Advanced Search
Please provide search keyword(s)- Search results for fake news
Image | Title | |
---|---|---|
![]() | 'എന്തൊക്കെ കഥകളാണ് എന്റെ തമ്പുരാനേ, ഇതുപോലുള്ളവരാണ് പലരുടേയും മരണത്തിന് കാരണം'; രൂക്ഷ വിമർശനവുമായി അഭിരാമി'ഹോസ്പിറ്റൽ നിന്നും നേരെ എന്തോ സുഖം തേടി പോയി എന്നോ ചില്ല് ചെയ്തു ഫ്രൂട്ട് തിന്നാൻ പോയി എന്നൊക്കെ പറഞ്ഞാണ് ആ വാർത്ത തുടങ്ങുന്നത് തന്നെ' | |
'അത് വ്യാജ വാർത്ത, മോദിയെ സമാധാന നോബേൽ പുരസ്കാരത്തിന് പരിഗണക്കുന്നതായി പറഞ്ഞിട്ടില്ല'; വ്യക്തമാക്കി സമിതി ഉപമേധാവിപുരസ്കാരത്തിനുള്ള ഏറ്റവും കരുത്തനായ മത്സരാർഥിയാണ് മോദിയെന്ന്നൊബേൽ സമിതി ഉപമേധാവി അസ്‌ലി തൊജെ പറഞ്ഞു എന്നായിരുന്നു വാർത്തകൾ | ||
കുടിയേറ്റ തൊഴിലാളികൾക്ക് നേരെ ആക്രമണമെന്ന് വ്യാജ വാർത്ത; ഭീതി പടർത്തിയ ഓൺലൈൻ മീഡിയക്കെതിരെ കേസ്വ്യാജ വാർത്ത പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമം 'ഓപ് ഇന്ത്യ'ക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത് | ||
ക്രിസ്റ്റഫറിനെ തകര്‍ക്കാന്‍ ശ്രമം, തിയറ്ററുകളില്‍ 'റിവ്യൂ വിലക്ക്' എന്നത് വ്യാജം; ബി ഉണ്ണികൃഷ്ണന്താന് സംവിധാനം ചെയ്യുന്ന നടന്‍ മമ്മൂട്ടി നായകനായ ക്രിസ്റ്റഫറിനെ തകര്‍ക്കാനുള്ള ശ്രമമാണെന്നും ബി ഉണ്ണികൃഷ്ണന്‍ ആരോപിച്ചു | ||
![]() | ഇന്ധനം ഫുള്‍ടാങ്ക് അടിച്ചാല്‍ ചൂടില്‍ വാഹനം കത്തിപ്പോകും; പ്രചാരണം, വിശദീകരണവുമായി ഐഒസിവരുംദിവസങ്ങളില് താപനില ഉയരാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ വാഹന ടാങ്കില്‍ പൂര്‍ണമായി പെട്രോള്‍ നിറയ്ക്കരുതെന്നുമാണ് സന്ദേശം | |
![]() | വ്യാജ വാര്‍ത്താ പ്രചരണം; ആറ് യൂട്യൂബ് ചാനലുകള്‍ നിരോധിച്ച് കേന്ദ്രസര്ക്കാര്വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് ആറു യൂട്യൂബ് ചാനലുകളെ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ | |
'തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് പ്രതിമാസം 6000 രൂപ വീതം ധനസഹായം'; വിശദീകരണവുമായി കേന്ദ്രംതൊഴില്രഹിതരായ യുവജനങ്ങള്‍ക്ക് പ്രതിമാസം ആറായിരം രൂപ വീതം ധനസഹായമായി കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് സോഷ്യല്‍മീഡിയയില്‍ പ്രചാരണം | ||
![]() | വ്യാജ വാര്‍ത്ത: മൂന്നു ചാനലുകള്‍ തടയാന്‍ യൂട്യൂബിന് സര്‍ക്കാര്‍ നിര്ദേശംആജ് തക് ലൈവ്, ന്യൂസ് ഹെഡ്‌ലൈന്‍സ്, സര്‍ക്കാരി അപ്‌ഡേറ്റ് എന്നീ ചാനലുകളുടെ പ്രവര്‍ത്തനം തടയാന്‍ യൂട്യൂബിനോട് ആവശ്യപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ | |
![]() | 'മകൻ എന്നെ കൊന്നിട്ടില്ല, ജീവനോടെയുണ്ട്'; പൊലീസ് സ്റ്റേഷനിൽ പരാതികൊടുക്കാനെത്തി നടി വീണ കപൂർതാൻ ജീവനോടെയുണ്ട് എന്ന് പറഞ്ഞ് വീണ കപൂർ തന്നെ രംഗത്തെത്തിയിരിക്കുകയാണ് | |
![]() | 'സിനിമയുടെ പരാജയകാരണം മോഹൻലാൽ'; വ്യാജ വാർത്തയ്ക്കെതിരെ സലാം ബാപ്പുറെഡ് വൈൻ എന്ന സിനിമ പരാജയപ്പെടാൻ കാരണം മോഹൻലാൽ ആണെന്നാണ് വാർത്തയിൽ പറഞ്ഞിരുന്നത് | |
'മോശമായി സ്പർശിച്ചാൽ എത്ര വേണമെങ്കിലും കിട്ടുമെന്ന് ഒരു നടനും പറഞ്ഞിട്ടില്ല', ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിട്ടില്ലെന്ന് മാലാ പാർവതിതാൻ ഒരു നടന് നേരെയും " ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ" നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം | ||
'ആ കേസുമായി ബന്ധമില്ല, എന്റെ ചിത്രം വച്ചുള്ള വ്യാജവാര്‍ത്ത കിട്ടുകയാണെങ്കില്‍ ദയവ് ചെയ്ത് പ്രചരിപ്പിക്കരുത്'; വിഡിയോയുമായി നടിസംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും തന്റെ ചിത്രങ്ങൾ ഇനിയും പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നടി വ്യക്തമാക്കി | ||
'പത്തൊൻപതാം നൂറ്റാണ്ട് ഫ്ളോപ്പ്'; നേരിട്ടു തോൽപ്പിക്കാൻ പറ്റില്ലെങ്കിൽ പിന്നെ ഇങ്ങനെ ആകാം എന്നാണോ എന്ന് വിനയൻകേരള പ്രൊഡ്യൂസേഴ്സ് എന്ന പേജിലൂടെയായിരുന്നു പ്രചരണം. എന്നാൽ അത്തരത്തിലൊരു എഫ്ബി പേജ് പ്രൊഡ്യൂസേഴ് അസോസിയേഷനില്ല | ||
അതിതീവ്രമഴ; വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി; മുഖ്യമന്ത്രിമഴയുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും | ||
'ഞാൻ ഗുരുതരാവസ്ഥയിലോ ആശുപത്രിയിലോ അല്ല'; വ്യാജ വാർത്തകൾക്കെതിരെ ശ്രുതി ഹാസൻ'അതിനര്‍ഥം എനിക്ക് സുഖമില്ലെന്നോ ഏതെങ്കിലും തരത്തിലുള്ള ഗുരുതരാവസ്ഥയിലാണെന്നോ അല്ല' |
Search results 1 - 15 of 105