Advanced Search
Please provide search keyword(s)- Search results for antony raju
Image | Title | |
---|---|---|
![]() | ബോര്‍ഡും വച്ച് ഓരോ സ്‌റ്റോപ്പിലും നിര്‍ത്തി ആളെ കയറ്റി ഇറക്കാനുള്ള അവകാശം ഇല്ല; റോബിന്‍ ബസിന്റെത് നിയമലംഘനമെന്ന് ആന്റണി രാജുഅല്ലാതെ ഓരോ സ്‌റ്റേപ്പിലും നിര്‍ത്തി ആളുകളെ കയറ്റി ഇറക്കിയാല്‍ പിന്നെ ഇതും രണ്ടും സംബന്ധിച്ച് എന്ത് വ്യത്യാസമാണ് ഉള്ളത്. | |
![]() | 'ബസില്‍ യാത്ര ചെയ്യുന്നത് ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍': ആഢംബര ബസ് വിമര്‍ശനം തള്ളി മന്ത്രി ആന്റണി രാജുസാമ്പത്തിക ബാധ്യത കുറയ്ക്കുകയാണ് ബസില്‍ സഞ്ചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് | |
അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിന്വലിച്ചുഗതാഗതമന്ത്രി ആന്റണി രാജുവുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം | ||
അനിശ്ചിതകാല ബസ് സമരം: 14ന് കൊച്ചിയില്‍ ചര്ച്ചഒക്ടോബര് 31 ന് സംസ്ഥാനത്ത് ബസുകള്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു | ||
![]() | ശബരിമല സീസണില്‍ ബസുടമകള്‍ സമ്മര്‍ദ്ദതന്ത്രം പ്രയോഗിക്കുന്നു; സമരം അനവസരത്തിലെന്ന് മന്ത്രി ആന്റണി രാജുകെഎസ്ആര്‍ടിസി ഉള്‍പ്പെടെ എല്ലാ ഹെവി വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റും കാമറയും നിര്‍ബന്ധമാണെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി | |
![]() | അതിദരിദ്ര വിദ്യാര്‍ഥികള്‍ ആകെ 850 പേര്‍ മാത്രം, സൗജന്യയാത്ര നല്‍കുന്നതില്‍ എന്ത് നഷ്ടമാണ് ഉണ്ടാവുക?; സ്വകാര്യ ബസ് സമരത്തിനെതിരെ മന്ത്രിസമരം പ്രഖ്യാപിച്ച സ്വകാര്യ ബസ് ഉടമകളുടെ സമ്മര്‍ദത്തിന് സര്‍ക്കാര്‍ വഴങ്ങില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു | |
ബസ്സുകളിൽ കാമറ ഘടിപ്പിക്കാനുള്ള സമയപരിധി നീട്ടി, ഒക്ടോബര്‍ 31 വരെ സമയംനേരത്തെ നൽകിയ സമയപരിധി സെപ്റ്റംബർ 30 വരെയായിരുന്നു | ||
![]() | 'എത്രകാലം മന്ത്രിയായിരിക്കുന്നു എന്നതല്ല കാര്യം'; വാര്‍ത്തകള്‍ക്ക് പിന്നില്‍ ചില ശക്തികളുണ്ട്: ആന്റണി രാജുകേരള രാഷ്ട്രീയത്തില്‍ ഓരോ കാലഘട്ടത്തിലും എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നു പ്രവചിക്കാന്‍ കഴിയില്ല | |
![]() | കെഎസ്ആര്‍ടിസിക്ക് തിരുവനന്തപുരത്തേക്ക് 113 ഇലക്ട്രിക് ബസുകള്‍ കൂടി; മാര്‍ഗദര്‍ശി ആപ്പ് പുറത്തിറക്കിബസ് ട്രാക്കിങ്, അടുത്തുള്ള ബസ് സ്റ്റോപ്പുകള്‍ തുടങ്ങിയ കാര്യങ്ങള്‍ മൊബൈല്‍ ഫോണില്‍ അറിയാനാവും | |
![]() | തിരുവല്ലം ടോള്‍ നിരക്ക് വര്‍ധന ഒഴിവാക്കണം; ടോള്‍ പ്ലാസ മാറ്റി സ്ഥാപിക്കണം; ഗഡ്കരിക്ക് ആന്റണി രാജുവിന്റെ കത്ത്തിരുവനന്തപുരം നഗരവാസികള്‍ ദിവസേന കടന്നുപോകുന്ന തിരുവല്ലത്തെ അശാസ്ത്രീയ ടോള്‍ നിരക്ക് വര്‍ധന അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു | |
![]() | ഗതാഗത നിയമങ്ങൾ പാലിക്കുന്നവർക്ക് ഇൻഷുറൻസ് പോളിസിയിൽ ഇളവ്: നടപ്പാക്കാൻ സർക്കാർഎഐ കാമറകൾ സ്ഥാപിച്ചതോടെ റോഡ് അപകടങ്ങളും മരണനിരക്കും ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം | |
![]() | എഐ ക്യാമറകളെ പറ്റി പഠിക്കാന്‍ മഹാരാഷ്ട്ര; ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കേരളത്തില്‍, മന്ത്രിയുമായി ചര്‍ച്ച നടത്തിറോഡ് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ സ്ഥാപിച്ച എഐ ക്യാമറകളുടെ പ്രവര്‍ത്തനം പഠിക്കാനായി മഹാരാഷ്ട്ര ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഭീമാന്‍വാര്‍ ഐഎഎസ് കേരളത്തിലെത്തി | |
![]() | തൊണ്ടിമുതല്‍ കേസ്: ആന്റണി രാജുവിന് എതിരായ പുനരന്വേഷണത്തിന് സുപ്രീം കോടതി സ്റ്റേകേസില് തീരുമാനമാകും വരെ ആന്റണി രാജുവിനെതിരെ നടപടി പാടില്ലെന്ന് ജസ്റ്റിസ് സിടി രവികുമാര്‍ അധ്യക്ഷനായ ബെഞ്ച് | |
![]() | എഐ കാമറ: പദ്ധതി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടില്ല; ഹൈക്കോടതി നിര്‍ദേശം സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് ആന്റണി രാജുപ്രതിപക്ഷത്തിന്റെ ഏതെങ്കിലും ഒരു ആരോപണം കോടതിക്ക് വിശ്വസനീയമായി തോന്നിയിരുന്നെങ്കില്‍ ഇന്ന് ഒരു ഇടക്കാല ഉത്തരവിലൂടെ പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം കോടതി അംഗീകരിക്കുമായിരുന്നു. | |
![]() | 'എഐ കാമറ സ്ഥാപിച്ചതിനുശേഷം സംസ്ഥാനത്ത് അപകടമരണങ്ങൾ കുറഞ്ഞു'; ഗതാഗതമന്ത്രികാമറ സ്ഥാപിച്ചതിനു ശേഷം 5 മുതൽ 8 വരെയായി കുറഞ്ഞു |
Search results 1 - 15 of 35