• Search results for ashish
Image Title

നേഗിക്ക് പന്ത് കൊടുക്കാന്‍ നെഹ്‌റയുടെ നിര്‍ദേശം ; അനുസരിച്ച കോഹ്‌ലിക്ക് കിട്ടിയത് മുട്ടന്‍ പണി ( വീഡിയോ)

സ്പിന്നര്‍ പവന്‍ നേഗിയെ പന്തേല്‍പ്പിക്കാനുള്ള തീരുമാനം കോഹ്‌ലിയുടേതായിരുന്നില്ല

Published on 16th April 2019

ജമ്മുവില്‍ പൊലിഞ്ഞ ജീവന്‍, പ്രളയകാലത്ത്  കേരളത്തെ കൈ പിടിച്ചുയര്‍ത്തിയ പൈലറ്റിന്റേത്; ദുഃഖത്തിലാഴ്ത്തി സിദ്ധാര്‍ത്ഥിന്റെ വിയോഗം

സ്‌ക്വാഡ്രണ്‍ ലീഡറായിരുന്ന സിദ്ധാര്‍ത്ഥ് വസിഷ്ഠാണ് എംഐ-17 തകര്‍ന്ന് ബുധനാഴ്ച കൊല്ലപ്പെട്ടത്.

Published on 28th February 2019
nehra12

ഇത്രയുള്ളു കാര്യം, എന്താണ് റിഷഭ് പന്ത് എന്ന് എണ്ണിയെണ്ണി പറഞ്ഞ് ആശിഷ് നെഹ്‌റ; ലോക കപ്പ് കളിപ്പിച്ചില്ലേല്‍ തിരിച്ചടി

ഇന്ത്യന്‍ ടീമില്‍ മൂന്ന് മാച്ച് വിന്നര്‍മാരാണ് ഉള്ളത്. വിരാട് കോഹ് ലി, രോഹിത് ശര്‍മ, ജസ്പ്രിത് ഭൂമ്ര എന്നിവരാണ് അവര്‍

Published on 14th February 2019

തിരക്കുകള്‍ക്കിടയിലും പതിവുതെറ്റിക്കാതെ പ്രിയങ്ക ആശിഷിനെ കാണാനെത്തി, ചേരിയിലെ വീട്ടില്‍ ചെലവഴിച്ചു, വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു

തിരക്കുകള്‍ക്കിടയിലും പതിവ് തെറ്റിക്കാതെ ആശിഷിനെ കാണാന്‍ ഡല്‍ഹിയിലെ ഔറംഗബാദ് റോഡിലുള്ള ചെറിയ വീട്ടിലേക്ക് പ്രിയങ്ക എത്തുകയായിരുന്നു

Published on 6th February 2019

കോൺ​ഗ്രസ് പ്രതിനിധിയായല്ല പങ്കെടുത്തത് ; ക്ഷണിച്ചത് ആശിഷ് റോയ് ; ഹാക്കത്തോണിൽ സംബന്ധിച്ചതിൽ വിശദീകരണവുമായി കപിൽ സിബൽ

വ്യക്തിപരമായ കാര്യങ്ങൾക്കായി താൻ  ലണ്ടനിലുണ്ടായിരുന്നു. അപ്പോഴാണ് പരിപാടിയുടെ സംഘാടകനായ ആശിഷ് റോയ് തനിക്ക് ഇ-മെയിൽ അയച്ചത്

Published on 22nd January 2019

'ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഇത് അഭിമാന നിമിഷം';എം എ ഹിസ്റ്ററി ബിരുദധാരി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍; ശക്തികാന്ത ദാസിനെ ട്രോളി സോഷ്യല്‍മീഡിയ 

അപ്രതീക്ഷിതമായി റിസര്‍വ് ബാങ്ക് ഗവര്‍ണറായതിന് പിന്നാലെ ശക്തികാന്ത ദാസിന്റെ മുന്‍ വാര്‍ത്താസമ്മേളനങ്ങളും ട്വീറ്റുകളും കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യല്‍മീഡിയ

Published on 12th December 2018

പ്രതിഷേധം ശക്തം ; മി​സോ​റാ​മി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റെ മാ​റ്റി

ന​വം​ബ​ര്‍ 28ന് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് തെരഞ്ഞെടുപ്പ് കമ്മീഷണറെ മാ​റ്റി​യ​ത്

Published on 15th November 2018

സേവാഭാരതിയുടെ മറ്റൊരു നുണകൂടി പൊളിയുന്നു;  ചെങ്ങന്നൂരിലെത്തിയ ആ വാഹനം സംഘപരിവാറിന്റെതല്ല

പ്രളയം മുതലെടുത്ത് ജനശ്രദ്ധനേടാന്‍ നിരവധി വ്യാജ പ്രചാരണങ്ങളാണ് സംഘപരിവാര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തുന്നത്. അത്തരത്തിലുള്ള ഒരു വലിയ നുണ പ്രചാരണമാണ് സോഷ്യല്‍ മീഡിയ പൊളിച്ചടുക്കി കൊടുത്തിരിക്കുന്നത്

Published on 2nd September 2018
ashish_1

ആശിഷ് ഇന്ന് മെക്കാനിക്കല്‍ എഞ്ചിനിയര്‍ അല്ല, ജോലി ഉപേക്ഷിച്ച് കാല്‍നടയായി 62,254കിലോമീറ്റര്‍ താണ്ടിയത് അഡ്വഞ്ചറിനുവേണ്ടിയും അല്ല 

ഇതിനോടകം 62254കിലോമീറ്റര്‍ നടന്ന് അഞ്ച് സംസ്ഥാനങ്ങളിലായി 54ജില്ലകള്‍ ആശിഷ് സന്ദര്‍ശിച്ചുകഴിഞ്ഞു

Published on 8th June 2018

മയക്കുമരുന്നുമായി സിനിമാതാരം പിടിയില്‍

പെരുമ്പാവൂരില്‍ രണ്ട് കിലോ ഹാഷിഷ് ഓയിലുമായി ചലച്ചിത്ര താരം പിടിയിലായി

Published on 12th March 2018

ഒരു മാസം മുമ്പ് കാണാതായ ബാലന്റെ മൃതദേഹം അയല്‍വാസിയുടെ സ്യൂട്ട്‌കേസില്‍

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഏഴു വയസുകാരനെ സ്യൂട്ട് കേസില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

Published on 13th February 2018

പി ജയരാജന്റെ മകനോട് അപമര്യാദയായി പെരുമാറിയ എഎസ്‌ഐയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു ; പകരം സ്ഥലംമാറ്റം 

സസ്‌പെന്‍ഷന്‍ പിന്‍വലിച്ച എഎസ്‌ഐ മനോജ് കുമാറിനെ മട്ടന്നൂരില്‍ നിന്ന് മാലൂര്‍ സ്‌റ്റേഷനിലേക്കു സ്ഥലംമാറ്റി

Published on 27th January 2018
gary_nehra

ഗാരി കിര്‍സ്റ്റണും നെഹ്‌റയും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ പരിശീലകര്‍ ; കിരീടത്തിലേക്ക് ലക്ഷ്യമിട്ട് ടീം മാനേജ്‌മെന്റ് 

ടീമിന്റെ ബാറ്റിംഗ്, ബൗളിംഗ് കോച്ചുമാരായാണ് ഇരുവരെയും നിയമിച്ചത്. ടീമിന്റെ മെന്റര്‍മാരായും ഇരുവരും പ്രവര്‍ത്തിക്കും.

Published on 2nd January 2018
623319-roge

പാവാട ഉടുത്ത് ടെന്നീസ് കളിച്ച് ഫെഡറര്‍; പാവാട ആയാലും കളി ഫെഡറര്‍ വിടില്ല

ആന്‍ഡി മുറെ എതിരാളിയായി എത്തിയ ഒരു ചാരിറ്റി മത്സരത്തില്‍ മുട്ടുകാല്‍ വരെ എത്തുന്ന പാവാട ധരിച്ചായിരുന്നു ഫെഡറര്‍ കളിച്ചത്

Published on 8th November 2017
nehra

പറഞ്ഞുവിട്ടതല്ല, ഞാന്‍ നിര്‍ത്തിയതാണ്: നെഹ്‌റ

സെലക്ഷന്‍ കമ്മിറ്റി ഇതേകുറിച്ച് തന്നോട് ഒന്നും ചര്‍ച്ചചെയ്തിട്ടില്ലെന്ന് നെഹറ പറഞ്ഞു.

Published on 2nd November 2017

Search results 1 - 15 of 19