• Search results for container
Image Title
Imran-Khan

33 സീറ്റിലും ഇമ്രാന്‍ ഖാന്‍ തന്നെ സ്ഥാനാര്‍ഥി; അസാധാരണ നീക്കവുമായി പാര്‍ട്ടി

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച 33 പാര്‍ലമെന്റ് സീറ്റിലും പിടിഐയുടെ ഏക സ്ഥാനാര്‍ത്ഥി ഇമ്രാന്‍ ഖാന്‍ ആയിരിക്കും

Published on 30th January 2023
rbi_lorry

535 കോടിയുമായി പോയ ട്രക്ക് നടുറോഡില്‍ ബ്രേക്ക്ഡൗണ്‍; സുരക്ഷയ്ക്കായി വന്‍ പൊലീസ് സന്നാഹം

വാഹനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി നൂറോളം പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചു. 

Published on 18th May 2023
train_accident

ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സിസ്റ്റത്തില്‍ ബാഹ്യ ഇടപെടല്‍?; 40 പേരുടെ മരണം വൈദ്യുതാഘാതമേറ്റെന്നും സംശയം

അപകടത്തില്‍ മരിച്ചവരില്‍ 101 പേരുടെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ടെന്ന് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ അറിയിച്ചു

Published on 6th June 2023
seafish

ഏറ്റുമാനൂരിലും കണ്ടെയ്‌നറില്‍ പഴകിയ മീന്‍; പിടികൂടിയത് നാട്ടുകാര്‍  

എറണാകുളം മരടിന് പുറമേ കോട്ടയം ഏറ്റുമാനൂരിലും ഒരു കണ്ടെയ്‌നര്‍ പഴകിയ മീന്‍ പിടികൂടി

Published on 6th February 2023
bangladesh boy in container

ഒളിച്ചുകളിക്കാൻ കണ്ടെയ്നറിൽ കയറി, ഉറങ്ങിപ്പോയി; ബം​ഗ്ലാദേശി ബാലൻ ആറു ദിവസത്തിനുശേഷം ഇറങ്ങിയത് മലേഷ്യയിൽ

പതിനഞ്ചുകാരനായ ഫഹിം ആണ് ഭക്ഷണവും വെള്ളവുമില്ലാതെ കണ്ടെയ്നറിനുള്ളിൽ ആറു ദിവസം കഴിച്ചുകൂട്ടിയത്

Published on 30th January 2023
container

കണ്ടെയ്‌നര്‍ ലോറി ഹോട്ടലിലേക്ക് പാഞ്ഞുകയറി; 15 പേര്‍ മരിച്ചു

നിയന്ത്രണം നഷ്ടമായ കണ്ടെയ്‌നര്‍ രണ്ട് ബൈക്കിലും ഒരു കാറിലും ഇടിച്ച ശേഷം ബസ് സ്‌റ്റോപ്പിന് സമീപത്തുള്ള ഹോട്ടലിലേക്ക് ഇടിച്ച് മറിയുകയായിരുന്നു.
 

Published on 4th July 2023
DRAG

കാറിനെ മൂന്ന് കിലോമീറ്റര്‍ ദൂരം വലിച്ചിഴച്ച് കൂറ്റന്‍ ട്രക്ക്; നടുങ്ങി സോഷ്യല്‍മീഡിയ- വീഡിയോ 

ഉത്തര്‍പ്രദേശില്‍ കാറിനെ മൂന്ന് കിലോമീറ്റര്‍ ദൂരം കൂറ്റന്‍ കണ്ടെയ്‌നര്‍ ട്രക്ക് വലിച്ചിഴച്ചു

Published on 13th February 2023
tiger

കുടകില്‍ കടുവയുടെ ആക്രമണം; രണ്ടിടത്തായി ഒരു കുടുംബത്തിലെ രണ്ടു പേര്‍ കൊല്ലപ്പെട്ടു

കേരള അതിര്‍ത്തിയോടു ചേര്‍ന്ന പല്ലേരി ഗ്രാമത്തിലാണ് കടുവയുടെ ആക്രമണമുണ്ടായത്

Published on 13th February 2023
monkey

കൃഷിക്ക് ഭീഷണി, ചൈനയിലേക്ക് ഒരുലക്ഷം കുരങ്ങുകളെ കയറ്റി അയക്കാനൊരുങ്ങി ശ്രീലങ്ക

ചൈനയിലേക്ക് ഒരുലക്ഷം കുരങ്ങുകളെ കയറ്റുമതി ചെയ്യും

Published on 14th April 2023
tea

തണുപ്പുതുടങ്ങിയാല്‍ അടുക്കളയിലെ ചില്ലുഗ്ലാസ് കാലിയാകും!, ഗ്ലാസ് പൊട്ടുന്നത് തടയാനൊരു സിംപിള്‍ ട്രിക്ക് 

രാവിലെ നല്ല ചൂട് ചായ ​ഗ്ലാസിലേക്കൊഴിക്കുമ്പോൾ ദാ ​ഗ്ലാസ് പൊട്ടി ചായ താഴേ? ഇതെങ്ങനെ ഒഴിവാക്കാം? സംഗതി വളരെ എളുപ്പമാണ്

Published on 16th January 2023
sugar

പഞ്ചസാര കട്ടപിടിച്ചോ? കളയണ്ട; ഇതാ ചില പൊടിക്കൈകള്‍ 

കട്ടപിടിച്ചാലുടൻ പഞ്ചസാര മുഴുവന്‍ കളഞ്ഞ് വേറെ വാങ്ങാൻ പറ്റില്ലല്ലോ. അപ്പോൾ ചില പൊടിക്കൈകൾ പരീക്ഷിക്കാം  

Published on 23rd August 2023
stale_fish

പുഴുവരിച്ച നിലയില്‍ മീന്‍; ആന്ധ്രയില്‍ നിന്നെത്തിച്ച രണ്ട് കണ്ടെയ്‌നര്‍ കൊച്ചിയില്‍ പിടികൂടി

ഇന്ന് രാവിലെയും കണ്ടെയ്‌നറില്‍ നിന്ന് മീന്‍ വില്‍പ്പനയാക്കായി കൊണ്ടുപോയതായി നാട്ടുകാര്‍ പറയുന്നു.

Published on 6th February 2023
theft

വീട്ടുകാർ ക്ഷേത്ര ദർശനത്തിന് പോയ തക്കത്തിന് മോഷണം; 90 പവനോളം കവർന്ന കള്ളൻ പിടിയിൽ  

ബലപ്രയോഗത്തിലൂടെ കതകുകൾ തകർത്തതിന്റെ ലക്ഷണങ്ങളൊന്നുമില്ല. രണ്ടാം നിലയിലെ വാതിൽ തുറന്നാണ് മോഷ്ടാവ് പുറത്ത് കടന്നിരിക്കുന്നത്

Published on 10th July 2023

Search results 1 - 13 of 13