• Search results for charge sheet
Image Title
pfi_rally

വിദ്വേഷ മുദ്രാവാക്യം പഠിപ്പിച്ചത് പിതാവ്, കുട്ടിയുടെ സാന്നിധ്യം ഹിറ്റായപ്പോൾ കൂടുതൽ ഉപയോ​ഗിച്ചു; കേസിൽ 34 പ്രതികൾ

മുദ്രാവാക്യം എഴുതി തയാറാക്കിയതും കുട്ടിയെ അത് പഠിപ്പിച്ചതും പിതാവാണ്

Published on 28th September 2022
walayar_protest

വാളയാര്‍ കേസ്: കുറ്റപത്രം പോക്‌സോ കോടതി തള്ളി; സിബിഐ തന്നെ പുനരന്വേഷണം നടത്താന്‍ ഉത്തരവ്

കുറ്റപത്രം നിലനില്‍ക്കില്ലെന്നും, സിബിഐ സംഘം തന്നെ കേസ് പുനരന്വേഷിക്കാനും കോടതി ഉത്തരവിട്ടു

Published on 10th August 2022
dileep

ദിലീപ് ദൃശ്യങ്ങള്‍ ചോര്‍ത്തി; കണ്ടു, നശിപ്പിച്ചു?; അനുബന്ധ കുറ്റപത്രം കോടതിയില്‍

പള്‍സര്‍ സുനിയുടെ പക്കല്‍ നിന്നാണോ മറ്റെവിടെയെങ്കിലും നിന്നാണോ ദിലീപിനു ദൃശ്യങ്ങള്‍ ലഭിച്ചതെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല

Published on 23rd July 2022
dileep case

നടിയെ ആക്രമിച്ച കേസില്‍ അന്തിമ കുറ്റപത്രം വെള്ളിയാഴ്ച; സമയം അനുവദിച്ച് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസില്‍ ഈ മാസം 22ന് അകം കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

Published on 18th July 2022
shahana_21

മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു; ഷഹാനയുടെ മരണത്തില്‍ സജാദ് കുറ്റക്കാരന്‍; പൊലീസിന്റെ കുറ്റപത്രം 

മരിക്കുന്ന ദിവസവും ഷഹാനയും സജാദുമായി വഴക്കുണ്ടായതായി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു

Published on 2nd July 2022
POONAM

അശ്ലീല വിഡിയോ ചിത്രീകരിച്ചു; പൂനം പാണ്ഡെയ്ക്കും സാം ബോംബെയ്ക്കുമെതിരെ കുറ്റപത്രം 

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചാപ്പോളി അണക്കെട്ടില്‍ വച്ച് അശ്ലീല വീഡിയോ ചിത്രീകരിക്കുകയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയുമായിരുന്നു

Published on 31st May 2022
deepu_twenty_201

സിപിഎമ്മിനെതിരെ സമരം നടത്തിയതില്‍ വൈരാഗ്യം; പ്രതികള്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു; ദീപു കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

ബ്രാഞ്ച് സെക്രട്ടറി അടക്കം നാല് സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍

Published on 6th April 2022
swapna suresh

എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന് എതിരെ വ്യാജ ലൈംഗിക പീഡന പരാതി; സ്വപ്‌ന സുരേഷിന് എതിരെ കുറ്റപത്രം 

സ്വപ്‌ന അടക്കം കേസില്‍ പത്ത് പ്രതികളാണുള്ളത്. പരാതി നല്‍കി അഞ്ചു വര്‍ഷം കഴിഞ്ഞാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്

Published on 10th February 2022
Criminal proceedings

കുട്ടാളികള്‍ക്കു കുറ്റപത്രം നല്‍കിയില്ലെന്ന പേരില്‍ പ്രതിക്കെതിരായ കേസ് തള്ളാനാവില്ല: സുപ്രീം കോടതി

കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര്‍ക്കു പങ്കുണ്ടെന്നും കൂട്ടാളികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നതും മാത്രം കണക്കിലെടുത്ത് ഒരാള്‍ക്കെതിരായ നിയമ നടപടികള്‍ അവസാനിപ്പിക്കാനാവില്ല

Published on 29th December 2021
valayar

വാളയാര്‍ കേസ്: കുട്ടികളുടേത് ആത്മഹത്യ തന്നെയെന്ന് സിബിഐ; കുറ്റപത്രം സമര്‍പ്പിച്ചു

വാളയാറിലെ സഹോദരിമാരുടെ മരണത്തില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

Published on 27th December 2021
nithina_mol_case

മുൻ കാമുകനുമായി അടുത്തുവെന്ന് സംശയം, കൊലനടത്താൻ 50ൽ പരം വിഡിയോ കണ്ടു; കുറ്റപത്രം സമർപ്പിച്ചു

ഒരാഴ്ച മുമ്പുതന്നെ പെട്ടെന്നെങ്ങനെ ഒരാളെ കൊല്ലാമെന്നതും ഏത് ഞരന്പ് മുറിക്കണമന്നതും വെബ്‌സൈറ്റുകളിലൂടെ പ്രതി മനസിലാക്കി.

Published on 26th December 2021
bhagyalakshmi

യൂട്യൂബറെ ആക്രമിച്ച കേസ്: നടി ഭാഗ്യലക്ഷ്മി അടക്കം മൂന്നുപേര്‍ക്കെതിരേ കുറ്റപത്രം 

ഭാഗ്യലക്ഷ്മിക്ക് പുറമേ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. 

Published on 16th December 2021
swapna and sarith

സ്വപ്‌നയും സരിത്തും തമ്മില്‍ അടുപ്പം, വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടു ; ശിവശങ്കറുമായി അസ്വാഭാവിക ബന്ധം ; കസ്റ്റംസിന്റെ കണ്ടെത്തൽ

കോഡ് വാക്കുകള്‍ ഉപയോഗിച്ചു വിവരങ്ങള്‍ കൈമാറാന്‍  'സിപിഎം കമ്മിറ്റി' എന്ന പേരില്‍ ടെലിഗ്രാം ഗ്രൂപ്പുണ്ടാക്കി

Published on 23rd October 2021
swapna suresh

സ്വര്‍ണക്കടത്തിലെ ഭീകരവാദ ബന്ധം കണ്ടെത്താനായില്ല, രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ തെളിവില്ല; കസ്റ്റംസ് കുറ്റപത്രം കോടതിയില്‍

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം ഭീകരവാദ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചെന്നു കണ്ടെത്താനായിട്ടില്ലെന്ന് കസ്റ്റംസിന്റെ കുറ്റപത്രം

Published on 22nd October 2021
shivasankar

നയതന്ത്ര സ്വര്‍ണക്കടത്ത്: ശിവശങ്കര്‍ 29ാം പ്രതി, മൂവായിരം പേജുള്ള കസ്റ്റംസ് കുറ്റപത്രം കോടതിയില്‍

ഇരുപത്തിയൊന്‍പതു പേരെ പ്രതിചേര്‍ത്താണ്, കസ്റ്റംസ് മൂവായിരം പേജുള്ള കുറ്റപത്രം തയാറാക്കിയത്

Published on 22nd October 2021

Search results 1 - 15 of 22