Advanced Search
Please provide search keyword(s)- Search results for binoy kodiyeri
Image | Title | |
---|---|---|
![]() | 80 ലക്ഷമല്ല, കൊടുത്തത് വലിയ തുക; ബിനോയിയുടെ സ്വത്തിൽ കുട്ടി അവകാശമുന്നയിക്കരുതെന്ന് ഒത്തുതീര്‍പ്പ് വ്യവസ്ഥബിനോയിയുടെ സ്വത്തിലും പൈതൃകസ്വത്തിലും പാരമ്പര്യത്തിലും അവകാശവാദമുന്നയിക്കരുതെന്നാണ് വ്യവസ്ഥയിലുള്ളത് | |
![]() | ബിനോയ് കോടിയേരിക്ക് എതിരായ ബലാത്സംഗക്കേസ് ഒത്തുതീർപ്പായി, യുവതിക്ക് 80 ലക്ഷം കൈമാറിഇരുവരും ചേർന്ന് നൽകിയ ഒത്തുതീർപ്പുവ്യവസ്ഥ ബോംബെ ഹൈക്കോടതി അംഗീകരിച്ചു | |
വിവാഹിതരാണോ എന്ന കാര്യത്തിൽ 'ഒത്തുതീർപ്പിൽ' എത്തിയില്ല; ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ് പരിഗണിക്കുന്നത് മാറ്റിവിവാഹിതരാണെന്ന് യുവതി പറഞ്ഞപ്പോൾ അല്ലെന്നായിരുന്നു ബിനോയ് കോടിയേരിയുടെ മറുപടി | ||
![]() | കോടതിക്ക് പുറത്തെ ഒത്തുതീര്‍പ്പു ശ്രമം പാളി; ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതികുട്ടി തങ്ങളുടേതാണെന്ന് കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ ബിനോയ് കോടിയേരി അംഗീകരിച്ചിട്ടുണ്ട് | |
![]() | ബിനോയ് കോടിയേരിയുടെ ഡിഎൻഎ ഫലം; ബിഹാർ സ്വദേശിനിയുടെ അപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കുംബിനോയ് കോടിയേരിയുടെ ഡിഎൻഎ ഫലം; ബിഹാർ സ്വദേശിനിയുടെ അപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും | |
![]() | ലൈംഗിക പീഡനം: ബിനോയ് കോടിയേരിയുടെ ഡിഎന്‍എ ഫലം പുറത്തു വിടണം; ബിഹാര്‍ യുവതി ഹൈക്കോടതിയില്ഡിഎന്എ. ഫലം പൊലീസ് മുദ്രവെച്ച കവറില്‍ കഴിഞ്ഞ വര്‍ഷം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു | |
ഇപ്പോള്‍ വിദേശത്താണ്; ബലാത്സംഗ കേസില്‍ വിചാരണ നീട്ടണമെന്ന് ബിനോയ് കോടിയേരിവിദേശത്തായതിനാല് ജനുവരി 21ന് വിചാരണ തുടങ്ങുമ്പോള്‍ കോടതിയില്‍ എത്താന്‍ പ്രയാസമാണെന്ന് ബിനോയ് | ||
'എന്താണ് വേണ്ടതെന്നു വച്ചാല്‍ ചെയ്യാം, ബന്ധം പൂര്‍ണമായും ഉപേക്ഷിക്കണം, പേരു മാറ്റണം' ; കേസ് ഒത്തുതീര്‍പ്പാക്കാന്‍ ബിനോയ് കോടിയേരി, ശബ്ദരേഖ പുറത്ത്നിനക്ക് ഞാനുമായുള്ള ബന്ധം എന്താണോ അത് പൂര്‍ണമായും ഉപേക്ഷിക്കണം. നിന്റെ പേര് നീ മാറ്റണം | ||
![]() | ബിനോയ് കോടിയേരിക്കെതിരെയുള്ള ലൈംഗിക പീഡനക്കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ വിധി ഇന്ന്യുവതിയുടെ അഭിഭാഷകൻ എഴുതി തയാറാക്കിയ വാദം ഇന്നു സമർപ്പിക്കും | |
![]() | ബിനോയ് രാജ്യം വിടാൻ സാധ്യത; ലുക്കൗട്ട് നോട്ടീസ് ഇറക്കാൻ പൊലീസ്, വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തംകേസിന്റെ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞ ബുധനാഴ്ച മുതൽ കേരളത്തിലുള്ള സംഘം ഇന്നും പരിശോധന തുടരും | |
![]() | സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ഇന്ന് തുടക്കം ; ബിനോയി വിവാദം ചര്ച്ചയായേക്കുംജില്ലാ സമ്മേളനങ്ങളുടെ അവലോകനവും സംസ്ഥാന സമ്മേളനവുമാണ് യോഗത്തിന്റെ പ്രധാന അജന്‍ഡ | |
![]() | യാത്രാവിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി ദുബായ് കോടതിയില്‍ അപ്പീല്‍ നല്കിബിനോയിക്കെതിരായ കേസ് കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് കമ്പനി ഉടമ ഹസന്‍ ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂക്കി | |
![]() | ബിനോയി കോടിയേരി വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് പ്രതിപക്ഷ നീക്കം : മുഖ്യമന്ത്രി പിണറായി വിജയന്ബിനോയി കോടിയേരി വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് | |
'കേസൊക്കെ നടത്താന്‍ കഴിവുള്ളവരാണല്ലോ വ്യവസായം നടത്തുന്നത്' ; രാഷ്ട്രീയപ്രശ്‌നമല്ലെന്ന് കാനം രാജേന്ദ്രന്ഇത് തികച്ചും വ്യക്തിപരമായ വിഷയമാണ്. സിപിഎമ്മിനെയോ കോടിയേരി ബാലകൃഷ്ണനെയോ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല | ||
![]() | ബിനോയിക്കെതിരായ കേസില്‍ പാര്‍ട്ടി ഇടപെടില്ല, കേസ് അയാള്‍ തീര്‍ത്തോളുമെന്ന് എസ് രാമചന്ദ്രന്‍ പിള്ളകേസുണ്ടെങ്കില് ബിനോയി തീര്‍ത്തുകൊള്ളും. കേസ് പാര്‍ട്ടിയോ നേതാക്കളോ ഇടപെട്ട ധന ഇടപാടല്ലെന്നും എസ്ആര്‍പി |
Search results 1 - 15 of 25