Advanced Search
Please provide search keyword(s)- Search results for dharmadam
Image | Title | |
---|---|---|
![]() | 'ഒരു മണിക്കൂറിനകം പറയാം'; ധര്‍മടത്ത് സ്ഥാനാര്ഥിയാവുന്നതില് കെ സുധാകരന്ധര്മടത്ത് സ്ഥാനാര്‍ഥിയാവാന്‍ നേതാക്കള്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. പ്രവര്‍ത്തകരുടെയും സമ്മര്‍ദം ഇക്കാര്യത്തിലുണ്ട്. തയാറെടുപ്പിനു വേണ്ടത്ര സമയം കിട്ടിയില്ല എന്നതാണ് തന്റെ പ്രശ്നം | |
'വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയര്‍ത്താന്‍'- വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പിണറായിക്കെതിരെ മത്സരിക്കും'വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയര്‍ത്താന്‍'- വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പിണറായിക്കെതിരെ മത്സരിക്കും | ||
![]() | ഇംഗ്ലീഷ് പഠിക്കാൻ ഫീസ്; പണമടച്ച വിദ്യാർത്ഥികൾക്ക് മാത്രം മിഠായി, പരാതിയുമായി രക്ഷിതാക്കൾപരുമല കെ വി എൽപി സ്കൂളിലെ പ്രധാനാധ്യാപികയ്ക്ക് എതിരെയാണ് രക്ഷിതാക്കളുടെ പരാതി | |
![]() | കടലിൽ കുളിക്കാനിറങ്ങി; വിനോദയാത്രക്കെത്തിയ രണ്ട് യുവാക്കൾ ധർമടത്ത് മുങ്ങിമരിച്ചുധർമടം അഴിമുഖത്തിന് സമീപം ചാത്തോടം ബീച്ചിലാണ് അപകടമുണ്ടായത് | |
കെ റെയില്‍ കല്ലിടല്‍: ധര്‍മ്മടത്ത് പ്രതിഷേധം; എഞ്ചിനീയര്‍ക്ക് നേരെ കയ്യേറ്റം; മുഴപ്പിലങ്ങാടും സംഘര്ഷംപ്രതിഷേധക്കാർ കെ റെയിൽ എഞ്ചിനീയറെ കയ്യേറ്റം ചെയ്തു | ||
![]() | ധര്‍മടത്ത് കെ സുധാകരന് വരണം; സമ്മതത്തിനു കാത്തിരിക്കുകയാണെന്ന് മുല്ലപ്പള്ളിധര്മടത്തെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാവും. കെ സുധാകരന് മത്സരിക്കണമെന്നാണ് കെപിസിസിയുടെ താത്പര്യമെന്ന് മുല്ലപ്പള്ളി | |
ധര്‍മടത്ത് മത്സരിക്കാനില്ല;. ഒഴിവാക്കിത്തരണമെന്ന് അഭ്യര്‍ഥിച്ചതായി സുധാകരന്തെരഞ്ഞെടുപ്പില് മത്സരിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ നടത്താനായിട്ടില്ല. അതിനാല്‍ മത്സരത്തില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് സുധാകരന് | ||
പിണറായിയുടെ എതിരാളി ആര്? ഇന്ന് സസ്പെൻസ് അവസാനിപ്പിക്കാൻ കോൺഗ്രസ്സുധാകരൻ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുമെന്ന് വാർത്തകൾ വന്നെങ്കിലും അത് തള്ളിക്കൊണ്ട് സുധാകരൻഅദ്ദേഹം തന്നെ രംഗത്തെത്തിയിരുന്നു | ||
![]() | മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും പൊലീസ് കസ്റ്റഡി മർദനം, മരണം ; യുവാവിന്റെ കത്തും ആശുപത്രി രേഖയും പുറത്ത്സംഭവത്തില് ഉനൈസിന്റെ സഹോദരന് നവാസ് മനുഷ്യാവകാശ കമ്മിഷനും മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതിനല്‍കി | |
![]() | മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ കസ്റ്റഡി മരണം : ഐ ജി അന്വേഷിക്കുംപൊലീസ് കസ്റ്റഡിയിലെടുത്ത് വീട്ടയച്ച എടക്കാട്ടെ ഓട്ടോഡ്രൈവര്‍ ഉനൈസാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് |
Search results 1 - 10 of 10