• Search results for idiot
Image Title
ravindra_jadeja

വാള്‍ ചുഴറ്റിയെത്തിയ രവീന്ദ്ര ജഡേജയ്‌ക്ക്‌ നേരെ ജാതി അധിക്ഷേപം ശക്തം; എത്ര യുദ്ധം രജപുത്രര്‍ ജയിച്ചെന്ന്‌ പരിഹാസം

വാള്‍വീശി എത്തിയ രവീന്ദ്ര ജഡേജയുടെ വീഡിയോ വൈറലായതിന്‌ പിന്നാലെ താരത്തിനെതിരെ ജാതിയുടെ പേരില്‍ അധിക്ഷേപങ്ങളും കനക്കുന്നു

Published on 18th April 2020
sonakshi

'ഷൂട്ടിങ്ങിനായി സൊനാക്ഷി പുറത്തിറങ്ങി', ഫോട്ടോ പങ്കുവെച്ച് സംവിധായകൻ; മറുപടി നൽകി നടി

ഷൂട്ടിങ് കഴിഞ്ഞ് സ്റ്റുഡിയോയിൽ നിന്ന് പുറത്തിറങ്ങുന്ന സൊനാക്ഷിയുടെ ചിത്രമാണ് വിവേക് ട്വീറ്റ് ചെയ്തിരിക്കുന്നത്

Published on 13th April 2020
covid

'അവൾ കൊറോണ പരത്തും'; അകറ്റി നിർത്തി അയൽക്കാർ; പൊട്ടിക്കരഞ്ഞ് യുവതി (വീഡിയോ)

'അവൾ കൊറോണ പരത്തും'; അകറ്റി നിർത്തി അയൽക്കാർ; പൊട്ടിക്കരഞ്ഞ് യുവതി

Published on 25th March 2020

'അനുഭവിച്ചാലേ പഠിക്കൂ'; ഉപദ്രവിച്ച ആളെ 'കണ്ടം വഴി ഓടിച്ച്' കാട്ടാന ( വീഡിയോ)  

ഉപദ്രവിച്ചയാള്‍ ഓടുന്ന വഴിയേ തന്നെയാണ് ആനയും പിന്നാലെ പോകുന്നത്

Published on 28th January 2020
indvsban

ഇന്ത്യ-ബംഗ്ലാദേശ് കളിക്കിടയിലെ പരസ്യം വിവാദത്തില്‍; ബംഗാളികളെ അപമാനിച്ച് വിദ്വേഷം പരത്താന്‍ ശ്രമമെന്ന് ആരോപണം

ബംഗാളികളും ബംഗ്ലാദേശികളും അതിര്‍ത്തി പങ്കിടുക മാത്രമല്ല ചെയ്യുന്നത്, അവര്‍ സംസ്‌കാരവും പങ്കിടുന്നുവെന്ന് പറഞ്ഞ പരസ്യമാണ് ആരാധകര്‍ക്കിടയില്‍ നിന്നും രൂക്ഷ വിമര്‍ശനം നേരിടുന്നത്

Published on 3rd July 2019
smruthy

'സെല്‍ഫി ഡിലീറ്റ് ചെയ്തത് അവളുടെ കരച്ചില്‍ എനിക്ക് താങ്ങാന്‍ വയ്യാത്തതുകൊണ്ട്'; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി സ്മൃതി ഇറാനി 

ചിത്രത്തിന്റെ പേരില്‍ ക്ലാസില്‍ മകളെ ഒരു വിഡ്ഢി കളിയാക്കിയെന്നും മകള്‍ കരഞ്ഞു പറഞ്ഞതിനെ തുടര്‍ന്നാണ് ഫോട്ടോ കളഞ്ഞതെന്നുമാണ് സ്മൃതി ഇറാനി കുറിച്ചത്

Published on 21st June 2019
kohlsdi

ഇനി അയക്കുന്നത് ഗോമൂത്രമാണോ? കളി പഠിച്ച സ്‌കൂളിലെ മണ്ണ് കോഹ് ലിക്കായി അയക്കുന്നതിനെ ട്രോളി ആരാധകര്‍ 

വിശാല്‍ ഭാരതി പബ്ലിക് സ്‌കൂള്‍ കോഹ് ലിക്ക് വേണ്ടി മണ്ണ് ലണ്ടനിലേക്കയച്ചതിനെ പക്ഷേ ഇപ്പോള്‍ ട്രോളുകയാണ് ആരാധകര്‍...

Published on 10th June 2019

ഗൂഗിളില്‍ 'വിഡ്ഡി'യെ തിരഞ്ഞാല്‍ ട്രംപിന്റെ ചിത്രം : സുന്ദര്‍ പിച്ചെയെ വിളിച്ചുവരുത്തി അമേരിക്ക വിശദീകരണം തേടി

അമേരിക്കൻ സെനറ്റ് , ​ഗൂ​ഗിൾ സിഇഒ സുന്ദർ പിച്ചെയെ വിളിച്ചുവരുത്തി വിശദീകരണം തേടി

Published on 12th December 2018

വിഡ്ഡിത്തം വിളമ്പാതിരിക്കു; കിങ് കോഹ്‌ലിയായി തുടരണമെങ്കില്‍ ആലോചിച്ച് സംസാരിക്കണം- രൂക്ഷ വിമർനവുമായി സിദ്ധാർഥ്

ഇന്ത്യൻ നയകനെ രൂക്ഷമായി വിമർശിച്ച് രം​ഗത്തെത്തിയിരിക്കുകയാണിപ്പോൾ സിനിമാ താരം സിദ്ധാർഥ്

Published on 8th November 2018

സാന്താ ക്ലോസ്, മണ്ടന്‍നാട്, ചൂടന്‍ കാപ്പി... വിചിത്രമായ പേരുകളുള്ള നഗരങ്ങള്‍

നഗരത്തിനുള്ളിലെ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നതിനായി എന്റര്‍കോഴ്‌സ് എന്ന ബോര്‍ഡ് സ്ഥാപിച്ചത് പ്രദേശവാസികള്‍ ഇന്റര്‍കോഴ്‌സാക്കി മാറ്റിയെന്നാണ് ചരിത്രം!

Published on 31st October 2018

ട്രംപിനെ ട്രോളി ഗൂഗിളും? 'ഇഡിയറ്റെ'ന്ന് ഗൂഗിള്‍ ഇമേജില്‍ തിരഞ്ഞാല്‍ കിട്ടുന്ന ചിത്രം ട്രംപിന്റേത്!

ട്രംപിനെതിരായ പ്രതിഷേധങ്ങളില്‍ ഉയര്‍ന്ന പ്ലക്കാര്‍ഡുകളില്‍ നിന്നാവാം ഗൂഗിള്‍ അല്‍ഗൊരിതത്തിലേക്ക് ഇഡിയറ്റും ട്രംപും എത്തിച്ചേര്‍ന്നതെന്നാണ് കരുതുന്നത്.

Published on 20th July 2018
sangeetha_lakshmana

ദിലീപും പൃഥ്വിരാജും മോഹന്‍ലാലും പൊട്ടന്‍മാര്‍: അഭിഭാഷക, താരങ്ങളെ ഇകഴ്ത്തുന്നതോ. പുകഴ്ത്തുന്നതോ..!!

മോഹന്‍ലാലിനെയും ദിലീപിനെയും പൃഥ്വിരാജിനെയും പേരെടുത്ത് പറഞ്ഞാണ് അഡ്വക്കേറ്റ് സംഗീത ലക്ഷ്മണയുടെ കുറിപ്പ്.

Published on 10th July 2018
3-idiots-sequel-1dfgfd

തിയേറ്ററുകള്‍ ഇളക്കി മറിച്ച ഹിറ്റ് ചിത്രം 3 ഇഡിയറ്റ്‌സിന്റെ രണ്ടാം ഭാഗം വരുന്നു

സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി തന്നെയാണ് ഈ കാര്യം സ്ഥിരീകരിച്ചത്.

Published on 21st June 2018
balachandranchullikkad_copy

ആരോ ഒരാള്‍-ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അനുഭവം

വ്യവസ്ഥിതിയെ മാറ്റാന്‍ കയ്യില്‍ കിട്ടിയ ആയുധവുമെടുത്തിറങ്ങിയ ഒരു തലമുറയോട് നമ്മള്‍ എന്താണ് ചെയ്തത്? രണ്ടു പതിറ്റാണ്ടു മുമ്പ് ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ ഈ കുറിപ്പില്‍ അതുണ്ട്.
 

Published on 24th May 2017

Search results 1 - 14 of 14