• Search results for diesel
Image Title

സംസ്ഥാനത്ത് ഇന്ധനവില സര്‍വകാല റെക്കോഡിലേക്ക്; ഡീസല്‍വില ലിറ്ററിന് 66.79 രൂപ

സംസ്ഥാനത്ത് പെട്രോളിനൊപ്പം ഡീസല്‍വിലയും സര്‍വകാല റെക്കോഡിലേക്ക് കുതിക്കുന്നു.  ലിറ്ററിന് 66. 79 രൂപയാണ് തിരുവനന്തപുരത്ത് ഞായറാഴ്ചത്തെ ഡീസല്‍വില.

Published on 15th January 2018

പെട്രോള്‍ വില 100 കടന്നേക്കും; വില നിര്‍ണയത്തില്‍ കേന്ദ്രം ഇടപെടുന്നു  

പ്രതിദിനം ഇന്ധന വില നിര്‍ണയിക്കുന്ന രീതി കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചേക്കും. ഇന്ധനവില കുതിച്ചുയരുന്നത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം

Published on 17th January 2018

പെട്രോളിന്റെയും ഡീസലിന്റെയും തീരുവ കുറയ്ക്കണം:പെട്രോളിയം മന്ത്രാലയം ധനമന്ത്രാലയത്തിന് കത്ത് നല്‍കി 

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പെട്രോളിയം മന്ത്രാലയം ധനമന്ത്രാലയത്തിന് നിവേദനം നല്‍കി.

Published on 23rd January 2018

പെട്രോളിനും ഡീസലിനും രണ്ടു രൂപ കുറയും ; ബജറ്റില്‍ തീരുവ കുറച്ചു

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരൂവ കുറച്ചു

Published on 1st February 2018

എക്‌സെസ് തീരുവ കുറച്ചു! ഇന്ധനവില ഒട്ടും കുറയില്ല; ഇതാണ് കാരണങ്ങള്‍

പുതിയ റോഡ് സെസ്സ് നിലവില്‍വന്നതോടെ ഇതിന്റെ പ്രയോജനം ലഭിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു

Published on 1st February 2018

സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും പൊളളുന്ന വില;  ഡീസല്‍ 70 രൂപ കടന്നു

തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 77.67 രൂപയായി. അതേസമയം ഡീസല്‍ വില 70 കടന്നു.

Published on 1st April 2018

ഇന്ധനവില റെക്കോഡ് ഉയരത്തില്‍; പെട്രോള്‍ വില 78.57 രൂപ, ഡീസല്‍ 71.49 

പെട്രോളിന് ലിറ്ററിന് 14 പൈസ വര്‍ധിച്ചപ്പോള്‍, ഡീസലിന്റെ വിലയില്‍ 20 പൈസയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്

Published on 24th April 2018

തുടർച്ചയായ ഏഴാംദിവസവും ഇന്ധനവില വർധിച്ചു; പെട്രോൾ വില ലിറ്ററിന് 80 രൂപ 35 പൈസ

കർണാടക തെരഞ്ഞെടുപ്പിന് പിന്നാലെ തുടർച്ചയായി വർധിച്ചുവരുന്ന ഇന്ധനവില ഇന്നും കൂടി.

Published on 20th May 2018
petrolhuhyjh

ആരും അറിയാതെ പത്തോ ഇരുപതോ പൈസ കൂടുതല്‍: പെട്രോള്‍ പമ്പുകളിലെ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് ലീഗല്‍ മെട്രോളജി വകുപ്പ്

ആരും അറിയാതെ പത്തോ ഇരുപതോ പൈസ കൂടുതല്‍: പെട്രോള്‍ പമ്പുകളിലെ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് ലീഗല്‍ മെട്രോളജി വകുപ്പ്

Published on 9th June 2018
bmw

ഫയര്‍ ഡേഞ്ചര്‍; മൂന്ന് ലക്ഷത്തോളം ഡീസല്‍ കാറുകള്‍ ബിഎംഡ്ബ്ലിയു പിന്‍വലിക്കുന്നു 

ദക്ഷിണ കൊറിയയില്‍ വില്‍ക്കപ്പെട്ട സിഡാന്‍ മോഡലിലുള്ള 30 ബിഎംഡബ്യൂകളില്‍ എന്‍ജിനില്‍ നിന്ന് തീപടര്‍ന്ന് അപകടമുണ്ടായ സാഹചര്യമാണ് പുതിയ നടപടികളിലേക്ക് നയിച്ചിരിക്കുന്നത്

Published on 8th August 2018

പെട്രോള്‍ വില 90ലേക്ക്, എട്ടുമാസത്തിനിടെ കൂടിയത് പത്തുരൂപ; ഡീസലിനുണ്ടായ വര്‍ധന 13 രൂപ 

തുടര്‍ച്ചയായ 12-ാം ദിവസവും രാജ്യത്ത് ഇന്ധനവിലയില്‍ കുതിപ്പ് തുടരുന്നു.

Published on 7th September 2018

'ഇതാണ് പെട്രോള്‍ വിലയിലെ സത്യങ്ങള്‍', കണക്കുകള്‍ നിരത്തി ബിജെപി; ട്രോളില്‍ മുക്കി സോഷ്യല്‍മീഡിയ

റെക്കോഡുകള്‍ ഭേദിച്ച് ഇന്ധനവില  കുതിക്കുന്നതിനെതിരെയുളള പ്രതിപക്ഷ പ്രതിഷേധങ്ങളെ പ്രതിരോധിക്കാന്‍ കണക്കുകള്‍ നിരത്തിയ ബിജെപിയെ ട്രോളി സോഷ്യല്‍ മീഡിയ

Published on 11th September 2018

'ഞാന്‍ മന്ത്രിയല്ലേ അതുകൊണ്ട് ഇന്ധന വില ബാധിക്കുന്നില്ലല്ലോ'യെന്ന് റാംദാസ് അത്വാള്‍

മന്ത്രിപ്പണി പോയാല്‍ മാത്രമേ പെട്രോളിന്റെയും ഡീസലിന്റെയും വില താനറിയൂവെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു

Published on 16th September 2018

'ഞാനും ഒരു സാധാരണക്കാരന്‍ ; ജനങ്ങളുടെ പ്രയാസം അറിയാം', ഇന്ധനവില വര്‍ധനയോടുള്ള പ്രതികരണത്തില്‍ ക്ഷമ ചോദിച്ച് കേന്ദ്രമന്ത്രി

എന്റെ പ്രതികരണം ആര്‍ക്കെങ്കിലും മനോവേദന ഉണ്ടാക്കിയെങ്കില്‍ ക്ഷമചോദിക്കുന്നു

Published on 16th September 2018

ഡീസല്‍ വില 80 രൂപ കടന്നു; പെട്രോള്‍ വില 86ന് മുകളില്‍; ഇന്ധനവിലയുടെ കുതിപ്പ് തുടരുന്നു

സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഒരു ലിറ്റര്‍ ഡീസല്‍വില 80 രൂപ കടന്നു

Published on 18th September 2018

Search results 1 - 15 of 380