Advanced Search
Please provide search keyword(s)- Search results for akshay kumar
Image | Title | |
---|---|---|
![]() | 'സെൽഫിക്ക് ശേഷം പറക്കാൻ തയ്യാറെടുത്ത് സൂരറൈ പോട്ര്'; അക്ഷയ് കുമാർ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചുസെപ്റ്റംബർ 1ന് സൂരറൈ പോട്രി'ൻറെ ബോളിവുഡ് റീമേക്ക് റിലീസ് ചെയ്യും | |
![]() | ലെഹങ്ക അണിഞ്ഞ് അക്ഷയ് കുമാറിന്റെ ഡാന്‍സ്, കൂടെ നോറ ഫത്തേഹിയും; വിഡിയോ വൈറല്ചുവന്ന ലെഹങ്ക ധരിച്ചായിരുന്നു താരത്തിന്റെ ഡാന്‍സ് | |
![]() | മൂന്ന് മിനിറ്റിൽ ആരാധകർക്കൊപ്പം 184 സെൽഫി; അക്ഷയ് കുമാറിന് ഗിന്നസ് റെക്കോർഡ്; വിഡിയോരണ്ട് നിരയായി വരി നിന്നാണ് ആരാധകർ താരത്തിന്റെ അതിവേഗ സെൽഫിയിൽ ഭാഗമായത് | |
![]() | മോഹന്‍ലാലിനൊപ്പം അക്ഷയ് കുമാറിന്റെ ഡാന്‍സ്; എന്നും ഓര്‍ത്തുവയ്ക്കുമെന്ന് താരം; വിഡിയോഏറെ ആവേശത്തോടെ ഭാൻഗ്ര കളിക്കുന്ന മോഹന്‍ലാലിനേയും അക്ഷയ് കുമാറിനേയുമാണ് വിഡിയോയില്‍ കാണുന്നത് | |
![]() | സൂപ്പർസ്റ്റാർ വിജയ് ആയി അക്ഷയ് കുമാർ, കട്ട ഫാനായി ഇമ്രാൻ ഹാഷ്മിയും; ഡ്രൈവിങ് ലൈസൻസിന്റെ റീമേക്ക്; സെൽഫി ട്രെയിലർപൃഥ്വിരാജ് അഭിനയിച്ച സൂപ്പർസ്റ്റാറിന്റെ വേഷത്തിലാണ് അക്ഷയ്കുമാർ എത്തുന്നത് | |
![]() | അക്ഷയ് കുമാറിന്റെ വില്ലനായി പൃഥ്വിരാജ്; കാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്കബീര് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുക | |
2023ല്‍ ബോക്‌സ് ഓഫീസ് തിരിച്ചുപിടിക്കാന്‍ അക്ഷയ് കുമാര്‍; സെക്സ് എജ്യുക്കേഷന്‍ പ്രമേയമാക്കി പുതിയ ചിത്രംപാഡ്മാന്, ടോയ്‌ലറ്റ് ഏക് പ്രേം കഥ എന്നീ സിനിമകള്‍ക്ക് ശേഷം വീണ്ടുമൊരു സാമൂഹിക പ്രസക്തിയുള്ള പ്രമേയവുമായി എത്തുകയാണ് അക്ഷയ് കുമാര്‍. സെക്സ് എജ്യുക്കേഷന്‍ വിഷയമാക്കിയാണ് പുതിയ സിനിമ | ||
![]() | അക്ഷയ് കുമാറിന് 260 കോടി രൂപയുടെ സ്വകാര്യ ജെറ്റ്?; പ്രതികരിച്ച് താരംബെൽബോട്ടം എന്ന ചിത്രത്തിലെ നായിക വാണി കപൂറിനൊപ്പം സ്വകാര്യ ജെറ്റിനു മുന്നിൽ നിൽക്കുന്ന ഫോട്ടോ സഹിതമായിരുന്നു റിപ്പോർട്ട് | |
'രാം സേതു'വിന്റെ രഹസ്യം തേടി അക്ഷയ് കുമാര്‍; അമ്പരപ്പിച്ച് ടീസര്ഒരു മിനിറ്റില്‍ താഴെ മാത്രമുള്ള ടീസര്‍ ഫാന്റസിയും ആക്ഷനും നിറഞ്ഞതാണ് | ||
![]() | അക്ഷയ് കുമാറിന്റെ ഹെയര്‍ഡ്രസ്സര്‍ മിലന്‍ ജാദവ് അന്തരിച്ചു; ഹൃദയം തകര്‍ന്ന് താരം, കുറിപ്പ്15 വര്‍ഷമായി താരത്തിന്റെ ഹെയര്‍ ഡ്രസ്സറായിരുന്നു | |
![]() | തുടരെ പരാജയങ്ങൾ, കാരണക്കാരൻ താനാണെന്ന് അക്ഷയ് കുമാർരക്ഷാബന്ധൻ താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമായി മാറി | |
![]() | '16 സിനിമകൾ പരാജയപ്പെട്ടപ്പോൾ എടുത്ത തീരുമാനം'; കാനേഡിയൻ പൗരത്വത്തെക്കുറിച്ച് അക്ഷയ്കുമാർസിനിമകൾ തുടർച്ചയായി പരാജയപ്പെട്ട സമയത്ത് കാനഡയിലേക്ക് മാറാൻ തീരുമാനിച്ചെന്നും അതിന്റെ ഭാഗമായാണ് കനേഡിയൻ പൗരത്വത്തിന് അപേക്ഷിച്ചത് എന്നുമാണ് താരം പറഞ്ഞത് | |
മോഹൻലാലിനൊപ്പം മലയാളത്തിൽ അഭിനയിക്കണം, പ്രിയദർശനോട് ചോദിക്കട്ടേ; അക്ഷയ് കുമാർമലയാള സിനിമയിൽ അഭിനയിക്കാൻ സന്തോഷമേ ഉള്ളൂവെന്നും പക്ഷേ തനിക്ക് മലയാളം സംസാരിക്കാൻ അറിയാത്തതാണ് പ്രശ്നം എന്നുമായിരുന്നു അക്ഷയ് കുമാറിന്റെ മറുപടി | ||
നല്ല സിനിമകൾ കൂടുതൽ സമയമെടുത്ത് ചെയ്യണമെന്ന് മാധവൻ; അതിന് താൻ തല്ലുണ്ടാക്കണോ എന്ന് അക്ഷയ് കുമാർഅക്ഷയ് കുമാറിനെ ലക്ഷ്യം വച്ചുകൊണ്ടാണ് മാധവന്റെ പരാമർശം എന്ന തരത്തിൽ ആരോപണം ഉയർന്നു | ||
ഹിന്ദി സുരറൈ പോട്രിൽ സൂര്യയും, അക്ഷയ് കുമാറിനൊപ്പമുള്ള ചിത്രം പങ്കുവച്ച് താരംഅതിഥി താരമായാണ് സൂര്യ എത്തുന്നത് |
Search results 1 - 15 of 90