Advanced Search
Please provide search keyword(s)- Search results for bar kozha
Image | Title | |
---|---|---|
പ്രതിപക്ഷത്തിനെതിരെ തുരുതുരെ ചോദ്യങ്ങള്‍ ; പൊട്ടിത്തെറിച്ച് ചെന്നിത്തല ; സഭയില്‍ മുഖ്യമന്ത്രിയുമായി വാക് പോര്തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനത്തിന്റെ കൈയ്യില്‍ നിന്ന് കരണത്ത് അടി കൊണ്ടവരാണ് പ്രതിപക്ഷത്ത് ഇരിക്കുന്നത് | ||
![]() | ബാര്‍കോഴ : മുന്‍മന്ത്രിമാര്‍ക്കെതിരായ അന്വേഷണത്തില്‍ വ്യക്തത തേടി ഗവര്‍ണര്‍ ; കൂടുതല്‍ രേഖകള്‍ ഹാജരാക്കണംവിജിലന്സ് ഐജി നേരിട്ടെത്തി ഗവര്‍ണറുമായി ആശയ വിനിമയം നടത്തിയിരുന്നു | |
![]() | ബാര്‍ കോഴ കേസില്‍ തുടരന്വേഷണത്തിന് തയ്യാറെന്ന് വിജിലന്‍സ് ; ഹൈക്കോടതിയില്‍ സത്യവാങ്മൂലംനിഷ്പക്ഷമായും സുതാര്യവുമായാണ് ഇതുവരെ അന്വേഷണം നടത്തിയിട്ടുള്ളതെന്നും വിജിലന്‍സ് | |
![]() | തുടരന്വേഷണം വേണ്ട , നിലവിലെ തെളിവുകള്‍ തന്നെ മതി കേസ് തെളിയിക്കാന്‍ : വിജിലന്‍സ് മുന്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കെ പി സതീശന്അഴിമതി നടത്തിയവര്‍ ആരായാലും അവരെ ജനങ്ങളുടെ മുന്നില്‍ കൊണ്ടുവരണം | |
ബാര്‍കോഴക്കേസില്‍ കെ എം മാണിക്ക് തിരിച്ചടി ; വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി, തുടരന്വേഷണത്തിന് അനുമതി തേടണംതുടരന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി വാങ്ങാന്‍ കേസ് ഡിസംബര്‍ 10 ലേക്ക് മാറ്റി. | ||
![]() | അഴിമതി ആര് കാണിച്ചാലും ശിക്ഷിക്കപ്പെടണമെന്നാണ് നിലപാട് ; പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതായി അറിയില്ലെന്ന് കെപി സതീശന്ബാര് കോഴക്കേസില്‍ മാണിയെ വിചാരണ ചെയ്യാന്‍ ആവശ്യമായ തെളിവുണ്ട്. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുമോയെന്ന് ഭയമാണ് | |
![]() | മാണിയുടെ എതിര്‍പ്പ് : കെ പി സതീശനെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് സര്‍ക്കാര്‍ മാറ്റിഅഡ്വ കെപി സതീശനെ മാറ്റിക്കൊണ്ടുള്ള ഫയലില്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറി ഒപ്പുവെച്ചു | |
![]() | ബാറില്‍ ക്ലീനാകുമോ ? ; കെഎം മാണിയെ കുറ്റവിമുക്തനാക്കണമെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് ഇന്ന് കോടതിയില്കേസില് കക്ഷിചേര്‍ന്ന ഇടതുനേതാക്കളുടെ നിലപാട് ഏറെ നിര്‍ണായകമായിരിക്കും | |
![]() | ബാര്‍കോഴക്കേസില്‍ സിബിഐ അന്വേഷണം ഇല്ല ; ഹര്‍ജി സുപ്രീംകോടതി തള്ളിസംസ്ഥാന വിജിലന്‍സിന്റെ നിലവിലെ അന്വേഷണം തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി | |
![]() | ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ ബാറുകള്‍ തുറക്കാമെന്ന് കോടിയേരി ഉറപ്പു നല്‍കിയിരുന്നു : ബിജു രമേശ്ബാര് കോഴയിലെ ഓഡിയോ അനലൈസ് ചെയ്ത് റിപ്പോര്‍ട്ട് നല്കാന് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല |
Search results 1 - 10 of 10