• Search results for covid vaccination in india
Image Title
COVID VACCINATION IN INDIA

രജിസ്‌ട്രേഷന്‍ ഇല്ല, കരുതല്‍ ഡോസ് നേരിട്ട് സ്വീകരിക്കാം; ഓണ്‍ലൈന്‍ ബുക്കിംഗ് നാളെ മുതല്‍ 

രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച അര്‍ഹരായവര്‍ക്ക് നേരിട്ട് വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി കരുതല്‍ ഡോസ് സ്വീകരിക്കാം

Published on 7th January 2022
vaccine policy in india

12-ാം തവണയും കോവിഡ് വാക്‌സിനെടുക്കാന്‍ എത്തി; കൈയോടെ പിടികൂടി, അന്വേഷണം 

ബ്രഹ്മദേവ് മണ്ടലാണ് തനിക്ക് 11 തവണ കോവിഡ് വാക്‌സിന്‍ ലഭിച്ചതായി അവകാശവാദം ഉന്നയിച്ചത്

Published on 5th January 2022
VACCINATION IN INDIA

കരുതല്‍ ഡോസായി അതേ വാക്‌സിന്‍ തന്നെ, നഗരങ്ങളില്‍ പടരുന്നത് ഒമൈക്രോണ്‍ എന്ന് കേന്ദ്രം; കേരളം ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളില്‍ ആശങ്ക

നഗരങ്ങളില്‍ കൂടുതലായി പടരുന്നത് ഒമൈക്രോണ്‍ വകഭേദമെന്ന് കേന്ദ്ര സര്‍ക്കാര്‍

Published on 5th January 2022
COVID VACCINATION IN india

ബൂസ്റ്റര്‍ ഡോസ് ലഭിക്കുക 13 കോടി പേര്‍ക്ക്, 15നും 18നും ഇടയില്‍ 7.4 കോടി കുട്ടികള്‍; ആദ്യഘട്ടം ഇങ്ങനെ 

2011ലെ സെന്‍സെസ് പ്രകാരം 60 വയസിന് മുകളില്‍ പ്രായമുള്ള 13.79 കോടി ജനങ്ങള്‍ രാജ്യത്തുണ്ട്

Published on 26th December 2021
vaccination in india

സമ്പൂര്‍ണ വാക്‌സിനേഷനില്‍ ഇന്ത്യ 17-ാം സ്ഥാനത്ത്, 13.3 കോടി പേര്‍ക്ക് ഇനിയും ആദ്യ ഡോസ് കിട്ടിയില്ല: കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ 

സമ്പൂര്‍ണ വാക്‌സിനേഷനില്‍ ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 17-ാം സ്ഥാനത്ത് എന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍

Published on 10th December 2021
covid cases in INDIA

44 കോടി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള പദ്ധതി തയ്യാര്‍, ബൂസ്റ്റര്‍ ഡോസും അധിക ഡോസും തമ്മിലുള്ള വ്യത്യാസമെന്ത്?; വിശദീകരണവുമായി കോവിഡ് ദൗത്യസംഘം മേധാവി 

രാജ്യത്തെ 44 കോടി കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നതിനുള്ള പദ്ധതി തയ്യാറായതായി കോവിഡ് ദൗത്യസംഘം ചെയര്‍മാന്‍ ഡോ എന്‍ കെ അറോറ

Published on 29th November 2021
COVID vaccination in india

കോവിഡിനെ പ്രതിരോധിക്കാന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് നല്ലതാണോ?; വിശദീകരണവുമായി ഐസിഎംആര്‍

സമ്പൂര്‍ണ വാക്‌സിനേഷനാണ് കേന്ദ്രസര്‍ക്കാരിന്റെ മുന്നിലെ മുഖ്യപരിഗണന

Published on 22nd November 2021
covid vaccination in india

മൂന്നാം തരംഗം വരുമോ എന്ന് ഭയം; രഹസ്യമായി ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് ഡോക്ടര്‍മാര്‍

കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ വരുമോ എന്നും കൂടുതല്‍
അപകടകാരിയാകുമോ എന്നുമുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്.

Published on 1st November 2021
vaccination in india

വാക്‌സിന്‍ ആവശ്യത്തിലധികം, 11 കോടി ആളുകള്‍ രണ്ടാം ഡോസ് സ്വീകരിക്കുന്നില്ല, ആശങ്ക രേഖപ്പെടുത്തി കേന്ദ്രം; ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ചു

രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ നൂറ് കോടി എന്ന നാഴികക്കല്ല് പിന്നിട്ടതിന് പിന്നാലെ സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍

Published on 26th October 2021
71 pc of children have developed antibodie

കുട്ടികളിലെ കോവിഡ് വാക്‌സിനേഷന്‍ വേഗത്തിലാക്കണം; മുന്നറിയിപ്പുമായി എയിംസ് മേധാവി 

'കോവിഡ് വാക്സിനേഷനിൽ അ​സു​ഖ​ങ്ങ​ളു​ള്ള കു​ട്ടി​ക​ൾ​ക്ക് കൂ​ടു​ത​ൽ പ​രി​ഗ​ണ​ന ന​ൽ​ക​ണം'

Published on 3rd October 2021
covid_vaccine

കോവിഡ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് പരിഗണനയില്‍; ഉടന്‍ തീരുമാനമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

18 വയസിന് താഴെയുള്ളവർക്ക് വാക്സിൻ നൽകുന്നതിനോടൊപ്പം 18 വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്ററും നൽകിയേക്കും

Published on 30th September 2021
modi

പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ 2.50 കോടി ഡോസ് വാക്‌സിന്‍ വിതരണം; ലോക റെക്കോര്‍ഡ്, നന്ദി പറഞ്ഞ് മോദി

2.47 കോടി ആളുകള്‍ക്ക് ഒറ്റ ദിവസം വാക്‌സിന്‍ നല്‍കിയ ചൈനയെയാണ് ഇന്ത്യ ഈ നേട്ടത്തില്‍ മറികടന്നത്

Published on 18th September 2021
COVID UPDATES INDIA

ഇന്ത്യക്കാര്‍ക്കുള്ള വിലക്ക് ഒമാന്‍ നീക്കി; സെപ്റ്റംബര്‍ ഒന്നുമുതല്‍ പ്രവേശിക്കാം

പ്രവാസികള്‍ക്ക് ആശ്വാസം നല്‍കി, ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനവിലക്ക് ഒമാന്‍ നീക്കുന്നു

Published on 23rd August 2021
COVID UPDATES INDIA

രോ​ഗികൾ കുറയുന്നു, ഇന്നലെയും 40,000ൽ താഴെ; ചികിത്സയിലുള്ളവർ നാലുലക്ഷത്തിന് മുകളിൽ

കഴിഞ്ഞ ദിവസങ്ങളിൽ 40000ന് മുകളിൽ ഉണ്ടായിരുന്ന പ്രതിദിന കോവിഡ് രോ​ഗികളുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു

Published on 8th August 2021
Fly Dubai suspends flights from India to UAE

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച് ഫ്ളൈ ദുബൈ

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി പ്രമുഖ കമ്പനിയായ ഫ്‌ളൈ ദുബൈ

Published on 6th August 2021

Search results 1 - 15 of 21