• Search results for VIJAY
Image Title

കല കാലം കണ്ടെത്തല്‍: ജീവിതത്തെക്കുറിച്ചും സാഹിത്യ, സാംസ്‌കാരിക ധാരണകളെക്കുറിച്ചും എംഎ ബേബി സംസാരിക്കുന്നു

സഹൃദയത്വം കൊണ്ടും കലാഭിരുചികൊണ്ടും കമ്യൂണിസ്റ്റ് നേതൃത്വത്തില്‍ വേറിട്ടുനില്‍ക്കുന്ന എം.എ. ബേബി പിന്നിട്ട ജീവിതത്തെക്കുറിച്ചും തന്റെ സാഹിത്യ, സാംസ്‌കാരിക ധാരണകളെക്കുറിച്ചും സംസാരിക്കുന്നു.

Published on 18th September 2019

ഡല്‍ഹിയിലെ പ്രദക്ഷിണവഴികള്‍: ജോണി എംഎല്‍ എഴുതുന്നു

മൂന്നു ദശകങ്ങള്‍ നീണ്ട എന്റെ ഡല്‍ഹി ജീവിതത്തില്‍ ഒരു ഓട്ടപ്രദക്ഷിണം മാത്രമാണ് ഇത്. ഇതിലെ ഓരോ വ്യക്തിയും ഓരോ കഥയാണ്.

Published on 18th September 2019

ക്ഷേത്രങ്ങളില്‍ കാവി വസ്ത്രധാരികള്‍ ബലാത്സംഗം നടത്തുന്നു; വിവാദ പരാമര്‍ശവുമായി ദിഗ് വിജയ് സിങ് (വീഡിയോ)

കാവി വസ്ത്രം ധരിക്കുന്നവര്‍ ബലാത്സംഗം ചെയ്യുന്നെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിന്റെ വിവാദ പരാമര്‍ശം

Published on 17th September 2019
cm

പിഎസ് സിയുമായി ഇന്ന് മുഖ്യമന്ത്രി ചര്‍ച്ച നടത്തും; ചോദ്യങ്ങള്‍ മലയാളത്തിലാക്കിയില്ലെങ്കില്‍ സമരം ശക്തമാക്കാന്‍ ഐക്യമലയാള പ്രസ്ഥാനം

കെ എ എസ് പരീക്ഷയുടെ പശ്ചാത്തലത്തിലായിരുന്നു ഐക്യമലയാള പ്രസ്ഥാനം സമരം തുടങ്ങിയത്

Published on 16th September 2019

ആശുപത്രി തൂത്തുവാരി അമിത് ഷായും ബിജെപി നേതാക്കളും; മോദിയുടെ ജന്മദിനാഘോഷങ്ങള്‍ക്ക് തുടക്കം ( വീഡിയോ)

പ്രധനമന്ത്രി നരേന്ദ്രമോദിയുടെ 69ാംമത് ജന്മദിനാഘോഷങ്ങള്‍ക്ക് തുടക്കമായി.
 

Published on 14th September 2019

ഹിറ്റായി മെട്രോ, ഇരുകയ്യും നീട്ടി ഏറ്റെടുത്ത് ജനം, യാത്രക്കാരുടെ എണ്ണം ലക്ഷത്തിലേക്ക്, പ്രവര്‍ത്തന ലാഭത്തില്‍

ആലുവയില്‍ നിന്നും ലുലു മാളില്‍ നിന്നും വൈറ്റിലയിലേക്കുമെല്ലാം തിങ്ങിനിറഞ്ഞാണ് ഓരോ സര്‍വീസും മെട്രോ നടത്തുന്നത്

Published on 9th September 2019
rajisha
suraj

സുരാജ്, 'എന്തൊരു രൂപമാറ്റമാണ്, എന്തൊരു നടനാണ്..!!' 

രജിഷ വിജയൻ സൈക്ലിസ്റ്റായി വേഷമിടുന്ന ചിത്രത്തിൽ നായികയുടെ അച്ഛന്റെ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് സുരാജാണ്

Published on 8th September 2019

ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറായി ചുമതലയേറ്റു ; സത്യപ്രതിജ്ഞ മലയാളത്തില്‍

കേരളത്തിന്റെ 22-മത് ഗവര്‍ണറാണ് 68 കാരനായ ആരിഫ് മുഹമ്മദ് ഖാന്‍

Published on 6th September 2019

തീവെട്ടിശിഖരങ്ങളില്‍ എരിയുന്ന കവിത; കവിതകളിലെ വീട് സങ്കല്‍പത്തെക്കുറിച്ച്

വിജയലക്ഷ്മി, വി.എം. ഗിരിജ, ഇന്ദിര അശോക്, ലോപ, കണിമോള്‍, ഇന്ദുലേഖ, ആര്യാംബിക എന്നിവരുടെ കവിതകളിലെ വീട് സങ്കല്പത്തെക്കുറിച്ച്

Published on 5th September 2019

അവശ്യ സാധനങ്ങളുടെ സപ്ലൈക്കോ വില ഇങ്ങനെ; ഇതു നമ്മള്‍ തിരിച്ചുപിടിച്ച ഓണമെന്ന് മുഖ്യമന്ത്രി

ഒരു പ്രളയത്തില്‍ നിന്നുള്ള തിരിച്ചു വരവാണ് കേരളീയരെ സംബന്ധിച്ച് ഈ ഓണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Published on 4th September 2019

കൊച്ചി മെട്രോ ഇനി തൈക്കൂടം വരെ; ഉദ്ഘാടനം നിര്‍വഹിച്ച് പിണറായി (വീഡിയോ)  

കൊച്ചി മെട്രോയുടെ മഹാരാജാസ് ജങ്ഷന്‍ മുതല്‍ തൈക്കൂടം വരെയുള്ള ദീര്‍ഘിപ്പിച്ച സര്‍വീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

Published on 3rd September 2019

'ബിജെപി പാക് ചാരസംഘടനയില്‍ നിന്നും പണം പറ്റുന്നു' ; ഗുരുതര ആരോപണവുമായി ദിഗ് വിജയ് സിങ്

മുസ്ലിങ്ങളല്ല, അവരേക്കാള്‍ കൂടുതല്‍ മറ്റു മതക്കാരാണ് പാകിസ്ഥാന് വേണ്ടി ചാരപ്പണി നടത്തുന്നതെന്നും കോണ്‍ഗ്രസ് നേതാവ് തുറന്നടിച്ചു

Published on 1st September 2019
vijay

'നിന്റെ കരച്ചില്‍ പുഞ്ചിരിയായ ആ നിമിഷം ഇന്നും ഓര്‍ക്കുന്നു, നിന്റെ ആരാധകരില്‍ ഒരാള്‍ ഈ അമ്മയാണ്'; വികാരനിര്‍ഭരമായ കത്ത്  (വിഡിയോ)

വിജയ്യുടെ ലക്ഷകണക്കിന് ആരാധകരില്‍ ഒരാളാണ് താനുമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്  വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖരന്‍

Published on 28th August 2019
sriram

ശ്രീറാമിനെതിരെയുള്ള അന്വേഷണത്തിൽ തൃപ്തരെന്ന് ബഷീറിൻ്റെ കുടുംബം; കുറ്റപത്രം തയ്യാറാക്കാനൊരുങ്ങി അന്വേഷണ സംഘം 

അന്വേഷണം നല്ല രീതിയിൽ അവസാനിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്നും ബന്ധുക്കള്‍

Published on 28th August 2019

Search results 1 - 15 of 951