Advanced Search
Please provide search keyword(s)- Search results for chengannur
Image | Title | |
---|---|---|
![]() | 'ചെങ്ങന്നൂരില്‍ മാണിയുമായി സഹകരണം വേണ്ട' ; കാനം പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്ന് സിപിഐ കേന്ദ്രനേതൃത്വംകേരള കോണ്‍ഗ്രസുമായി സഹകരണത്തില്‍ കാനം പറഞ്ഞതാണ് സിപിഐ നിലപാട്. കേരളത്തിലെടുത്തത് തന്നെയാണ് പാര്‍ട്ടി തീരുമാനമെന്നും ഡി രാജ | |
![]() | 'തന്നെ ഏറ്റവുമധികം വേട്ടയാടിയത് രമേശ് ചെന്നിത്തല' ; തുറന്ന് പറഞ്ഞ് ശോഭന ജോര്ജ്ജ്രമേശിന്റെ ലക്ഷ്യം താനാണോ, ലീഡറാണോ എന്ന് അറിയില്ലെന്ന് ശോഭന ജോര്‍ജ് | |
![]() | 'ബിഡിജെഎസിന് ഇനി എന്ത് കിട്ടിയാലും അവഗണനയുടെ മുറിവ് ഉണങ്ങില്ല' ; ബിജെപി നേതൃത്വത്തിനെതിരെ വെള്ളാപ്പള്ളികേരളത്തില് ദേശീയ ജനാധിപത്യസഖ്യം ഏറ്റവും ദയനീയാവസ്ഥയിലാണ്. ബിജെപി നേതൃത്വമാണ് ഇതിന് കാരണം | |
![]() | "അത് സൗഹൃദ സംഭാഷണത്തില്‍ പറഞ്ഞത്" ; ചെങ്ങന്നൂരുകാര്‍ മദ്യപരാണെന്ന പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് പി രാജുസൗഹൃദ സംഭാഷണത്തിനിടെ പറഞ്ഞതാണ് ഇത്. ഇടതു സ്ഥാനാര്‍ത്ഥി സജി ചെറിയാന് ഉള്‍പ്പെടെ തെറ്റിദ്ധരിച്ചു | |
![]() | ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസിന്റെ പിന്തുണ തേടി ബിജെപി; കെ എം മാണിയുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിചെങ്ങന്നൂര് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് കേരള കോണ്‍ഗ്രസിന്റെ പിന്തുണ തേടി | |
![]() | ബിജെപിയുടെയും യുഡിഎഫിന്റെയും വാദം തള്ളി ; ചെങ്ങന്നൂരില്‍ സജി ചെറിയാന്റെ പത്രിക സ്വീകരിച്ചുഇടതു സ്ഥാനാര്‍ത്ഥിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പത്രിക സ്വീകരിക്കാതിരിക്കാന്‍ കാരണമായതല്ലെന്ന് വരണാധികാരി വ്യക്തമാക്കി | |
![]() | ഇടതോ വലതോ മനഃസാക്ഷി വോട്ടോ ? ചെങ്ങന്നൂരിൽ കേരള കോൺഗ്രസ് തീരുമാനം ഇന്ന്യുഡിഎഫിനോടും എൽഡിഎഫിനോടും തുല്യദൂരം പാലിച്ചു സ്വതന്ത്രമായാണ് കേരള കോൺഗ്രസ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് കെ എം മാണി അഭിപ്രായപ്പെട്ടിരുന്നു | |
![]() | കര്‍ണാടകയില്‍ മെയ് 12ന് വോട്ടെടുപ്പ്, ഫലം 15ന്കര്ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെയും തീയതി പ്രഖ്യാപിച്ചു | |
![]() | കോടിയേരിയെ തിരുത്തി എംവി ഗോവിന്ദൻ ; 'ചെങ്ങന്നൂരിൽ ത്രികോണ മൽസരം തന്നെ'ബിജെപിയും കോൺഗ്രസും പരസ്പരം സഹായിച്ചാലും ഇടതുപക്ഷം വർധിത ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ഗോവിന്ദൻ മാസ്റ്റർ | |
![]() | കോര്‍ കമ്മിറ്റിയിലെ രൂക്ഷവിമര്‍ശനം : നിലപാട് തിരുത്തി വി മുരളീധരന് ; 'ചെങ്ങന്നൂരില്‍ ആരുടെ വോട്ടും വാങ്ങും'കുമ്മനം രാജശേഖരന് പറഞ്ഞതാണ് പാര്‍ട്ടി നിലപാട്. അത് തന്നെയാണ് തന്റെയും നിലപാടെന്ന് മുരളീധരന് | |
![]() | ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ രമേശ് ചെന്നിത്തലയും സജി ചെറിയാനും ഗൂഢാലോചന നടത്തി തീരുമാനിച്ചതെന്ന് ബിജെപിചെങ്ങന്നൂരില് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍ സജി ചെറിയാന്റെ സ്പോണ്‍സേഡ് സ്ഥാനാര്‍ത്ഥി | |
![]() | ചെങ്ങന്നൂരിലേത് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലല്ല : കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനംപ്രാദേശിക വിഷയങ്ങളാകും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം | |
![]() | ചെങ്ങന്നൂരില്‍ ആദ്യ മണിക്കൂറില്‍ കനത്ത പോളിങ്; പ്രദേശത്ത് ശക്തമായ മഴ7.8 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. | |
![]() | ചെങ്ങന്നൂരില്‍ ഇടത് മുന്നേറ്റം; ലീഡ് പതിനായിരം കടന്നു; യുഡിഎഫ് കോട്ടകള്‍ തകര്‍ന്നു; തത്സമയംഎല്ഡിഎഫിന് ചരിത്ര വിജയം. തകര്‍ന്നടിഞ്ഞ് യുഡിഎഫും ബിജെപിയും | |
![]() | ചെങ്ങന്നൂരില്‍ പോര് മുറുകുന്നു ; യുഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഇന്ന് പത്രിക സമര്പ്പിക്കുംആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്തും ഇന്ന് പത്രിക സമര്‍പ്പിക്കും. യുഡിഎഫിന്റെ വാഹന പര്യടനത്തിനും തുടക്കമാകും |
Search results 1 - 15 of 38