Advanced Search
Please provide search keyword(s)- Search results for appointment letter
Image | Title | |
---|---|---|
ലെറ്റര്‍പാഡില്‍ കൃത്രിമം, വ്യാജ ഒപ്പിട്ടു; മേയറെ ഇകഴ്ത്തിക്കാണിക്കാന്‍ കത്ത് പ്രചരിപ്പിച്ചു; ക്രൈംബ്രാഞ്ച് എഫ്ഐആര്വ്യാജ ഒപ്പും ലെറ്റര്‍പാഡും ഉപയോഗിച്ചാണ് കത്ത് തയ്യാറാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു | ||
71,000 പേര് സര്‍ക്കാര്‍ ജോലിക്കാരായി; നിയമന ഉത്തരവ് കൈമാറി മോദിപത്തുലക്ഷം പേര്‍ക്ക് ജോലി നല്‍കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച റോസ്ഗാര്‍ മേളയുടെ ഭാഗമായി ഇന്ന് 71,000 പേര്‍ക്ക് നിയമന ഉത്തരവ് കൈമാറി | ||
45 ഇടത്ത് റോസ്ഗാര്‍ മേള; നാളെ 71,000 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കും; കേന്ദ്ര സര്ക്കാര്രാജ്യത്തെ നാല്‍പ്പത്തിയഞ്ച് സ്ഥലങ്ങളിലാണ് നാളെ റോസ്ഗാര്‍ മേള നടക്കുക. | ||
പൊലീസ് അകമ്പടിയില്‍ 'പിന്‍വാതില്‍' വഴി മേയര്‍ ഓഫീസില്‍; ഒടുങ്ങാതെ പ്രതിഷേധം, അറസ്റ്റ്രണ്ടാം ദിവസവും കോര്‍പറേഷനില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ് | ||
താല്‍ക്കാലിക നിയമനം: കത്തു തയ്യാറാക്കിയിരുന്നു, എന്നാല്‍ കൊടുത്തില്ല; ചോര്‍ന്നതില്‍ അന്വേഷണം വേണമെന്ന് ഡി ആര് അനില്‍'എസ്എടി ആശുപത്രിയിലെ താല്‍ക്കാലിക നിയമനവുമായി ബന്ധപ്പെട്ട് പുറത്തു വന്ന കത്ത് താന്‍ തന്നെ എഴുതിയതാണ്' | ||
കത്തു വിവാദം : ഗവർണറുടെ ഇടപെടൽ തേടി ബിജെപി; അടിയന്തരയോഗം വിളിച്ച് സിപിഎംതാല്ക്കാലിക നിയമനത്തിനായി നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് താന്‍ കത്തു തയ്യാറാക്കിയിട്ടില്ലെന്ന് മേയര്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിരുന്നു | ||
![]() | നിയമന കത്ത് വിവാദത്തിന് പിന്നിൽ സിപിഎമ്മിലെ വിഭാഗീയത?; ജില്ലാ നേതൃയോഗം വിളിച്ചു; നടപടിക്കും സാധ്യതസിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ സംഭവത്തിൽ പാർട്ടി തല നടപടി ഉണ്ടാകുമെന്നാണ് സൂചന | |
കത്ത് വ്യാജമാണോയെന്ന് അറിയില്ല; രാജിവെക്കാന്‍ മേയറെ തെരഞ്ഞെടുത്തത് പ്രതിപക്ഷമല്ലല്ലോ?: ആനാവൂര്‍ നാഗപ്പന്കത്തു വിവാദം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയിട്ടില്ലെന്നും ആനാവൂര്‍ നാഗപ്പന് പറഞ്ഞു | ||
![]() | 'കത്ത് തയ്യാറാക്കിയത് താനല്ല, നിയമനടപടി സ്വീകരിക്കും'; പാര്‍ട്ടിക്ക് മേയറുടെ വിശദീകരണംവ്യാജ പ്രചാരണം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാകും മേയര്‍ പരാതി നല്‍കുക | |
'തനിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നു'; നിയമന കത്ത് വിവാദത്തിൽ മേയർ ഇന്ന് പൊലീസിന് പരാതി നൽകുംവ്യാജ ഒപ്പും സീലില്ലാത്ത ലെറ്റര്‍ പാഡുമുണ്ടാക്കി കത്ത് പ്രചരിപ്പിച്ചെന്നാണ് പരാതി |
Search results 1 - 10 of 10