• Search results for gujarath election
Image Title
Aftab-_Shraddha_Walker

മോദിയെ തെരഞ്ഞെടുത്തില്ലെങ്കില്‍ അഫ്താബുമാര്‍ ഓരോ നഗരത്തിലും ജനിക്കും; ശ്രദ്ധ കൊലപാതകം പ്രചാരണമാക്കി ബിജെപി

രാജ്യത്ത് ശക്തനായ ഒരുനേതാവ് ഇല്ലെങ്കില്‍ നമ്മുടെ സഹോദരി ശ്രദ്ധ വാല്‍ക്കറിനെ കൊലപ്പെടുത്തിയ പോലെ അഫ്താബുമാര്‍ ഓരോ നഗരത്തിലും ജനിക്കുമെന്ന് ബിജെപി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ

Published on 19th November 2022
gujrath_aap_candidate

തോക്കുചൂണ്ടി പത്രിക പിന്‍വലിപ്പിച്ചു; ആരോപണവുമായി ആംആദ്മി; ഗുജറാത്തില്‍ രാഷ്ട്രീയ വിവാദം; വീഡിയോ

ഇത് ജനാധിപത്യത്തിന് തുറന്ന ഭീഷണിയാണെന്ന് ആംആദ്മി നേതാവ് മനീഷ് സിസോദിയ
 

Published on 16th November 2022
LALIT_VASOYA

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യണം; പൊതുവേദിയില്‍ കോണ്‍ഗ്രസ് എംഎല്‍എ

കോണ്‍ഗ്രസ് എംഎല്‍എ തന്റെ മനസാക്ഷിയുടെ ശബ്ദമാണ് പങ്കുവച്ചതെന്ന് ബിജെപി നേതാവ്

Published on 7th November 2022

Search results 1 - 3 of 3