• Search results for V Muralidharan
Image Title
k_muralidharan
V_MURALIDHARAN

ക്ലിനിക്ക് പ്രവര്‍ത്തിച്ചത് അനുമതിയില്ലാതെ; കുവൈറ്റില്‍ തടഞ്ഞുവച്ച നഴ്‌സുമാരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നുവെന്ന് വി മുരളീധരന്‍

ലൈസന്‍സ് ഇല്ലാതെ ജോലി ചെയ്തവരാണ് പിടിയിലായതെന്നും ഇവരില്‍ ഗാര്‍ഹിക തൊഴിലാളികളും കുടുംബവിസയിലുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Published on 18th September 2023
v_muralidharan

'വിഡി സതീശന്‍ വാലും ചുരുട്ടി പൂച്ചയെ പോലെയിരിക്കുന്നു'; 'മാസപ്പടി'യില്‍ ഒത്തുതീര്‍പ്പെന്ന് വി മുരളീധരന്‍

മാസപ്പടി വിവാദത്തില്‍ ചാനല്‍ ചര്‍ച്ചയില്‍ അല്ലാതെ അല്ലാതെ കോണ്‍ഗ്രസ് നേതാക്കള്‍ ഒരക്ഷരം മിണ്ടുന്നില്ല.

Published on 10th August 2023
v_muralidharan

നിഖില്‍ തോമസ് 'കുമ്പിടി'യാണോ?; സിപിഎം നേതാവിന്റെ പേര് മാനജേര്‍ പുറത്തുപറയണം; വി മുരളീധരന്‍

എസ്എഫ്‌ഐ എന്ത് ചെയ്താലും ന്യായീകരിക്കുന്ന സമീപനം നേതാക്കള്‍ നിര്‍ത്തണം.

Published on 20th June 2023
v_muralidharan

അബുദാബിയില്‍ മുഖ്യമന്ത്രിക്ക് റോളില്ല;  സജി ചെറിയാന്റെ യാത്ര മുടക്കിയത് കേന്ദ്രസര്‍ക്കാരല്ല; വി മുരളീധരന്‍

അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഫോറം എന്നുപറയുന്നത് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപം അബുദാബിയില്‍ കൊണ്ടുവരാനുള്ള സമ്മേളനമാണ്‌.

Published on 12th May 2023
v_muralidharan

ബിഷപ്പ് സംസാരിച്ചത് കര്‍ഷകര്‍ക്ക് വേണ്ടി; സിപിഎമ്മും കോണ്‍ഗ്രസും എന്തിനാണ് ഇത്ര അസ്വസ്ഥരാകുന്നത്?; വി മുരളീധരന്‍

വസ്തുതകള്‍ പറയുന്ന ക്രൈസ്തവ പുരോഹിതരെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് വി മുരളീധരന്‍
 

Published on 20th March 2023
v_muralidharan

ഇന്ധനവിലയുടെ പേരില്‍ കേന്ദ്രത്തിനെതിരെ സമരം ചെയ്തവര്‍ മാപ്പുപറയണം; നേതാക്കളുടെ ധൂര്‍ത്തിന് ജനത്തെ പിഴിയുന്നു

നികുതി വര്‍ധനയ്ക്ക് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്.

Published on 3rd February 2023

Search results 1 - 7 of 7