Advanced Search
Please provide search keyword(s)- Search results for Thalassery
Image | Title | |
---|---|---|
![]() | 17 വര്‍ഷമായി ജയിലില്‍, മോചിപ്പിക്കണം; പ്രവീണ്‍ കൊലക്കേസ് പ്രതി മുന്‍ ഡിവൈഎസ്പി ഷാജി സുപ്രീംകോടതിയില്ഷാജി പുറത്തിറങ്ങിയാല്‍ തനിക്കും അമ്മയ്ക്കും സുരക്ഷാ പ്രശ്നമുണ്ടെന്ന് ചൂണ്ടികാട്ടി രണ്ടാം ഭാര്യയിലെ മകന് സര്‍ക്കാറിന് പരാതി നല്‍കിയിരുന്നു | |
ആനയെ മാറ്റിക്കെട്ടിയതിലെ തര്‍ക്കം; മൂന്നാര്‍ ആനസവാരി കേന്ദ്രത്തില്‍ യുവാവ് കൊല്ലപ്പെട്ടുകൊലപാതകവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകനായ മണികണ്ഠനെ അറസ്റ്റ് ചെയ്തു. | ||
![]() | എംബിബിഎസ്, ബിഡിഎസ് രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ഇന്നു മുതല്‍ ഫീസ് അടച്ച് പ്രവേശനം നേടാംഅലോട്ട് മെന്റ് ലഭിച്ചവര്‍ക്ക് ഇന്നു മുതല്‍ 28 ന് വൈകീട്ട് നാലുമണി വരെ ഫീസ് അടച്ച് പ്രവേശനം നേടാം | |
താരാരാധന ഇസ്ലാമിക വിരുദ്ധം; ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തും; പോര്‍ച്ചുഗലിനെ പിന്തുണയ്ക്കുന്നത് തെറ്റ്; ഫുട്ബോള്‍ ലഹരിക്കെതിരെ സമസ്തരാത്രിയിലെ കളികാണല്‍ ആരാധന തടസപ്പെടുത്തുമെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി | ||
![]() | ഭാഗീരഥിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; കിറ്റ് ഉപയോഗിച്ച് ഗര്‍ഭ പരിശോധന; നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചുഭാഗീരഥി ധാമി ജൂണില്‍ നേപ്പാളിലേക്ക് പോയി മടങ്ങി വന്ന ശേഷമാണ് റാം ബഹദൂറിന് സംശയം ബലപ്പെടുന്നത് | |
ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണി; ഒരാള്‍ അറസ്റ്റില്വധഭീഷണി മുഴക്കിയ ആളെ മധ്യപ്രദേശിലെ നഗ്ദയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു | ||
![]() | ഇന്നു മുതല്‍ റേഷന്‍കടകളുടെ സമയത്തില്‍ മാറ്റം, പ്രവര്‍ത്തനം ഷിഫ്റ്റ് അടിസ്ഥാനത്തില്‍; അറിയേണ്ടതെല്ലാംഏഴു ജില്ലകളില്‍ രാവിലെയും ഏഴിടത്ത് ഉച്ചയ്ക്കും എന്ന രീതിയിലായിരിക്കും വിതരണം | |
![]() | മൃഗങ്ങളെ കൊന്നാല്‍ അഞ്ചു വര്‍ഷം വരെ തടവ്, 75000 രൂപ പിഴ; നിയമ ഭേദഗതിയുമായി കേന്ദ്രംമൃഗങ്ങളോട് ക്രൂരതകാണിച്ചാല്‍ മൂന്നുവര്‍ഷംവരെ തടവും കൊല്ലുകയാണെങ്കില്‍ അഞ്ചുവര്‍ഷംവരെ തടവുമായിരിക്കും ശിക്ഷ ലഭിക്കുന്ന തരത്തില്‍ നിയമം ഭേദഗതി | |
![]() | അഞ്ചാംപനി പടരുന്നു; മലപ്പുറത്ത് 130 പേര്‍ക്ക് രോഗബാധ; കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തുംവാക്സിന് എടുക്കാത്തവര്‍ക്ക് ഭവന സന്ദര്‍ശനത്തിലൂടെ അടക്കം ബോധവല്‍ക്കരണം നടത്തി വരികയാണ് ആരോഗ്യവകുപ്പ് ജീവനക്കാര്‍ | |
![]() | തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പിജി ഡോക്ടര്‍മാര്‍ ഇന്ന് സമരത്തില്‍; ഒപി പ്രവര്‍ത്തനം അവതാളത്തില്ചികിത്സയിലിരുന്ന രോഗി മരിച്ച വിവരം അറിയിച്ച വനിതാ ഡോക്ടറെ മര്‍ദ്ദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് സമരം | |
![]() | മോദിയുടെ റാലിക്കു നേരെ പറന്നെത്തി ഡ്രോണ്‍, വെടിവെച്ചിട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍; ഗുജറാത്തില്‍ സുരക്ഷാ വീഴ്ചബവ്ലയില് മോദി പങ്കെടുത്ത റാലിയുടെ നേര്‍ക്ക് ഡ്രോണ്‍ പറന്നെത്തി. എന്‍എസ്ജി ഉദ്യോഗസ്ഥന് ഡ്രോണ്‍ വെടിവച്ചിടുകയായിരുന്നു | |
![]() | പട്ടയഭൂമി: ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്പട്ടയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നിലവിലെ ചട്ടങ്ങള്‍ പ്രകാരം കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി | |
![]() | ജയില്‍ മാറ്റണം; ജിഷാ വധക്കേസ് പ്രതി അമീറുളിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്വിയ്യൂര് ജയിലില്‍ നിന്നും അസമിലെ ജയിലിലേക്ക് മാറ്റണമെന്നാണ് അമീറുളിന്റെ ആവശ്യം | |
![]() | കോഴിക്കോട് കോതിയില്‍ ജനകീയ ഹര്ത്താല്ജനകീയ സമരസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുള്ളത് | |
![]() | സുരേന്ദ്രനൊപ്പം സെല്‍ഫി, ദ്രോഹിക്കുന്ന ആളെയും സ്നേഹിക്കണമെന്ന് സന്ദീപാനന്ദ ഗിരി; മറുപടിതിരുവനന്തപുരം ഹയാത്ത് റീജന്‍സി ഹോട്ടലിന്റെ ഉദ്ഘാടനത്തിനിടെ പകര്‍ത്തിയ ചിത്രമാണ് അദ്ദേഹം സാമൂഹികമാധ്യമത്തില്‍ പങ്കുവച്ചത്. |
Search results 1 - 15 of 73