Advanced Search
Please provide search keyword(s)- Search results for fake post
Image | Title | |
---|---|---|
![]() | അച്ഛന്‍ മരിച്ചെന്ന് മകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; ആദരാഞ്ജലികള്‍ക്ക് മറുപടി പറയാനാകാതെ ജീവിച്ചിരിക്കുന്ന പിതാവ്കുടുംബാംഗങ്ങളുടെ ഫോണിലേക്കും നേതാവിന്റെ ഫോണിലേക്കും മരണകാരണം ചോദിച്ചും സംസ്‌കാര സമയം അറിയാനുമായി വിദേശത്തുനിന്നുള്‍പ്പെടെ വിളികളെത്തി. | |
![]() | 'ഗണേഷ് കുമാറിനെ ഗതാഗത മന്ത്രിയാക്കണം; ടോമിന്‍ തച്ചങ്കരിയെ തിരികെ വിളിക്കണം'; യൂണിയനുകളുടെ പേരില്‍ പോസ്റ്റര്‍, നിഷേധിച്ച് സംഘടനകള്കെഎസ്ആര്ടിസി ശമ്പള പ്രതിസന്ധിയില്‍ ഗതാഗത മന്ത്രി ആന്റണി രാജുവും തൊഴിലാളി സംഘടനകളുമായുള്ള തര്‍ക്കം തുടരുന്നതിനിടെ, തൊഴിലാളി സംഘടനകളുടെ പേരില്‍ വ്യാജ പ്രചാരണം | |
'നിങ്ങളൊക്കെ ആരാണ് ബോസ്? വീട്ടിലിരിക്കുന്ന ഞാൻ പൊറുതിമുട്ടി'; വ്യാജന്മാർക്കെതിരെ സ്വാതി റെഡ്ഡിവ്യാജന്മാരില്ലാത്ത തൊണ്ണൂറുകളിലേക്ക് പോകാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി | ||
![]() | 'പിണറായി വിജയൻ പ്രധാനമന്ത്രി ആയിട്ട് മാത്രം അഭിനയം', വ്യാജ പോസ്റ്റിനെതിരെ പ്രതികരിച്ച് മാലാ പാർവതിയുവത എന്ന ഫേസ്ബുക്ക് പേജിൽ തന്റെ ചിത്രമടക്കം ഷെയർ ചെയ്ത് പ്രത്യക്ഷപ്പെട്ട പോസ്റ്റിനെതിരെയാണ് നടി രംഗത്തെത്തിയിരിക്കുന്നത് | |
'കമ്യൂണിസ്റ്റാകരുത് എന്നൊരുപദേശം അച്ഛന്‍ തന്നിട്ടില്ല, ആ പോസ്റ്റര്‍ വ്യാജം'; വിനീത് ശ്രീനിവാസന്‍' 100 ശതമാനം വ്യാജമായ പോസ്റ്ററുകളാണ് ആ പ്രചരിക്കുന്നത്. ഒരുപാട് പേര്‍ ഇത് സത്യമാണോ എന്ന് ചോദിച്ചു കൊണ്ട് എന്നെ വിളിച്ചും മെസേജയച്ചും കൊണ്ടിരിക്കുന്നത് കൊണ്ടാണ് ഇങ്ങനെയൊരു വിശദീകരണം നല്‍കുന്നത്. |
Search results 1 - 5 of 5
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT