Advanced Search
Please provide search keyword(s)- Search results for bus driver
Image | Title | |
---|---|---|
![]() | കോഴിക്കോട് യുവതി ആത്മഹത്യ ചെയ്തത് ബസ് ഡ്രൈവറുടെ ഭീഷണിയെ തുടര്‍ന്ന്; അറസ്റ്റ്യുവതി ജീവനൊടുക്കിയ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍ | |
![]() | തൃശൂരിലെ സദാചാര കൊലപാതകം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു; 8 പേര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്; പൊലീസ് വീഴ്ച പരിശോധിക്കുംകേസുമായി ബന്ധപ്പെട്ട് യുവതിയുടെ മൊഴി രേഖപ്പെടുത്തും. | |
![]() | തൃശൂരില്‍ സദാചാരക്കൊല; മര്‍ദനമേറ്റ ബസ് ഡ്രൈവര്‍ മരിച്ചുതൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. | |
'കളിച്ചത് കുട്ടികളുടെ ജീവന്‍ വച്ച്'; മദ്യപിച്ച് വാഹനം ഓടിച്ച 18 സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ പിടിയില്ഗതാഗത നിയമം ലംഘിക്കുന്നത് തടയുന്നതിനായി പൊലീസ് നടത്തുന്ന പ്രത്യേക പരിശോധന തുടരുന്നു | ||
വാട്‌സ്ആപ്പും ഫോണ്‍വിളിയുമായി ബസ് ഡ്രൈവര്‍; ദൃശ്യങ്ങള്‍ വൈറല്‍; കര്‍ശന നടപടിയെന്ന് മോട്ടോര്‍ വാഹന വകുപ്പ്കോഴിക്കോട് -പരപ്പനങ്ങാടി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് മൊബൈല്‍ ഫോണില്‍ സംസാരിച്ച് അപകടകരമായ രീതിയില്‍ ബസ് ഓടിച്ചത്. | ||
![]() | മദ്യപിച്ച് ബസ് ഓടിക്കല്‍; കൊച്ചിയില്‍ 6 ഡ്രൈവര്‍മാര്‍ അറസ്റ്റില്‍, പിടിയിലായത് കെഎസ്ആര്‍ടിസി, സ്‌കൂള്‍ ബസ് ഡ്രൈവര്മാര്മദ്യപിച്ച് ബസ് ഓടിച്ചതിന് കൊച്ചി നഗരത്തില്‍ 6 ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍ | |
ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തയാള്‍ മദ്യപിച്ച് ബസ് ഓടിച്ചു; കൊച്ചിയില്‍ ഡ്രൈവര്‍ അറസ്റ്റില്മദ്യപിച്ച് ബസ് ഓടിക്കുന്നതിനിടെയാണ് ഇത്തവണ നേരിയമംഗലം സ്വദേശി അനില്‍ കുമാര്‍ പിടിയിലായത്. | ||
![]() | കൊച്ചിയിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽഅപകടത്തിൽ ബൈക്ക് യാത്രികനായ വൈപ്പിന്‍ സ്വദേശി ആന്റണിയാണ് മരിച്ചത് | |
നേരവും കാലവുമില്ല!, നടുറോഡില്‍ ബസ് നിര്‍ത്തി, ഡ്രൈവര്‍ ചായ കുടിക്കാന്‍ പോയി; സോഷ്യല്‍മീഡീയയില്‍ കമന്റുകളുടെ പ്രവാഹം-വീഡിയോഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസാണ് നടുറോഡില്‍ നിര്‍ത്തിയത് | ||
![]() | റൂട്ട് തെറ്റിച്ചത് ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സ്വകാര്യ ബസ് ഡ്രൈവറുടെ മര്ദനംകിഴക്കേകോട്ടയില് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സ്വകാര്യ ബസ് ഡ്രൈവറുടെ മര്‍ദനം | |
മദ്യപിച്ച് ബസ് ഓടിച്ചു; തിരുവനന്തപുരത്ത് ഡ്രൈവര്‍ അറസ്റ്റില്‍;ലൈസന്‍സ് റദ്ദാക്കുംകിഴക്കേകോട്ടയില് നിന്നും മണ്ണന്തലയ്ക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യബസ് ഡ്രൈവര്‍ ഡേവിഡാണ് പിടിയിലായത്. | ||
![]() | വിദ്യാര്‍ഥികള്‍ക്ക് മദ്യം നല്‍കിയ സംഭവം; സ്‌കൂള്‍ ബസ് ഡ്രൈവര്‍ അടക്കം രണ്ടുപേര്‍ പിടിയില്‍സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മദ്യം നല്‍കിയ സംഭവത്തില്‍ സ്‌കൂള്‍ ബസ് ഡ്രൈവർ അടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തു | |
![]() | ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുംജോമോന് മദ്യപിച്ചിരുന്നോയെന്നറിയാന്‍ രക്തപരിശോധന നടത്തും | |
സ്‌കൂള്‍ ബസിലിട്ട് നഴ്‌സറി വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തു; ഡ്രൈവറും ആയയും അറസ്റ്റില്നഗരത്തിലെ പ്രമുഖ സ്‌കൂളില്‍ പഠിക്കുന്ന മൂന്നരവയസുകാരി ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു പീഡനത്തിന് ഇരയായത് | ||
മദ്യപിച്ച് ബസ് ഓടിച്ചു; ഏഴു ഡ്രൈവര്‍മാര്‍ പിടിയില്‍; അഞ്ചു കണ്ടക്ടര്‍മാരും കസ്റ്റഡിയില്മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവര്‍മാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു |
Search results 1 - 15 of 41