• Search results for VC appointment
Image Title
High court

സെര്‍ച്ച് കമ്മിറ്റിയില്‍ ചാന്‍സലറുടെ പ്രതിനിധി ആവശ്യമില്ല, സിംഗിള്‍ ബെഞ്ച് നിര്‍ദേശത്തിനു സ്റ്റേ, സര്‍ക്കാര്‍ അപ്പീല്‍ ഫയലില്‍

താല്‍ക്കാലിക വിസിയായി സിസ തോമസിനു തുടരാമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു

Published on 13th December 2022
sisa_thomas

കെടിയു വിസി നിയമനം: സര്‍ക്കാര്‍ അപ്പീലിന്; എജിയോട് നിയമോപദേശം തേടും

അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയ ശേഷമാകും അപ്പീല്‍ നല്‍കുക

Published on 30th November 2022
arif_mohammad_khan

സര്‍ക്കാരിനു വീണ്ടും തിരിച്ചടി; സാങ്കേതിക സര്‍വകലാശാല വിസി നിയമനം ശരിവച്ച് ഹൈക്കോടതി

രണ്ടോ മൂന്നോ മാസത്തിനകം സ്ഥിരം വിസിയെ നിയമിക്കണമെന്നു കോടതി

Published on 29th November 2022
High court

'സര്‍ക്കാരിന്റെ വാദത്തില്‍ കഴമ്പുണ്ട്'; സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തില്‍ ഹൈക്കോടതി, വിധി ഉടന്‍

ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍ക്കാര്‍ ഹര്‍ജിയുമായി വന്നത് അത്യപൂര്‍വമായ നീക്കമെന്ന് കോടതി

Published on 29th November 2022
highcourt

സാങ്കേതിക സര്‍വകലാശാല വിസി നിയമനം: ഹൈക്കോടതി വിധി ഇന്ന്

പ്രൊഫ. സിസ തോമസിനെ കെടിയു താല്‍ക്കാലിക വിസിയായി ഗവര്‍ണര്‍ നിയമിച്ചതിനെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്

Published on 29th November 2022
SupremeCourtofIndia

കുഫോസ് വിസി നിയമനം: അപ്പീലുമായി ഡോ. റിജി ജോണ്‍ സുപ്രീം കോടതിയില്‍

കേരള ഫിഷറീസ് ആന്‍ഡ് സമുദ്ര പഠന (കുഫോസ്) യൂണിവേഴ്‌സിറ്റി
വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ, പുറത്താക്കപ്പെട്ട വിസി ഡോ. കെ റിജി ജോണ്‍ സുപ്രീം കോടതിയെ സമീപിച്ചു

Published on 19th November 2022
supreme_court

വിധിക്കു മുന്‍കാല പ്രാബല്യം നല്‍കരുത്; പുനപ്പരിശോധനാ ഹര്‍ജിയുമായി കെടിയു മുന്‍ വിസി സുപ്രീം കോടതിയില്‍

മുന്‍കാല പ്രാബല്യത്തോടെ വിധി നടപ്പാക്കിയാല്‍ കൈപ്പറ്റിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തിരിച്ചു നല്‍കേണ്ടി വരും

Published on 16th November 2022
SFI

​ഗവർണറുടെ കോലം കത്തിച്ച് എസ്എഫ്ഐ

സംസ്ഥാനത്തെ 9 സര്‍വകലാശാലകളിലെ വിസിമാരുടെ രാജി ആവശ്യപ്പെട്ട് ഗവർണർ നിർദേശിച്ചതിന് പിന്നാലെ, ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച് എസ്എഫ്ഐ.

Published on 23rd October 2022
cpm

ഗവര്‍ണര്‍ ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നു; സിപിഎം 

കേരളത്തിന്റെ വികസന പദ്ധതികളെ അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പൊതു നയത്തിന്റെ ഭാഗം കൂടിയാണിത്.

Published on 23rd October 2022
ms_rajasree

യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചില്ല; സാങ്കേതിക സര്‍വകലാശാലാ വിസി നിയമനം സുപ്രിം കോടതി റദ്ദാക്കി

യുജിജി മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എംആര്‍ ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി

Published on 21st October 2022
ariff_mohammed_khan

കേരള വിസി നിയമനം: സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി നീട്ടി ഗവര്‍ണര്‍, പോര് മുറുകുന്നു

സര്‍വകലാശാല വിസി നിയമനത്തെച്ചൊല്ലി സര്‍ക്കാരുമായുള്ള പോര് തുടരുന്നതിനിടെയാണ് ഗവര്‍ണറുടെ പുതിയ നടപടി

Published on 17th October 2022
kerala_university

വിസി നിയമനം; സെനറ്റ് യോഗം മറ്റന്നാള്‍

തെരഞ്ഞെടുപ്പ് മാത്രാമാണ് രാവിലെ പത്തുമണിക്ക് വിളിച്ച ചേര്‍ത്ത യോഗത്തിന്റെ അജണ്ട

Published on 9th October 2022
KERALA UNIVERSITY

കേരള സര്‍വകലാശാല വിസി നിയമനം; സെനറ്റ് യോഗം വിളിക്കാന്‍ തീരുമാനം

സെനറ്റ് പേരു നല്‍കാത്തതിനാല്‍ ഗവര്‍ണര്‍ രണ്ടംഗ സമിതിയെ നിയോഗിച്ചിരുന്നു.

Published on 1st October 2022
governor_and_cm

വിസി നിയമനത്തില്‍ ഗവര്‍ണറെ വെട്ടി; അഞ്ചം​ഗ സെർച്ച് കമ്മിറ്റി; ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ നിര്‍ദേശിക്കും

നിലവില്‍ വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്കാണ് നിര്‍ണായക അധികാരമുള്ളത്

Published on 16th August 2022
Arif Mohammad Khan

കേരള സര്‍വകലാശാല വിസി നിയമനം; സെര്‍ച്ച് കമ്മറ്റി രൂപികരിച്ച് ഗവര്‍ണര്‍

കമ്മിറ്റിയില്‍ ഗവര്‍ണറുടെയും യുജിസിയുടെയും പ്രതിനിധികളാണുള്ളത്.

Published on 5th August 2022

Search results 1 - 15 of 17