• Search results for bail plea
Image Title
high-court-of-kerala-dileep

ദിലീപ് വീണ്ടും അന്വേഷണ സംഘത്തിനു മുന്നിലേക്ക്; മൂന്നു ദിവസം ചോദ്യം ചെയ്യാം; അറസ്റ്റ് പാടില്ല

അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ നല്‍കണം

Published on 22nd January 2022
Dileep_PTI

തെളിവുകള്‍ അസ്വസ്ഥതയുണ്ടാക്കുന്നത്, അന്വേഷണം തടയാനാവില്ല: ഹൈക്കോടതി

ദിവസവും ആറു മണിക്കൂര്‍ ചോദ്യം ചെയ്യലിനു ഹാജരാവാം. ഏത് ഉപാധിയും അംഗീകരിക്കാമെന്നും ദിലീപ്

Published on 22nd January 2022
dileep_anticipatory_bail_plea

ദിലീപിന്റെ മുൻകൂർ ജാമ്യഹർജി ഇന്ന് ഹൈക്കോടതിയിൽ: പ്രത്യേക സിറ്റിങ്ങ്, നേരിട്ടു വാദം കേൾക്കും 

ഇന്ന് രാവിലെ 10.15 ന് കോടതിമുറിയിൽ നേരിട്ടായിരിക്കും ഹർജി പരിഗണിക്കുക

Published on 22nd January 2022
dileep_case

കൊലപ്പെടുത്താൻ ഗൂഢാലോചന; ദിലീപിനെതിരെ പുതിയ കുറ്റം; ജാമ്യാപേക്ഷ ഇന്നു കോടതിയിൽ 

ദിലീപീനെതിരെ കൊലപാതക ഗൂഢാലോചനാ കുറ്റം ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകി

Published on 21st January 2022
Dileep_PTI

കൂട്ടക്കൂറുമാറ്റത്തിനു പിന്നില്‍ ദീലീപ്, ലൈംഗിക ആക്രമണ ക്വട്ടേഷന്‍ അസാധാരണം; മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍

ഇരുപതു സാക്ഷികളുടെ കൂറുമാറ്റത്തിനു പിന്നില്‍ ദിലീപ് ആണെന്ന് പ്രോസിക്യൂഷന്‍

Published on 20th January 2022
high-court-of-kerala-dileep

ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും; നിർണായകം 

ഹർജിയിൽ ഇന്ന് വരെ അഞ്ച് പ്രതികളുടെ അറസ്റ്റ് പാടില്ലെന്ന് കോടതി നിർദ്ദേശിച്ചിരുന്നു

Published on 18th January 2022
DILEEP_ACTRESS_ATTACKED

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ 1.45ന് ഹൈക്കോടതിയില്‍

ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയ്ക്കു വരിക

Published on 14th January 2022
aryan khan in ncb custody

ആര്യന്‍ഖാന്‍ ചൊവ്വാഴ്ച വരെ ജയിലില്‍ തന്നെ; ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റി

നാളെ അല്ലെങ്കില്‍ അടുത്ത ദിവസം കേസ് പരിഗണിക്കണമെന്ന് ആര്യന്റെ അഭിഭാഷകന്‍ അഭ്യര്‍ഥിച്ചെങ്കിലും ചൊവ്വാഴ്ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു

Published on 21st October 2021
Aryan_Khan_PTI011

'ഇതിനോടകം ആവശ്യത്തിന് അനുഭവിച്ചു', ആര്യൻ ഇന്നും ജയിലിൽ തന്നെ; ജാമ്യഹർജിയിൽ വാദംകേൾക്കുന്നത് നാളത്തേക്ക് മാറ്റി 

ആര്യന്റെ അഭിഭാഷകൻ അമിത് ദേശായി ഇന്ന് ഒന്നര മണിക്കൂറോളം കോടതിയിൽ വാദിച്ചു

Published on 13th October 2021
robin

റോബിന് ജാമ്യം ഇല്ല; ഹര്‍ജികളില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി, ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം

വിവാഹത്തിനായി ജാമ്യം നല്‍കണമെന്ന ആവശ്യപ്പെട്ട്  കൊട്ടിയൂര്‍ പീഡന കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരി നല്‍കിയ ഹര്‍ജിയില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി

Published on 2nd August 2021
robin

വിവാഹത്തില്‍ നിലപാട് അറിയിക്കില്ല, റോബിന്റെ ജാമ്യത്തെ കേരളം എതിര്‍ക്കും

വിവാഹത്തില്‍ നിലപാട് അറിയിക്കില്ല, റോബിന്റെ ജാമ്യത്തെ കേരളം എതിര്‍ക്കും

Published on 2nd August 2021
Bineesh-Kodiyeri
wrestler Sushil Kumar

ഗുസ്തി താരത്തിന്റെ കൊലപാതകം; ഒളിംപിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിന്റെ മുന്‍കൂര്‍ ജമ്യാപേക്ഷ കോടതി തള്ളി

ഗുസ്തി താരത്തിന്റെ കൊലപാതകം; ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിന്റെ മുന്‍കൂര്‍ ജമ്യാപേക്ഷ കോടതി തള്ളി

Published on 18th May 2021
Ibrahim kunju ex minister

സംഘടനാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാകണം ; ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി മുന്നറിയിപ്പ്

സംഘടനാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള അപേക്ഷ പിന്‍വലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു

Published on 6th January 2021
ex minister ebrahim kunju

'മന്ത്രി റബ്ബര്‍ സ്റ്റാമ്പോ ?','സ്വയം തെരഞ്ഞെടുത്ത ആശുപത്രിയില്‍ നിന്നും എന്തിന് പുറത്തുകടക്കണം ?'  ; ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

നിയമസഭാ സ്പീക്കറുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയും ഇബ്രാഹിംകുഞ്ഞ് സ്വയം പ്രതിരോധിക്കാന്‍ ശ്രമിച്ചു

Published on 11th December 2020

Search results 1 - 15 of 80