഹമ്മദ് ഫൈസലിന്റെ എം പി സ്ഥാനം ലോക്‌സഭ സെക്രട്ടേറിയറ്റ് റദ്ദാക്കിയിരുന്നു

Published on 25th January 2023
Chottanikkara_Temple

ശ്രീ​നാ​രാ​യ​ണീ​യ ക്ഷേ​ത്ര​ങ്ങ​ളി​ൽ പു​രു​ഷ​ന്മാ​ർ​ക്ക്​ ഷ​ർ​ട്ട്​ ധരിച്ചു പ്ര​വേ​ശി​ക്കാം, ട്രസ്റ്റ് യോ​ഗത്തിൽ തീരുമാനം

ശ്രീ​നാ​രാ​യ​ണീ​യ ക്ഷേ​ത്ര​ങ്ങ​ളി​ൽ പു​രു​ഷ​ന്മാ​ർ​ക്ക്​ ഷ​ർ​ട്ട്​ ധരിച്ചു പ്ര​വേ​ശി​ക്കാ​മെ​ന്ന് ധ​ർ​മ​സം​ഘം ട്ര​സ്റ്റ് യോ​ഗ​ത്തി​ൽ തീ​രു​മാ​നം

Published on 25th January 2023
viral_video_temple

ക്ഷേത്രത്തിലെ ആന പ്രതിമക്കിടയില്‍ കുടുങ്ങി വിശ്വാസി;  വീഡിയോ വൈറല്‍ 

ദൈവപ്രീതിക്കായി ഇക്കൂട്ടരില്‍ ചിലര്‍ എന്തും ചെയ്യാന്‍ ശ്രമിക്കുന്നതും കാണാം

Published on 6th December 2022
Madras High Court

എല്ലാ ക്ഷേത്രങ്ങളിലും മൊബൈല്‍ ഫോണ്‍ നിരോധിക്കണം; തമിഴ്‌നാട് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം

ക്ഷേത്ര വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ മൊബൈല്‍ ഉപയോഗം വിലക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ബെഞ്ച്

Published on 3rd December 2022
k t jaleel

വായില്‍ തോന്നിയത് പറയാനുളള ലൈസന്‍സല്ല തിരുവസ്ത്രം; ക്രിസംഘി നേതാവ് ഫാദര്‍ ഡിക്രൂസ് ലക്ഷണമൊത്ത വര്‍ഗ്ഗീയവാദി; രൂക്ഷവിമര്‍ശനവുമായി ജലീല്‍

കേരളത്തിന്റെ ചരിത്രത്തില്‍ ഒരു മത പുരോഹിതനും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ പറയാന്‍ ധൈര്യപ്പെടാത്ത പരാമര്‍ശങ്ങളാണ് കേരള മുഖ്യമന്ത്രിക്കെതിരായി ഡിക്രൂസ് നടത്തിയത്.

Published on 29th November 2022
chembai_sangeetholsavam

ചെമ്പൈ സംഗീതോത്സവം പത്താംദിവസം; സംഗീതാര്‍ച്ചന നടത്തി രണ്ടായിരത്തിലേറെ പ്രതിഭകള്‍

ചെമ്പൈ സംഗീതോല്‍സവം ആകാശവാണിയും സംപ്രേഷണം ചെയ്ത് തുടങ്ങി

Published on 29th November 2022
vande

റെയില്‍വേ ട്രാക്കിന്റെ ഇരുവശത്തും മതില്‍; കന്നുകാലികളെ തടയാന്‍ നടപടി, അംഗീകാരമായെന്ന് മന്ത്രി

കന്നുകാലികള്‍ ട്രെയിനില്‍ ഇടിക്കുന്നതു തടയാന്‍ ലക്ഷ്യമിട്ട് റെയില്‍വേ ട്രാക്കിന്റെ ഇരുവശത്തും മതില്‍ പണിയുമെന്ന് റെയില്‍വേ

Published on 17th November 2022
mob_attack

ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ടാക്രമണം; പത്തുവയസുകാരി കൊല്ലപ്പെട്ടു

ആള്‍ക്കൂട്ടം കുടുംബത്തെ മര്‍ദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.

Published on 17th November 2022
accident

തീർത്ഥാടക സംഘം സഞ്ചരിച്ച ട്രാവലറിൽ കെഎസ്ആർടിസിയും പാൽ ടാങ്കറും ഇടിച്ചു; ഒൻപത് മരണം

മരിച്ചവരിൽ നാല് പേർ കുട്ടികളാണ്. ധർമസ്ഥല, സുബ്രഹ്മണ്യ, ഹാസനാംബ ക്ഷേത്രങ്ങളിൽ ദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയവരാണ് മരിച്ചത്

Published on 16th October 2022
CRIME SCENE

മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കിയില്ല, അമ്മയെ തല്ലുന്നതില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ച സഹോദരനെ കുത്തിക്കൊന്നു, 19കാരന്‍ അറസ്റ്റില്‍ 

തമിഴ്‌നാട്ടില്‍ അമ്മയെ തല്ലാന്‍ ഒരുങ്ങിയ 19കാരന്‍ മൂത്ത സഹോദരനെ കുത്തിക്കൊന്നു

Published on 12th September 2022
Gyanvapi Mosque

ഗ്യാന്‍വാപി: മസ്ജിദ് കമ്മിറ്റിയുടെ എതിര്‍പ്പ് തള്ളി; ഹിന്ദുക്കളുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കും

വിധിപ്രസ്താവത്തോട് അനുബന്ധിച്ച് വാരാണസിയിലും പരിസരത്തും വന്‍ സുരക്ഷാ സന്നാഹങ്ങള്‍ 

Published on 12th September 2022
indu_malhotra

'ഹിന്ദു ക്ഷേത്രങ്ങള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ കയ്യടക്കി'; സുപ്രീംകോടതി മുന്‍ ജഡ്ജി ഇന്ദു മല്‍ഹോത്ര

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലും ഇത്തരത്തില്‍ ശ്രമം നടന്നു

Published on 28th August 2022
amala_anu

വനത്തില്‍ കയറി കാട്ടാനകളെ പ്രകോപിച്ചു; അമല അനു ഒളിവില്‍; സൈബർ സെല്ലിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യാൻ നീക്കം

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടും എത്താത്തതിനെ തുടര്‍ന്നാണ് നടപടി.

Published on 12th July 2022

Search results 1 - 15 of 29