• Search results for Vagamon
Image Title
KEAM entrance rescheduled

കേരള എൻട്രൻസ് പരീക്ഷ മാറ്റി, പുതുക്കിയ തിയതി പ്രഖ്യാപിച്ചു

കീമിന്റെ അ‍ഡ്മിറ്റ് കാര്‍ഡ് ജൂണ്‍ പത്ത് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാകും

Published on 19th May 2022
joju_george_off_road_driving

വാഗമൺ ഓഫ് റോഡ് റേസ്; ജോജു ജോർജിന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ്

വാഗമണ്ണിലെ ഓഫ് റോഡ് റെയ്സിൽ പങ്കെടുത്ത് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് പത്താം തീയതിയാണ് ഇടുക്കി ആർടിഒ നടൻ ജോജു ജോർജിന് നോട്ടീസ് അയച്ചത്

Published on 19th May 2022
Suicide threat by lady

പെട്രോൾ കുപ്പിയുമായി ടവറിന് മുകളിൽ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി; കടന്നലുകളുടെ കൂട്ട ആക്രമണം; ഒടുവിൽ 

ഭർത്താവിനോടൊപ്പമുള്ള കുഞ്ഞിനെ തിരികെ കിട്ടാത്തതിനാൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞതോടെ ജീവനക്കാർ പൊലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരം അറിയിക്കുകയായിരുന്നു

Published on 10th May 2022
vellappally natesan
dileep

ദൃശ്യങ്ങള്‍ ചോര്‍ന്നോയെന്ന് പരിശോധിക്കണം; സുപ്രീം കോടതിക്ക് കത്തയച്ച് അതിജീവിത

കേസില്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി വേണം. വിചാരണ കോടതി ജഡ്ജി വസ്തുതകള്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്നുവെന്ന് ഭയക്കുന്നതായും കത്തില്‍ ചൂണ്ടിക്കാട്ടി

Published on 9th May 2022
arrested

ഷിബു ബേബിജോണിന്റെ വീട്ടിലെ മോഷ്ടാവ് പിടിയില്‍; സ്വര്‍ണം പിടിച്ചെടുത്തു

പ്രതിയില്‍ നിന്ന് 35 പവന്‍ സ്വര്‍ണാഭരണങ്ങളും 15 പവന്‍ സ്വര്‍ണ്ണം ഉരുക്കിയ നിലയിലും പിടിച്ചെടുത്തു.

Published on 9th May 2022
ivan

പ്രാര്‍ത്ഥനകള്‍ വിഫലമായി; ഇവാന്‍ മരണത്തിന് കീഴടങ്ങി

അപകട സമയത്ത് കുട്ടി പുറത്തേക്കു തെറിച്ചു വീണിരുന്നു

Published on 9th May 2022
joju george ksu

അപകടകരമായ രീതീയില്‍ വാഹനം ഓടിച്ചു; ഓഫ് റോഡ് റൈഡില്‍ ജോജു ജോര്‍ജിന് നോട്ടീസ് നല്‍കുമെന്ന് ആര്‍ടിഒ

സംഭവം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജോയിന്റ് ആര്‍ടിഒയെ നിയോഗിക്കുമെന്നും ഇടുക്കി ആര്‍ടിഒ അറിയിച്ചു

Published on 9th May 2022
fire

മത്സ്യബന്ധന വല തീയിട്ട് നശിപ്പിച്ചു; പത്ത് ലക്ഷത്തിന്റെ നഷ്ടം

കായംകുളത്തു നിന്ന് അഗ്‌നി രക്ഷാസേന  എത്തിയാണ് തീയണച്ചത്. വലയില്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചതായാണ് സംശയം

Published on 14th April 2022
drowned to death

വാഗമണ്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

വാഗമണ്‍ പാലൊഴുകും പാറ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Published on 14th April 2022
tourist_bus

കാല്‍ തെറ്റിയാല്‍ കൊക്കയില്‍; വാഗമണ്ണിൽ ടൂറിസ്റ്റ് ബസിന് മുകളിൽ നൃത്തം, കേസ് 

ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാൻ ശുപാര്‍ശ ചെയ്തു

Published on 21st March 2022
police jeep

വാഗമണ്ണില്‍ നിശാപാര്‍ട്ടിയില്‍ റെയ്ഡ് ;ലഹരി മരുന്നുകള്‍ കണ്ടെടുത്തു;  60 പേര്‍ കസ്റ്റഡിയില്‍

നിശാപാര്‍ട്ടിയെക്കുറിച്ച് ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്

Published on 21st December 2020
prithvi

അല്ലിക്കൊപ്പം കടലിൽ കളിക്കുന്ന പൃഥ്വിരാജ്, മനോഹര നിമിഷം പങ്കുവെച്ച് സുപ്രിയ

കഴിഞ്ഞ ദിവസം വാ​ഗമണിൽ നിന്നുള്ള ഒരു ചിത്രവും താരം പങ്കുവെച്ചിരുന്നു

Published on 6th September 2020
couple_on_bike

വിവാഹം മറച്ചുവച്ച് പ്രണയം, വാ​ഗമൺ യാത്ര നടത്തുന്നതിനിടെ അപകടം; കാമുകിക്ക് മുന്നിൽ യുവാവിന്റെ കള്ളം പൊളിഞ്ഞു 

കാമുകിയുമായി വാ​ഗമണ്ണിലേക്ക് നടത്തിയ ബൈക്ക് യാത്രയ്ക്കിടെ ഉണ്ടായ അപകടമാണ് സംഭവം പുറത്തുകൊണ്ടുവന്നത്

Published on 6th April 2019

Search results 1 - 14 of 14