• Search results for hrithik roshan
Image Title
hrithik sussanne

'ഞാന്‍ ഒരു ആണ്‍കുട്ടിയാണെന്ന് ഇടയ്ക്ക് തോന്നും'; സൂസന്നയുടെ പോസ്റ്റില്‍ കമന്റുമായി ഹൃത്വിക്

ആരാധകര്‍ ഏറ്റെടുക്കുകയാണ് സൂസന്നയുടെ പോസ്റ്റും അതിന് ഹൃത്വിക് നല്‍കിയ കമന്റും

Published on 25th March 2021
susanne_khan

ഹൃത്വിക്കിന്റെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നില്ല, സൂസന്നെ പ്രണയത്തിൽ? കാമുകൻ നടൻ അർസ്ലൻ

സൂസന്നെ പുതിയ ജീവിതത്തിലേക്ക് കടക്കാൻ ഒരുങ്ങുന്നതായാണ് വാർത്തകൾ.

Published on 13th March 2021
hrithik
arnab_goswami_chat

കങ്കണക്ക് ഹൃത്വിക്കിനോട് ലൈംഗികാസക്തി, എല്ലാ പരിധിയും വിട്ടു; അർണാബിന്റെ ചാറ്റ്

നടൻ ഹൃത്വിക് റോഷനുമായുള്ള താരത്തിന്റെ ബന്ധത്തെക്കുറിച്ചാണ് ചാറ്റിൽ പറയുന്നത്

Published on 18th January 2021
Hrithik Roshan and Deepika Padukone have teamed up for the first time

ഹൃത്വിക് റോഷനും ദീപിക പദുക്കോണും ആദ്യമായി ഒന്നിക്കുന്നു, 'സ്വപ്നങ്ങൾ ശരിക്ക് യാഥാർത്ഥ്യമാകാറുണ്ട്'

ഹൃത്വിക് റോഷന്റെ പിറന്നാൾ ദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്

Published on 11th January 2021
hrithik_roshan wonderwomen

'എന്റെ കുട്ടിക്കാലത്തെ ക്രഷും, ആദ്യത്തെ പ്രണയവും ഒരുമിച്ചെത്തിയപ്പോള്‍'; സന്തോഷം പങ്കുവെച്ച് ഹൃത്വിക് റോഷന്‍

ഹൃത്വിക്കിന്റെ മുന്‍ ഭാര്യ സുസന്നെ ഖാന്‍, മക്കളായ ഹ്രെഹാന്‍, ഹ്രിദാന്‍ എന്നിവരും താരത്തിനൊപ്പമുണ്ടായിരുന്നു

Published on 24th December 2020
Kangana_Hrithik_legal_battle

കങ്കണയുമായുള്ള കേസിലെ വിവരങ്ങൾ പുറത്തുവിട്ട് ഹൃത്വിക്; 'നാടകം വീണ്ടും തുടങ്ങി', പരിഹാസവുമായി നടി

പരാതി സൈബർ സെല്ലിൽ നിന്ന് ക്രൈം ഇന്റലിജൻസ് യൂണിറ്റിലേക്ക് മാറ്റിയതായി നടൻ ഹൃത്വിക് റോഷൻ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു

Published on 15th December 2020
hrithik

അവന്‍ പിറന്നത് ആറ് വിരലുകളുമായി, ഹൃതിക് ആരാധകനായ അച്ഛന്‍ മകന് പേരിട്ടത് ഇങ്ങനെ 

ഏറെ സന്തോഷത്തോടെ അയാള്‍ അവന് 'ഹൃതിക്' എന്ന് പേരിട്ടു

Published on 24th November 2020
roshan

100 കോടി രൂപയ്ക്ക് കടലിനോട് ചേര്‍ന്നുള്ള വീട്; മുംബൈയില്‍  സ്വപ്‌ന ഭവനം സ്വന്തമാക്കി ഹൃത്വിക് റോഷന്‍

97.5 കോടി വില വരുന്ന അപ്പാര്‍ട്ട്‌മെന്റുകള്‍ ഈ ആഴ്ച ആദ്യമാണ് കരാര്‍ എഴുതിയത്

Published on 25th October 2020
HRITHIK

'നിനക്കെവിടെനിന്നാണ് ഈ മാജിക്ക് കിട്ടിയതെന്ന് ഞാൻ അതിശയിക്കാറുണ്ട്, പഷ്മിനാ നീയൊരു താരമാണ്'; ചിത്രങ്ങൾക്കൊപ്പം ഹൃതിക് കുറിച്ചു, അനിയത്തി സിനിമയിലേക്കോ? 

പഷ്മിനാ ഏറെ പ്രത്യേകതയുള്ള ഒരാളാണെന്നും അസാമാന്യമായ പ്രതിഭയാണെന്നുമാണ് ഹൃതിക് കുറിച്ചിരിക്കുന്നത്

Published on 30th May 2020
meena

ഹൃദയം തകർന്ന ദിവസത്തെക്കുറിച്ച് നടി മീന; 'പ്രണയമാണെന്ന് അപ്പോഴെങ്കിലും തുറന്ന് പറയായിരുന്നില്ലേ' എന്ന് ആരാധകർ 

ടൻ ഹൃതിക് റോഷനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് നടി  ഓർമ്മ പങ്കുവച്ചിരിക്കുന്നത്

Published on 17th May 2020
hrithik
HRITHIK

ബാൽക്കണിയിൽ മക്കൾക്കൊപ്പം ഹൃത്വിക്ക്, കൈയിൽ സി​ഗരറ്റ്? ആരാധികയ്ക്ക് മറുപടി നൽകി താരം 

മക്കളായ ഹ്രേഹാനും ഋദാനും ഒപ്പം വീട്ടിലെ ബാല്‍ക്കണിയില്‍ നില്‍ക്കുന്ന താരത്തെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്

Published on 28th April 2020
dress

ടീഷര്‍ട്ടിനൊപ്പം ടവല്‍ ഉടുത്ത് ഹൃത്വിക്; രണ്‍വീര്‍ സിങ്ങിന് നന്ദി പറഞ്ഞ് താരം; അമ്പരന്ന് ആരാധകര്‍

സോഷ്യല്‍ മീഡിയയിലാണ് താരം സ്‌പെഷ്യല്‍ അപ്പിയറന്‍സില്‍ എത്തിയത്

Published on 3rd March 2020
kiara

ഇലയുടെ മറവില്‍ നഗ്നയായി കിയാര; ബാത്ടബ്ബില്‍ ഭൂമിയുടെ സെക്‌സി ഷോട്ട് ,കലണ്ടര്‍ ചിത്രങ്ങള്‍ വൈറല്‍

ജാക്വിലിന്‍ ഫര്‍ണാണ്ടസ്, അനന്യ പാണ്ഡേ, പരനീതി ചോപ്ര, കൃതി സനോണ്‍ എന്നീ നടിമാരും കലണ്ടറില്‍ ഇടം നേടിയവരാണ്

Published on 18th February 2020

Search results 1 - 15 of 44