Advanced Search
Please provide search keyword(s)- Search results for Tp senkumar
Image | Title | |
---|---|---|
സെന്‍കുമാറിന് എന്‍ഡിഎയുമായി ബന്ധമില്ല, ബിഡിജെഎസ് തുഷാറിന്റെ നേതൃത്വത്തിലുള്ളത്: വി മുരളീധരന്ബിഡിജെഎസില് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ രംഗത്തുവന്ന സുഭാഷ് വാസുവിനെ തള്ളി കേന്ദ്രമന്ത്രി വി മുരളീധരന് | ||
പൊലീസ് തൊപ്പിയില്‍ നിന്ന് വക്കീല്‍ കോട്ടിലേക്ക്; നിയമപോരാട്ടത്തില്‍ പുതുവഴിയുമായി സെന്കുമാര്പൊലീസ് ജോലി വിടേണ്ടി വന്നാല്‍ അഭിഭാഷകനാകാന്‍ നേരത്തേ പദ്ധതിയിട്ടിരുന്നുവെന്ന് സെന്‍കുമാര്‍ | ||
നമ്പി നാരായണനെതിരെ മോശം പരാമര്‍ശം : സെന്‍കുമാറിനെതിരെ പരാതിനമ്പി നാരായണന് പത്മ പുരസ്കാരം നല്‍കിയതിനെ വിമര്‍ശിച്ച സെന്‍കുമാര്‍ രാജ്യത്തെ തന്നെ അപമാനിക്കുകയാണ് ചെയ്തിരിക്കുന്നത് | ||
![]() | മാന്യതയുള്ള സര്‍ക്കാരെങ്കില്‍ 22 വരെ തല്‍സ്ഥിതി തുടര്‍ന്നേനെ ; രഹ്ന ഫാത്തിമയെ പോലുള്ളവരെ കൊണ്ടുപോകാനും ഉത്തരവുണ്ടായിരുന്നോയെന്ന് സെന്കുമാര്മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പല താല്പര്യങ്ങളും കാണും. പക്ഷേ പൊലീസ് പ്രവര്‍ത്തിക്കേണ്ടത് നിയമപ്രകാരം മാത്രമാണെന്ന് സെന്‍കുമാര്‍ | |
![]() | വയോധികര്‍ സംരക്ഷിക്കപ്പെടേണ്ടവര്‍ ; സെന്‍കുമാറിന് മുഖ്യമന്ത്രിയുടെ മറുപടിആശ്ചര്യകരമായ പ്രസ്താവനയാണ് ഇത്. ഇത് നടപ്പാക്കുമെന്ന് ആരും വിചാരിക്കേണ്ടെന്നും മുഖ്യമന്ത്രി | |
![]() | സെന്‍കുമാറിനെതിരായ കേസ് നിലനില്‍ക്കുമോയെന്ന് ഹൈക്കോടതി; മലയാളം വാരിക പത്രാധിപരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തീര്പ്പാക്കിചില അഭിപ്രായങ്ങള്‍ മാത്രമാണ് അഭിമുഖത്തില്‍ സെന്‍കുമാര്‍ പ്രകടിപ്പിച്ചിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയ കോടതി സമുദായ സ്പര്ധയുണ്ടാക്കല് എന്ന കുറ്റം ഇക്കാര്യത്തില്‍ നിലനില്‍ക്കുമോയെന്ന് ആരാഞ്ഞു. | |
![]() | വ്യാജ രേഖ കേസ്; സെന്‍കുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതിസെപ്തംബര് 14 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത് | |
![]() | പൊലീസിനു തൊണ്ടിമുതല്‍ അന്വേഷിക്കാനുള്ള ഇടമല്ല പവിത്രമായ എഡിറ്റോറിയല്‍ റൂമുകള്ടിപി സെന്‍കുമാറുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ സമകാലിക മലയാളത്തിനെതിരായ പൊലീസ് നടപടിയുടെ പശ്ചാത്തലത്തില്‍ ഡോ. സെബാസ്റ്റിയന് പോള്‍ എഴുതുന്നു | |
![]() | വ്യാജരേഖ ചമച്ച് ശമ്പളം കൈപ്പറ്റി; സെന്‍കുമാറിനെതിരെ ജാമ്യമില്ലാ കേസ്വ്യാജരേഖ ചമച്ച് ശമ്പളം കൈപ്പറ്റിയെന്ന പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരിക്കുന്നത്. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല | |
![]() | സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനെതിരായ നീക്കം അനുവദിക്കരുത്: ടി.ജെ.എസ്.പൊലീസും രാഷ്ട്രീയ നേതൃത്വവും മാധ്യമ പ്രവര്‍ത്തനത്തില്‍ ഇടപെടുന്ന സ്ഥിതി ഉണ്ടാകാതിരിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണം | |
![]() | സെന്‍കുമാര്‍ അഭിമുഖം: മലയാളം വാരിക പത്രാധിപരെയും ലേഖകനെയും അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതിമുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കുന്നതു വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി | |
![]() | സെന്‍കുമാറിന്റെ അഭിമുഖം: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നീക്കത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രമുഖര്മലയാളം വാരിക പ്രസാധകരേയും എഡിറ്റര്‍ സജി ജെയിംസ്, ലേഖകന്‍ പി.എസ്. റംഷാദ് എന്നിവരേയും പ്രതികളാക്കാനുള്ള ശ്രമം അവസാനിപ്പിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയനോട് അവര്‍ പ്രസ്താവനയ | |
![]() | ഞങ്ങള്‍ അതു പുറത്തുവിട്ടിട്ടില്ല: പൊലീസ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ അടിസ്ഥാനരഹിതം'നിങ്ങള്‍ ചോദിക്കുന്നതിനൊക്കെ ഞാന്‍ കൃത്യമായി മറുപടി പറയുന്നുണ്ടല്ലോ, എന്നാല്‍ മറ്റു ചിലര്‍ നേരേ മറുപടി പറയാതെ പുതിയ ആകാശം പുതിയ ഭൂമി എന്ന മട്ടിലല്ലേ പ്രതികരിക്കുക | |
![]() | സെന്‍കുമാറിന്റെ നിയമനത്തില്‍ സര്‍ക്കാരിന് തിരിച്ചടി; ചീഫ് ജസ്റ്റിസുമായി ചര്‍ച്ച ചെയ്ത് ഉടന്‍ തീരുമാനം വേണമെന്ന് ഹൈക്കോടതിഅഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായി സെന്‍കുമാറിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി | |
![]() | ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം; സെന്‍കുമാറിനെതിരെ അന്വേഷണംഡിജിപി ബി.സന്ധ്യയ്ക്കാണ് അന്വേഷണ ചുമതല |
Search results 1 - 15 of 38