Advanced Search
Please provide search keyword(s)- Search results for heart attack
Image | Title | |
---|---|---|
![]() | ആദ്യ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിനിടെ എഴുത്തുകാരൻ കുഴഞ്ഞു വീണു മരിച്ചു'പ്രഭ ആനമങ്ങാട്' എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ആനമങ്ങാട് എടത്തറത്തൊടി പ്രഭാകരൻ(73) ആണ് മരിച്ചത് | |
![]() | ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു; ബസ് പാഞ്ഞുകയറിയത് പെട്രോൾ പമ്പിലേക്ക്, ചവിട്ടി നിർത്തി കണ്ടക്ടർബസിന്റെ ഹെഡ്ലൈറ്റ് തകരാറിനെ തുടർന്ന് യാത്രക്കാരെ നേരത്തെ ഇറക്കിയിരുന്നു | |
![]() | വയറുവേദനയും നെഞ്ചെരിച്ചിലുമൊക്കെ തോന്നിയാല്‍ ഗ്യാസ് ആണെന്ന് കരുതണ്ട; സൂക്ഷിക്കണം, ഹൃദയാഘാതവും ആകാംഹൃദയാഘാതത്തിന്റെ കാര്യത്തില്‍ സമയം വളരെയധികം വിലപ്പെട്ടതാണ്. സമയം നീളുന്തോറും കൂടുതല്‍ ഹൃദയ പേശികള്‍ സമ്മര്‍ദ്ദത്തിലാകും | |
![]() | വിരമിക്കല്‍ സൽക്കാരത്തിനിടെ അധ്യാപിക കുഴഞ്ഞു വീണു മരിച്ചുഈ മാസം 31-ന് ആയിരുന്നു മിനി സർവീസിൽ നിന്ന് വിരമിക്കേണ്ടിയിരുന്നത് | |
![]() | നടന്‍ നിതേഷ് പാണ്ഡെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽഷൂട്ടിങ്ങിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു | |
![]() | പിറന്നാള്‍ ആഘോഷത്തിനിടെ ഹൃദയാഘാതം, 16കാരന് മരിച്ചു; മൃതദേഹത്തിന് അരികില്‍ കേക്ക് മുറിച്ച് കുടുംബം, കണ്ണീര്ക്കാഴ്ചതെലങ്കാനയില് ജന്മദിനത്തില് 16കാരന് ഹൃദയാഘാതം മൂലം മരിച്ചു | |
![]() | ആഹ്ലാദപ്രകടനം; ഇടുക്കിയിൽ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞു വീണ് മരിച്ചുഇടുക്കിയിൽ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞു വീണ് മരിച്ചു | |
![]() | വധുവിനും വരനുമൊപ്പം ഡാന്‍സ് ചെയ്യുന്നതിനിടെ ഹൃദയാഘാതം; യുവാവ് കുഴഞ്ഞുവീണ് മരിച്ചു; വീഡിയോമരുമകളുടെ കല്യാണത്തിനിടെയായിരുന്നു സംഭവം. | |
![]() | ഗാനമേളയ്ക്ക് ശേഷം വിശ്രമിക്കവെ ഗായകന്‍ ഹൃദയാഘാതം മൂലം മരിച്ചുപ്രോഗ്രാം കഴിഞ്ഞ് വേദിക്ക് മുന്നിലുള്ള കസേരയില്‍ ഇരുന്ന് വിശ്രമിക്കുമ്പോള്‍ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു | |
![]() | ഹൃദയാഘാതം: ബഹ്‌റൈനില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ചുബഹ്റൈനില് മലയാളി വിദ്യാര്‍ഥിനി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു | |
ശരീരം തരുന്ന മുന്നറിയിപ്പുകൾ കണ്ടില്ലെന്ന് നടിക്കരുത്; ഹൃദയാഘാതത്തെ തടയാൻ ഇവ ശ്രദ്ധിക്കാം60 വയസ്സിന് മുകളിലുള്ളവരിൽ ഹൃദയാഘാത സൂചന നൽകുന്ന പല മുന്നറിയിപ്പുകളുമുണ്ട് | ||
![]() | ദിവസങ്ങള്‍ക്ക് മുന്‍പ് ഹൃദയാഘാതം, റാമ്പില്‍ ചുവടുവച്ച് സുസ്മിത സെന്‍; വിഡിയോഹൃദയാഘാത്തെ മറികടന്ന് ദിവസങ്ങള്‍ക്കുശേഷം റാമ്പില്‍ ചുവടുവച്ചിരിക്കുകയാണ് താരം | |
![]() | ആശുപത്രിവാസം കഴിഞ്ഞു, സിനിമ തിരക്കിലേക്ക് കോട്ടയം നസീർ; നന്ദി പറഞ്ഞ് താരംചികിത്സിച്ച ആശുപത്രിയിലെ ജീവനക്കാർക്കും തനിക്കുവേണ്ടി പ്രാർത്ഥിച്ചവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ് | |
![]() | 'ഹൃദയാഘാതം പുരുന്മാര്‍ക്ക് മാത്രം വരുന്നതല്ല, ജിമ്മില്‍ പോകുന്നതാണ് എന്നെ സഹായിച്ചത്'; വിഡിയോയുമായി സുസ്മിത സെന്തനിക്ക് കടുത്ത നെഞ്ചുവേദനയാണ് ഉണ്ടായത് എന്നാണ് താരം പറയുന്നത്. പ്രധാന ധമനിയില്‍ 95 ശതമാനം ബ്ലോക്ക് ഉണ്ടായി എന്നും സുസ്മിത വ്യക്തമാക്കി | |
![]() | സുസ്മിത സെന്നിന് ഹൃദയാഘാതം; ആന്‍ജിയോപ്ലാസ്റ്റിക്കു വിധേയയായെന്നു നടിശസ്ത്രക്രിയയിലൂടെ ഹൃദയത്തില്‍ സ്‌റ്റെന്റ് ഘടിപ്പിച്ചതായും താരം വ്യക്തമാക്കി |
Search results 1 - 15 of 114