• Search results for covid protocol
Image Title
government office

ജീവനക്കാര്‍ക്കുള്ള കോവിഡ് അവധി അഞ്ചുദിവസമായി ചുരുക്കി; വര്‍ക്ക് ഫ്രം ഹോമില്‍ ഏഴുദിവസവും ജോലി ചെയ്യണം, മാര്‍ഗനിര്‍ദേശം പുതുക്കി 

വൈറസ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ പുതുക്കി

Published on 18th March 2022
COVID UPDATES KERALA

മാസ്‌ക് മാറ്റരുത്, പരിശോധന കൂട്ടണം; ജാഗ്രത തുടരാന്‍ കേന്ദ്രം, സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു

ചൈനയിലും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ജാഗ്രത തുടരാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം

Published on 18th March 2022
k surendran

ബിജെപി പൊതുപരിപാടികള്‍ നിര്‍ത്തിവച്ചു

സിപിഎം ജില്ലാസമ്മേളനങ്ങള്‍ നിര്‍ത്തിവെക്കാന്‍ തയ്യാറാവണമെന്ന് സുരേന്ദ്രന്‍

Published on 17th January 2022
COVID UPDATES kerala

സ്‌കൂളുകള്‍ അടക്കില്ല; വാരാന്ത്യ, രാത്രികാല കര്‍ഫ്യൂവും തല്‍ക്കാലം ഇല്ല; ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം കുറച്ചു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി

Published on 10th January 2022
KAREENA-_AMRITHA

കരീന കപൂറിനും അമൃത അറോറയ്ക്കും കോവിഡ്

ബോളിവുഡ് നടികളായ കരീന കപൂറിനും അമൃത അറോറയ്ക്കും കോവിഡ് സ്ഥിരീകരിച്ചു

Published on 13th December 2021
Police

കപ്പലണ്ടി കഴിക്കാന്‍ മാസ്‌ക് താഴ്ത്തി; തൊഴിലാളിക്ക് 500 രൂപ പിഴയിട്ട് പൊലീസ്‌

കൊട്ടാരക്കര പ്രൈവറ്റ് സ്റ്റാൻഡിലാണ് സംഭവം. ബസ് കാത്തുനിന്ന തോട്ടംമുക്ക് സ്വദേശിക്കാണ് പൊലീസ് പിഴ ചുമത്തിയത്

Published on 12th November 2021
school opens

ജാതി തിരിച്ച് സ്‌കൂളില്‍ കുട്ടികളെ ഇരുത്തി; 'കോവിഡ് പ്രോട്ടോകോള്‍' എന്ന് ന്യായീകരണം; നടപടി

കോവിഡ് പ്രോട്ടോകോളിന്റെ പേരില്‍ സ്‌കൂളില്‍ ജാതി അടിസ്ഥാനത്തില്‍ കുട്ടികളെ ബാച്ച് തിരിച്ചത് വിവാദമാകുന്നു

Published on 7th November 2021
joju george

'മാസ്ക് ധരിക്കാതെ കോവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചു'; നടൻ ജോജുവിനെതിരെ യൂത്ത് കോൺഗ്രസ് പരാതി

നടൻ ജോജു ജോർജ് നിയമം ലംഘിച്ചാണ്  രണ്ടു കാറുകൾ ഉപയോഗിക്കുന്നതെന്ന് ആരോപിച്ചും പരാതിയുണ്ട്

Published on 4th November 2021
school reopening arrangements

രക്ഷാകര്‍ത്താക്കള്‍ക്ക് ആശങ്ക വേണ്ട, എല്ലാ ഉത്തരവാദിത്തവും സര്‍ക്കാരിന്, വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ സ്‌കൂളില്‍ വരേണ്ട: വിദ്യാഭ്യാസമന്ത്രി 

കുട്ടികളെ സ്‌കൂളില്‍ വിടുന്നതിന് രക്ഷാകര്‍ത്താക്കള്‍ക്ക് ഒരു തരത്തിലുള്ള ഉത്കണ്ഠയും ആവശ്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

Published on 31st October 2021
school_reopening_in_KERALA

രണ്ട് ബാച്ചാക്കും, സ്കൂളിൽ പഠിപ്പിക്കുന്നത് വീട്ടിലിരിക്കുന്ന കുട്ടികൾക്ക് ഓൺലൈനായി കാണാം; ക്ലാസിൽ വരാൻ നിർബന്ധിക്കില്ല

കുട്ടികളുടെ വീട്ടിലെ എല്ലാവർക്കും അതിവേ​ഗം രണ്ടു ഡോസ് വാക്സിനും നൽകും

Published on 24th September 2021
plus one examination starts today

പ്ലസ് വൺ പരീക്ഷ ഇന്ന് തുടങ്ങും, കരുതലോടെ സർക്കാർ

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ കർശന സുരക്ഷാക്രമീകരണങ്ങളാണ് സംസ്ഥാന സർക്കാർ ഒരുക്കിയിരിക്കുന്നത്

Published on 24th September 2021
COVID GUIDELINES FOR GOVERNMENT EMPLOYEES

ഏഴുദിവസം കഴിഞ്ഞാല്‍ പരിശോധന, നെഗറ്റീവായാല്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണം; ക്വാറന്റൈനില്‍ ഇളവ്, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം 

സംസ്ഥാനത്ത് വൈറസ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റംവരുത്തി

Published on 16th September 2021
BRAZIL_ARGENTINA
threatening Video against police

പേരും അഡ്രസും പറഞ്ഞ് പൊലീസിന് ഭീഷണി വി‍ഡിയോ, ​ഗൗരി നന്ദയ്ക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച യുവാവ് അറസ്റ്റിൽ

കൊല്ലത്ത് ലോക്ക്ഡൗണിനിടെ സാമൂഹ്യഅകലം പാലിച്ചില്ലെന്ന കാരണത്താല്‍ പിഴയിട്ടതില്‍ പ്രതിഷേധിച്ച ഗൗരിനന്ദക്കെതിരെ കേസെടുത്ത സംഭവത്തിലാണ് യുവാവ് സോഷ്യല്‍മീഡിയയില്‍ പൊലീസിനെ വെല്ലുവിളിച്ചത്

Published on 27th August 2021
covid positive Govt employee goes to work

കോവിഡ് പോസിറ്റീവായി നാലാം ദിവസം സർക്കാർ ഉദ്യോ​ഗസ്ഥൻ ജോലിക്കെത്തി; പൊലീസെത്തി തിരിച്ചയച്ചു, കേസെടുത്തു

പറവൂർ ജിഎസ്ടി ഓഫിസിലെ ടാക്സ് ഓഫിസറായ ഇഎസ് മുനീറാണ് ഓഫിസിലെത്തിയത്

Published on 26th August 2021

Search results 1 - 15 of 64