• Search results for Warning
Image Title
jaiswal_rahane

ബാറ്ററെ സ്ലെഡ്ജ് ചെയ്ത് യശസ്വി; ഗ്രൗണ്ടിന് പുറത്താക്കി ക്യാപ്റ്റന്‍ രഹാനെ(വീഡിയോ)

ദുലിപ് ട്രോഫി ഫൈനലിന് ഇടയില്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തു വരുന്നത്

Published on 25th September 2022
ram

'ആത്മാവിന്റെ ചിത്രപ്പണികള്‍'- ദേശമംഗലം രാമകൃഷ്ണന്‍ എഴുതിയ കവിത

നിഴലുകള്‍ 
ആത്മാവിന്റെ ചിത്രങ്ങളായിരിക്കാം
ഓര്‍മ്മകളുടെ ചോരയാവാം
അവയെ കറുപ്പിക്കുന്നത്

Published on 23rd September 2022
rahul_gandhi

ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളത്ത്; കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം, ക്രമീകരണം ഇങ്ങനെ 

അരൂർ മുതൽ ഇടപ്പള്ളി വരെ രാവിലെ 6.30 മുതൽ 11.30 വരെയും ദേശീയപാതയിൽ വൈകിട്ട് 3 മണി മുതൽ 9 വരെയും ഗതാഗത നിയന്ത്രണം ഉണ്ടാകും

Published on 21st September 2022
ring

അഞ്ച് വർഷം മുൻപ് കാണാതായി; മൂക്കുത്തി യുവാവിന്റെ ശ്വാസ കോശത്തിൽ! 

ഈയടുത്തൊരു ദിവസം പുലർച്ചെ 2.30 ന് എഴുന്നേറ്റപ്പോൾ ഇയാൾക്ക് ശ്വാസം എടുക്കാനും മറ്റും ബുദ്ധിമുട്ട് തോന്നി

Published on 18th September 2022
shubman_gill

'ഗില്‍ ഞങ്ങളുടെ ഹൃദയത്തിന്റെ ഭാഗം'; വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ്‌

ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയതിന് പിന്നാലെ വിശദീകരണവുമായി ഗുജറാത്ത് ടൈറ്റന്‍സ്

Published on 18th September 2022
y elephant

കാട്ടാനയെ ഓടിക്കുന്നതിനിടെ പടക്കം പൊട്ടി; ഫോറസ്റ്റ് വാച്ചറുടെ കൈപ്പത്തി മുറിച്ചുമാറ്റി

കാട്ടാനയെ തുരത്തുന്നതിനിടയിൽ പടക്കം പൊട്ടിയുണ്ടായ അപകടത്തിൽ ഫോറസ്റ്റ് വാച്ചറുടെ കൈപ്പത്തി മുറിച്ചു മാറ്റി

Published on 17th September 2022
stray dog

ഒരു കാലില്‍ കടിച്ചാല്‍ അടുത്ത കാല്‍ കൂടി കാണിച്ചു കൊടുക്കണോ?; പൊലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കമന്റ് പ്രളയം

തെരുവുനായകള്‍ ഉള്‍പ്പടെയുള്ള മൃഗങ്ങളെ ഉപദ്രവിക്കുന്നതും വിഷം കുത്തിവച്ചോ മറ്റേതെങ്കിലും രീതിയിലോ കൊല്ലുന്നതും തടവും പിഴയും ലഭിക്കുന്ന കുറ്റമാണെന്ന മുന്നറിയിപ്പുമായി പൊലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Published on 16th September 2022
k surendran

മോദി ഓടിളക്കി വന്ന് പ്രധാനമന്ത്രിയായതല്ല;  യൂണിവേഴ്‌സിറ്റിയുടേത് പാക് അനുകൂല സമീപനം : കെ സുരേന്ദ്രന്‍  

'നരേന്ദ്രമോദി ഓടിളക്കി വന്ന് പ്രധാനമന്ത്രിയായതല്ലെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ മറന്നുപോകരുത്'

Published on 16th September 2022
DANCE

നൃത്തം ചെയ്യുന്നതിനിടെ കലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു- വീഡിയോ 

കശ്മീരില്‍ നൃത്തം അവതരിപ്പിക്കുന്നതിനിടെ കലാകാരന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു

Published on 8th September 2022
MALAMPUZHA DAM

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു;  ശിരുവാണി ഡാം സ്ലുയിസ് 15 സെന്റീമീറ്ററായി ഉയര്‍ത്തി

ആളിയാര്‍ ഡാം സ്പില്‍വേ വഴി തുറന്നുവിടുന്ന വെള്ളം 450 ക്യുസെക്‌സ് ആയി കുറച്ചു

Published on 8th September 2022
rain_new

ഉത്രാടപ്പാച്ചിലിന് മഴ ഭീഷണി; അതിതീവ്രമഴയ്ക്ക് സാധ്യത; റെഡ് അലര്‍ട്ട്

സെപ്റ്റംബര്‍ 10 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Published on 7th September 2022
pinarayi

കെഎസ്ആര്‍ടിസി:  മുഴുവൻ ശമ്പളവും നാളെ വിതരണം ചെയ്യും; മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി തൊഴിലാളി യൂണിയനുകള്‍

12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ യൂണിയനുകള്‍ വ്യക്തമാക്കി

Published on 5th September 2022
Heavy rain

രാത്രി അഞ്ച് ജില്ലകളിൽ കനത്ത മഴ; കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

ഇടി, മിന്നൽ, കാറ്റിനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്

Published on 3rd September 2022
Amit-Shah-

'കേരളത്തിനു പുറത്തുള്ള സിബിഐ സംഘം വേണം'; അമിത് ഷായെ കാണാന്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

വാളയാര്‍ കുട്ടികളുടെ ദുരൂഹമരണം കേരളത്തിന് പുറത്തുള്ള സിബിഐ ടീം അന്വേഷിക്കണമെന്ന് പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു

Published on 3rd September 2022
kerala high court

തുറമുഖ നിര്‍മാണത്തിനു സുരക്ഷ ഒരുക്കണം, പൊലീസിനു പറ്റില്ലെങ്കില്‍ കേന്ദ്ര സേനയെ വിളിക്കണമെന്ന് ഹൈക്കോടതി

നിര്‍മാണം തടസ്സപ്പെടുത്തരുത്. പദ്ധതി പ്രദേശത്തു വരുന്ന തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും തടയരുതെന്നും കോടതി

Published on 1st September 2022

Search results 1 - 15 of 190