• Search results for akg centre
Image Title
JITHIN

'കഞ്ചാവ് കേസിൽ കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി; കുറ്റം ചെയ്തിട്ടില്ല'- ജിതിൻ

താൻ കുറ്റം സമ്മതിച്ചു എന്ന് പറയുന്നത് കളവ് ആണ്. പൊലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നു

Published on 23rd September 2022
pinarayi_assembly

'ബോംബിനെ കുറിച്ച് നിങ്ങളുടെ നേതാവിനോട് ചോദിക്കുന്നതാണ് നല്ലത്'. എകെജി സെന്റര്‍ ആക്രമണം ആസൂത്രിതം; പിണറായി

ഏതെങ്കിലും ഒരാളെ പിടിക്കുകയല്ല ലക്ഷ്യം. കൃത്യമായി കുറ്റവാളികളിലേക്ക് എത്തുമെന്നും നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി പറഞ്ഞുകൊണ്ട് പിണറായി വ്യക്തമാക്കി

Published on 4th July 2022
vishnu_nath_akg_centre

പൊലീസിന്റെ നിഷ്‌ക്രിയത്വം ദുരൂഹം; എന്തുകൊണ്ട് പ്രതിയെ പിന്തുടര്‍ന്നില്ല?; നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച 

കരിയില പോലും കത്താതെയുള്ള നാനോ ഭീകരാക്രമണത്തെക്കുറിച്ച് പഠിക്കാന്‍ വിദേശ ഏജന്‍സികള്‍ കേരളത്തിലേക്ക് വരികയാണെന്നും വിഷ്ണുനാഥ് പരിഹസിച്ചു

Published on 4th July 2022
sudhakaran

'വിടുവായത്തങ്ങള്‍ക്ക് പണ്ടേ പേരുകേട്ടതാണ് കണ്‍വീനര്‍; കൈയില്‍ പടക്കം കൊടുത്തുവിടുമ്പോള്‍ മുഖ്യമന്ത്രി ഓര്‍ക്കണമായിരുന്നു'

ആ പരിപ്പ് ഇനിയും കേരളത്തില്‍ വേവില്ലെന്ന് അദ്ദേഹം മനസ്സിലാക്കുന്നത് നന്നായിരിക്കുമെന്ന് കെ സുധാകരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

Published on 3rd July 2022
muraleedharan

പൊലീസിലെ ഇന്റലിജന്‍സ് സംവിധാനം ഇത്ര ദുര്‍ബലമാണോ?; ഭരണം പരാജയമെന്ന് കേന്ദ്രമന്ത്രി മുരളീധരൻ

എകെജി സെന്ററിന് നേര്‍ക്കുണ്ടായ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് കണ്ടുപിടിക്കേണ്ടത് ഭരണത്തിലിരിക്കുന്നവരുടെ ഉത്തരവാദിത്തമാണ്

Published on 1st July 2022
dyfi_protest

സംസ്ഥാനത്ത് വ്യാപക പ്രതിഷേധം; കോട്ടയത്ത് ഡിസിസി ഓഫീസിന് നേര്‍ക്ക് കല്ലേറ്; ആലപ്പുഴയില്‍ ഇന്ദിരാഗാന്ധി പ്രതിമ തകര്‍ത്തു

പത്തനംതിട്ട ഡിസിസി ഓഫീസിലേക്ക് നടന്ന പ്രകടനത്തിൽ സിപിഎം പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി

Published on 1st July 2022
pinarayi

എകെജി എന്ന വൈകാരികതയെ കുത്തിനോവിക്കാന്‍ ശ്രമം; പ്രകോപനങ്ങള്‍ക്ക് വശംവദരാകരുത്: മുഖ്യമന്ത്രി

കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published on 1st July 2022
satheesan

ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് പറയുന്നത് എന്തു തെളിവിന്റെ അടിസ്ഥാനത്തില്‍? : വി ഡി സതീശന്‍ 

'എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് സിപിഎം കോണ്‍ഗ്രസിന് മേല്‍ ആരോപണം ഉന്നയിക്കുന്നത്?'

Published on 1st July 2022
sudhakaran

എകെജി സെന്റര്‍ ആക്രമണത്തിന്റെ തിരക്കഥ ഇപി ജയരാജന്റേത്; കോണ്‍ഗ്രസുകാര്‍ക്ക് പങ്കില്ലെന്ന് കെ സുധാകരന്‍

രാഹുലിന്റെ വരവിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ഇപി ജയരാജന്‍ നടത്തിയ രാഷ്ട്രീയ അടവാണ് അക്രമമെന്നും കെ സുധാകരന്‍ പറഞ്ഞു

Published on 1st July 2022
kodiyeri

കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമമെന്ന് സിപിഎം; പ്രകോപനം സൃഷ്ടിക്കാനുള്ള തന്ത്രത്തില്‍ വീഴരുതെന്ന് കോടിയേരി

യുഡിഎഫ്, ബിജെപി കൂട്ടുകെട്ടിന്റെ പ്രവര്‍ത്തനങ്ങളെ സമാധാനപരമായി ചെറുക്കാനാകണമെന്നും കോടിയേരി പറഞ്ഞു

Published on 1st July 2022
V D Satheesan

മാനദണ്ഡങ്ങള്‍ മാറ്റിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കു വേണ്ടി; മന്ത്രിയെ മൂലക്കിരുത്തി ചിലര്‍ ഭരണം നിയന്ത്രിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍

സിപിഎം ജില്ലാ സമ്മേളനങ്ങള്‍ നടക്കുന്ന കാസര്‍കോട് 36 ഉം, തൃശൂരില്‍ 34 ഉം ആണ് ടിപിആര്‍. കര്‍ശന നിയന്ത്രണങ്ങള്‍ വേണ്ട സ്ഥലങ്ങളാണ്

Published on 21st January 2022

Search results 1 - 11 of 11