Advanced Search
Please provide search keyword(s)- Search results for first look poster
Image | Title | |
---|---|---|
![]() | രജനീകാന്തിന്റെ ജയിലറിൽ മോഹൻലാലും; ഫസ്റ്റ് ലുക്ക് പുറത്ത്; വൈറൽസ്റ്റൈലിഷായാണ് പോസ്റ്ററിൽ മോഹൻലാലിനെ കാണുന്നത് | |
![]() | 'വേണേല്‍ ഒന്ന് ചാടിക്കടക്കാം..'; അതിരുമായി ധ്യാന്‍ ശ്രീനിവാസന്നവാഗതനായ ബേബി എം മൂലേല്‍ ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ഒരുക്കുന്ന ചിത്രമായ അതിരിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി | |
![]() | മാത്യുവിനൊപ്പം സൈക്കിളിൽ മാളവിക മോഹനൻ; ക്രിസ്റ്റി ഫസ്റ്റ്ലുക്ക്തന്റെ ഹൃദയത്തോട് ചേർന്നിരിക്കുന്ന സിനിമ എന്ന കുറിപ്പിലാണ് മാളവിക പോസ്റ്റർ പങ്കുവച്ചത് | |
ജവാൻ ഗിരിധറിന്റേയും ജയശ്രീ ടീച്ചറിന്റേയും കഥ, ശിവദയുടെ നായകനായി സുമേഷ് ചന്ദ്രൻ; ജവാനും മുല്ലപ്പൂവും ഫസ്റ്റ്ലുക്ക് പോസ്റ്റര്നവാഗതനായ രഘു മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവദയും സുമേഷ് ചന്ദ്രനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് | ||
പൊലീസുകാർക്കിടയിൽ അപർണ ബാലമുരളി; 'ഇനി ഉത്തരം'സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കലാഭവൻ ഷാജോൺ പ്രധാന വേഷത്തിലെത്തുന്നു | ||
പൃഥ്വിരാജിനൊപ്പം ഇന്ദ്രജിത്തും വിജയ് ബാബുവും; തീർപ്പ് ഫസ്റ്റ് ലുക്ക് പോസ്റ്റർഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്, സിദ്ധിഖ്, ഇഷ തൽവാർ, ഹന്ന റെജി കോശി എന്നിവരെയാണ് പോസ്റ്ററിൽ കാണുന്നത് | ||
'അടിയും ഇടിയും ഒന്ന് സൈഡാക്കി അല്പം റൊമാന്റിക് ആവാമെന്ന് വച്ചു'; കോളജ് വിദ്യാർത്ഥിയായി ആന്റണി വർഗീസ്; 'ഓ മേരി ലൈല' പോസ്റ്റർകാമ്പസ് പ്രണയം പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആന്റണി വർഗീസിന്റെ സഹപാഠിയായ അഭിഷേക് കെഎസ് ആണ് | ||
ആഷിഖ് അബുവിന്റെ 'നീലവെളിച്ചം', ബഷീറായി ടൊവിനോ; ഫസ്റ്റ്ലുക്ക് പുറത്ത്ചിത്രം ഡിസംബറിൽ എത്തും എന്നറിയിച്ചാണ് ആഷിഖ് പോസ്റ്റർ പങ്കുവച്ചത് | ||
മണവാളൻ വസിം ആയി ടൊവിനോ തോമസ്, തല്ലുമാല ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്സ്റ്റൈലിഷ് ലുക്കിൽ കാറിനു മുകളിൽ ഇരിക്കുന്ന ടൊവിനോയെയാണ് പോസ്റ്ററിൽ കാണുന്നത് | ||
'ദി ഡെവിള്‍'; ദയയില്ലാത്ത രക്ഷകനായി മമ്മൂട്ടി; ഏജന്റിലെ ഫസ്റ്റ് ലുക്ക് പുറത്ത്പുതിയ ഷെഡ്യൂളിലേക്ക് മമ്മൂട്ടിയെ സ്വാഗതം ചെയ്തുകൊണ്ട് നിര്‍മാതാക്കളാണ് പോസ്റ്റര്‍ പുറത്തുവിട്ടത് | ||
ശകുന്തളയായി സാമന്ത, അതീവ സുന്ദരിയെന്ന് ആരാധകർ; ശാകുന്തളത്തിലെ ഫസ്റ്റ് ലുക്ക് പുറത്ത്സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനായി എത്തുന്നത് | ||
അപ്പാനി ശരത്തിന്റെ നായികയായി അഞ്ജലി അമീർ; ബെർനാഡ് ഫസ്റ്റ് ലുക്ക് പോസ്റ്റർതാൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണെന്നാണ് ബെർനാഡിനെക്കുറിച്ച് അപ്പാനി ശരത് കുറിച്ചത് | ||
![]() | ഓപ്പറേഷൻ ജാവയ്ക്ക് ശേഷം 'സൗദി വെള്ളക്ക'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിചിത്രത്തിന്റെ രചനയും സംവിധാനവും തരുൺമൂർത്തിയാണ് | |
ടൊവിനോയും ആഷിഖ് അബുവും ഒന്നിക്കുന്ന നാരദൻ; ജനുവരി 27ന് റിലീസ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്മായാനദിയുടേയും വൈറസിന്റേയും വിജയത്തിനു ശേഷം ടൊവിനോയും ആഷിഖ് അബുവും ഒന്നിക്കുന്ന ചിത്രമാണിത് | ||
നായകൻ വിജയ് സേതുപതി, ഒപ്പം നയൻതാരയും സാമന്തയും; 'കാതുവാക്കുള്ള രണ്ടു കാതല്‍' ഫസ്റ്റ് ലുക്ക് പോസ്റ്റർവിഘ്നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് കാതുവാക്കുള രണ്ടു കാതൽ |
Search results 1 - 15 of 56