Advanced Search
Please provide search keyword(s)- Search results for balachandra kumar
Image | Title | |
---|---|---|
![]() | ദിലീപിന്റെ വീട്ടില്‍ പോയിട്ടുണ്ട്; പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് ഫാദര്‍ വിക്ടര്നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഫാദര്‍ വിക്ടറിനെ ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തി അന്വേഷണസംഘം മൊഴിയെടുത്തു | |
![]() | 'ഇത് ടീസറാണ്, പൊലീസിന്റെ കയ്യില്‍ 27 ഓഡിയോ ക്ലിപ്പുണ്ട്; ക്രെഡിബിലിറ്റി തിരിച്ചുകിട്ടി': ബാലചന്ദ്രകുമാര്ശക്തമായ തെളിവുകള്‍ ഇല്ലെങ്കില്‍ കോടതി സ്വീകരിക്കില്ലല്ലോ എന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു | |
![]() | നടിയെ ആക്രമിച്ച കേസ്; ദിലീപിനെ ചോദ്യം ചെയ്തത് 9 മണിക്കൂര്‍, വീണ്ടും ചോദ്യം ചെയ്യുംസംവിധായകന് ബാലചന്ദ്രകുമാറിനെയും ഒപ്പമിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍ | |
![]() | ബാലചന്ദ്രകുമാറിനെ വിളിച്ചുവരുത്തി; ദിലീപിനൊപ്പം ഇരുത്തി ചോദ്യം ചെയ്യുന്നു; നിര്‍ണായക നീക്കംതന്റെ സാന്നിധ്യത്തില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കാണാന്‍ ദിലീപ് വിളിച്ചു എന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. | |
'ആ സ്ത്രീയെ അറിയില്ല; പിന്നില്‍ ദിലീപും ദിലീപിന്റെ ആള്‍ക്കാരും': ബാലചന്ദ്രകുമാര്നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന് ഹൈക്കോടതി ജാമ്യം നല്‍കിയതില്‍ പ്രതികരണവുമായി കേസിലെ മുഖ്യസാക്ഷി ബാലചന്ദ്രകുമാര്‍ | ||
![]() | ദിലീപിന് ആശ്വാസം: ഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യംനടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിയായ നടന് ദിലീപിന് ആശ്വാസം | |
'നാലുമാസത്തിനകം സിനിയമയുണ്ടാകും, കടം വാങ്ങിയവരോട് അക്കാര്യം പറയണം'; ദിലീപ് കോടതിയില്‍ ഹാജരാക്കിയ ശബ്ദരേഖ പുറത്ത്സംവിധായകന് ബാലചന്ദ്രകുമാര്‍ കോടതിയില്‍ ഹാജരാക്കിയ ശബ്ദരേഖ പുറത്തുവിട്ട് ദിലിപ് | ||
![]() | യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; സംവിധായകൻ ബാലചന്ദ്ര കുമാറിനെതിരെ കേസെടുത്തുയുവതിയെ പീഡിപ്പിച്ചെന്ന് പരാതി; സംവിധായകൻ ബാലചന്ദ്ര കുമാറിനെതിരെ കേസെടുത്തു | |
ജോലി വാഗ്ദാനം ചെയ്ത് കൊച്ചിയില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചു; ബാലചന്ദ്രകുമാറിനെതിരെ യുവതി, പരാതിഒരു ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചു എന്നാണ് യുവതി പരാതിയില്‍ പറയുന്നത് | ||
ദീലീപിന്റെ ഓഡിയോ ക്ലിപ്പ് തിങ്കളാഴ്ച പുറത്തുവിടുമെന്ന് സംവിധായകന് ബാലചന്ദ്രകുമാര്കോടതി വിധി വന്ന ശേഷം ദീലീപിന്റെ ശബ്ദസന്ദേശം പുറത്തുവിടും. | ||
![]() | സാക്ഷി വിസ്താരത്തിന് അധിക സമയം; പത്തു ദിവസം കൂടി അനുവദിച്ച് ഹൈക്കോടതി ഉത്തരവ്നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനു പത്തു ദിവസം കൂടി അനുവദിച്ച് ഹൈക്കോടതി ഉത്തരവ് | |
ശബ്ദം ദിലീപിന്റേത് തന്നെ, റാഫി തിരിച്ചറിഞ്ഞു; പ്രതികളുടെ ഒരു വര്‍ഷത്തെ ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിച്ചു; ചോദ്യം ചെയ്യല്‍ മൂന്നാംദിവസം ( വീഡിയോ)കേസിന്റെ അന്വഷണപുരോഗതിയും ചോദ്യം ചെയ്യലിന്റെ വിവരങ്ങളും വ്യാഴാഴ്ച അറിയിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത് | ||
![]() | ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ വാങ്ങി, ജാമ്യത്തിനായി ബിഷപ്പിനെ ഇടപെടീക്കാമെന്ന് പറഞ്ഞു; ബാലചന്ദ്രകുമാറിനെതിരെ ദിലീപ് ഹൈക്കോടതിയില്ദിലീപിനെതിരായ കാര്യങ്ങള്‍ എഡിജിപി സന്ധ്യയോട് വെളിപ്പെടുത്തുമെന്നും ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയെന്നും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു | |
![]() | തെളിവുകള്‍ അസ്വസ്ഥതയുണ്ടാക്കുന്നത്, അന്വേഷണം തടയാനാവില്ല: ഹൈക്കോടതിദിവസവും ആറു മണിക്കൂര്‍ ചോദ്യം ചെയ്യലിനു ഹാജരാവാം. ഏത് ഉപാധിയും അംഗീകരിക്കാമെന്നും ദിലീപ് | |
കൊലപ്പെടുത്താൻ ഗൂഢാലോചന; ദിലീപിനെതിരെ പുതിയ കുറ്റം; ജാമ്യാപേക്ഷ ഇന്നു കോടതിയിൽദിലീപീനെതിരെ കൊലപാതക ഗൂഢാലോചനാ കുറ്റം ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകി |
Search results 1 - 15 of 20