• Search results for Trance
Image Title
fahad

ആംസ്റ്റർഡാമിലെ റെഡ് ഡിസ്ട്രിക്ട് ഫോർട്ട്കൊച്ചിയില്‍ പിറന്നു; ട്രാൻസിലെ ആ രംഗങ്ങൾ ഷൂട്ട് ചെയ്തത് ഇങ്ങനെ 

ഈ രം​ഗം യഥാർത്ഥത്തിൽ ചിത്രീകരിച്ചത് ആംസ്റ്റർഡാമിലല്ല മറിച്ച് ഫോർട്ട്കൊച്ചിയിലാണ്

Published on 15th April 2020
trance

ഇതാണു വിജു പ്രസാദിന്റെ വീട്‌ ! വാടകക്കാരെ  ഒഴിപ്പിച്ച്‌ എല്ലാം സെറ്റു ചെയ്തു 

അടുക്കള, വിജുവിന്റെ മുറി, കുഞ്ഞന്റെ മുറി ഇവയെല്ലാം സെറ്റിട്ടതായിരുന്നു

Published on 6th April 2020
trance

'സിനിമ എടുത്തവര്‍ക്കും അഭിനയിച്ചവര്‍ക്കും ഇനി സുഖമാണ്'; ട്രാന്‍സിനെതിരേ ശാപവാക്കുകളുമായി പാസ്റ്റര്‍; വിഡിയോ

സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും മോശം കാലം വരും എന്നാണ് പാസ്റ്റര്‍ കെ എ എബ്രഹാമിന്റെ ശാപവാക്കുകള്‍

Published on 7th March 2020
trance_bhadran

'ഫഹദേ, മോനെ, നീ ഹീറോയാടാ... ഹീറോ'; പാഴ്വാക്കുകൾ കേട്ട് ട്രാൻസ് കാണാൻ പോയ ഭദ്രന്റെ കുറിപ്പ്

'ക്രിസ്തുവിനോ അവിടുത്തെ വചനത്തിനോ ഒരു പോറൽ പോലും ഏൽപ്പിക്കാതെ ക്രിസ്തുവിനെ കച്ചവടം ചെയ്യുന്നവരുടെ മുഖത്തു ഒരു കാറി തുപ്പലാരുന്നു ഈ ചലച്ചിത്രം'

Published on 28th February 2020
fahad

'അത് ആന മണ്ടത്തരം',അൻവർ റഷീദും സംഘവും ചെയ്തത് കൊലച്ചതി; ട്രാൻസിനെ വിമർശിച്ച് ഡോക്ടർ 

മനോരോഗ ചികിത്സാ രീതികൾക്കെതിരെയുള്ള സിനിമയിലെ ഡയലോ​ഗു​ഗൽക്കെതിരെ ആണ് വിമർശനമുയരുന്നത്

Published on 25th February 2020
fahad

ഇന്ത്യയിലെ ഏറ്റവും മികച്ച നടനൊപ്പം സ്‌ക്രീന്‍ സ്‌പേസ്; ഫഹദിനെക്കുറിച്ച് ഗൗതം മേനോന്‍ 

പ്രഗത്ഭരായ താരങ്ങൾക്കാപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും ഗൗതം

Published on 19th February 2020
trance

17 മിനിറ്റോളം വരുന്ന രം​ഗങ്ങൾ നീക്കം ചെയ്യണമെന്ന് സെൻസർ ബോർഡ്, വഴങ്ങാതെ അൻവർ റഷീദ്; ട്രാൻസ് കുരുക്കിൽ

ഇന്ന് റിവൈസിങ് കമ്മിറ്റി ചിത്രം കണ്ട് തീരുമാനമെടുക്കും

Published on 11th February 2020
trance

മോട്ടിവേഷണല്‍ സ്പീക്കറായി ഫഹദ്, ഒപ്പം നടന്ന് നസ്രിയ; ട്രാന്‍സിലെ പാട്ടെത്തി

ആദ്യന്തം ഫഹദ് നിറഞ്ഞുനിൽക്കുന്ന പാട്ടിൽ അവസാന ഭാ​ഗത്തായി നസ്രിയയും എത്തുന്നുണ്ട്

Published on 29th January 2020
nazriya

ട്രാൻസിലെ ആദ്യ പാട്ട് ; 'രാത്ത്' സോങ് ടീസർ വേറെ ലെവലെന്ന് ആരാധകർ, വിഡിയോ

ചിത്രത്തിലെ സോങ് ടീസറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്

Published on 24th January 2020
neet

നീറ്റ് എഴുതുന്നില്ലേ? അപേക്ഷാതിയതി നീട്ടി, ആറുവരെ സമയമുണ്ട്

ആറാം തിയതി രാത്രി 11:50ന് മുമ്പായി അപേക്ഷിക്കുന്നവര്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം

Published on 2nd January 2020
nazriya

സിഗരറ്റ് വലിച്ച് മോഡേണ്‍ വേഷത്തില്‍ നസ്രിയ, ഒപ്പം മാലാഖമാരും; 'ട്രാന്‍സ്' ലുക്ക് പുറത്ത് 

വിവാഹശേഷം നസ്രിയയും ഫഹദും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രം

Published on 1st November 2019
trance

നിഗൂഢത നിറച്ച് ഫഹദ്; ട്രാന്‍സിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്ത്; റിലീസ് തിയതി പ്രഖ്യാപിച്ചു

ചിത്രത്തെക്കുറിച്ചുള്ള ഒരു വിവരവും ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല

Published on 3rd October 2019
trance

ക്രിസ്മസിന് ട്രാന്‍സ് എത്തും; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഫഹദ് ഫാസിലാണ് ഫസ്റ്റ് ലുക്കില്‍ കാണുന്നത്

Published on 12th September 2019

പ്രായമൊക്കെ വെറും നമ്പര്‍ ; ആയുധധാരികളായ കള്ളന്മാരെ കസേര കൊണ്ട് അടിച്ചോടിച്ച് വൃദ്ധദമ്പതികള്‍ ( വീഡിയോ)

72കാരനായ ഷണ്‍മുഖവേലും ഭാര്യ സെന്താമരൈയുമാണ് ആയുധധാരികളായ കള്ളന്‍മാരെ ആത്മധൈര്യം കൈവിടാതെ തുരത്തിയോടിച്ചത്

Published on 13th August 2019

മെല്‍ബണ്‍ ഡയറി വഴിയോര്‍മ്മകളുടെ താളുകള്‍: മനോഹരമായ മെല്‍ബണ്‍ നഗരത്തെക്കുറിച്ച്

അപ്ഫീല്‍ഡിലെ തെരുവുകളില്‍ അലഞ്ഞുനടക്കുമ്പോഴാണ് ഗായകരുടെ നിര കണ്ടത്. എല്ലാ തെരുവുകള്‍ക്കും അവിടെ ചുട്ടെടുത്ത കബാബിന്റേയും സോസിന്റേയും ഗന്ധമാണ് 

Published on 4th August 2019

Search results 1 - 15 of 29