Advanced Search
Please provide search keyword(s)- Search results for hair cut
Image | Title | |
---|---|---|
കല്യാണം കൂടാനെത്തിയ പെണ്‍കുട്ടിയുടെ മുടി മുറിച്ചു; സംഭവം ഓഡിറ്റോറിയത്തിലെ തിരക്കിനിടെകല്യാണത്തില് പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയുടെ മുടി മുറിച്ചതായി പരാതി | ||
![]() | നേരിട്ട് എത്താനായില്ല, മുടി മുറിച്ച് കൊടുത്തയച്ച് ഇറാനി സംവിധായിക മഹ്നാസ് മുഹമ്മദിഇറാനിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന മഹ്നാസിന് ചലച്ചിത്ര മേളയില്‍ നേരിട്ട് എത്താനായില്ല | |
![]() | വിദ്യാര്‍ത്ഥികളുടെ തലമുടി കൂട്ടത്തോടെ മുറിച്ചു; കായികാധ്യാപികയ്ക്ക് എതിരെ പരാതിശ്രീശാരദ വിദ്യാലയത്തിലെ എട്ടാം ക്ലാസില്‍ പഠിക്കുന്ന പത്തോളം വിദ്യാര്‍ഥിത്ഥികളുടെ തലമുടി മുറിച്ചെന്നാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത് | |
![]() | 'സഹപാഠിയുടെ വീട്ടിൽ പുസ്തകം വാങ്ങാൻ പോയി'; തൃശൂരില്‍ നടുറോഡില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ മര്‍ദിച്ചു; മുടി മുറിച്ചുമടങ്ങിവരുന്നതിനിടെ വാനിലെത്തിയ മുഖം മൂടിയിട്ട സംഘം സൈക്കിള്‍ ഇടിച്ചിടുകയും നിലത്ത് വീണ വിദ്യാര്‍ഥിനിയെ മര്‍ദിക്കുകയുമായിരുന്നു. | |
![]() | മുടി വെട്ടിയതിലെ പിഴവ്; യുവതിക്ക് 2 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിസ്ത്രികൾക്ക് മുടി എറെ പ്രധാനപ്പെട്ടതാണ്. അവരുടെ ആത്മവിശ്വാസത്തിന്റെ ഭാഗവുമാണെന്ന് കമ്മീഷൻ പറഞ്ഞു | |
'അവളുടെ മുടിയിൽ തൊട്ടിരുന്നെങ്കിൽ എന്നെ കുത്തിക്കൊന്നേനെ', ചിരിപ്പിച്ച് സെയ്ഫിന്റെ മറുപടി'ഞങ്ങള്‍ ഇപ്പോഴും ജോലിചെയ്യുന്നുണ്ട്. ഞങ്ങള്‍ക്ക് പരസ്പരം മുടി നശിപ്പിക്കാനാവില്ല' | ||
![]() | കോറോണയെ തുരത്തിയേ മടക്കമുള്ളു; അവര്‍ മുടി മുറിച്ചു, മൊട്ടയടിച്ചു; വുഹാനിലേക്ക് മാലാഖക്കൂട്ടം റെഡിമുടി വടിക്കുന്നതിലൂടെ അണുബാധയില്ലാതാക്കാനാകുമെന്നാണ് മെഡിക്കല്‍ സംഘം പറയുന്നത് | |
തിരക്കുകാരണം തലമുടി ശ്രദ്ധിക്കാനാകുന്നില്ല; ലൈവായി മുടി മുടിമുറിച്ച് ബോളിവുഡ് നടി, വൈറലായി വിഡിയോതിരക്കേറിയ ജീവിതരീതി കാരണം മുടിക്ക് വേണ്ട സംരക്ഷണം നല്‍കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞാണ് കിയാര മുടി മുറിച്ചത് | ||
'മറ്റൊരാളുടെ തല തന്റെ പേരില്‍ മൊട്ടയടിച്ച് കാണാന്‍ ഒരു കാന്‍സര്‍ രോഗിയും ആഗ്രഹിക്കില്ല, ആ മുടി കൊണ്ട് ഞങ്ങള്‍ക്ക് പ്രയോജനമില്ല''സൗജന്യമായി മുറിച്ചു കിട്ടുന്ന മുടി ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഗ് 20,000- 25,000 രൂപയ്ക്കാണ് ചിലര്‍ വാങ്ങിയത്' |
Search results 1 - 9 of 9