Advanced Search
Please provide search keyword(s)- Search results for india australia test
Image | Title | |
---|---|---|
'പരിക്കോടെ കളിച്ചത് തെറ്റായ തീരുമാനം'; ഇന്ത്യക്കെതിരെ കളിച്ചതിന്റെ കുറ്റബോധത്തില്‍ ഡേവിഡ് വാര്ണര്പരിക്കിന്റെ പിടിയില്‍ നിന്ന് പൂര്‍ണമായും പുറത്ത് കടക്കുന്നതിന് മുന്‍പ് ഇന്ത്യക്കെതിരായ ടെസ്റ്റ് കളിച്ചത് തെറ്റായി പോയെന്ന് ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ | ||
![]() | പ്ലേസ്റ്റേഷന്‍ ഗെയിം പോലെ തോന്നി; ബൂമ്രയെ നേരിട്ട നിമിഷത്തെ കുറിച്ച് വില്‍ പുകോവ്സ്കിഇന്ത്യ-ഓസ്ട്രേലിയ പരമ്പരയില്‍ കളിക്കുമ്പോള്‍ പ്ലേസ്റ്റേഷന്‍ പോലെ തോന്നിയതായി ഓസീസ് യുവ താരം വില്‍ പുകോവ്സ്കി | |
![]() | 'അത്രയും പരിക്കുകള്‍ വെച്ചാണ് ജയിച്ചത്'; ഓസ്ട്രേലിയയിലെ ഇന്ത്യന്‍ ജയത്തിന് കയ്യടിച്ച് കെയ്ന്‍ വില്യംസണ്'അവരുടെ ബൗളിങ് യൂണിറ്റിലെ എല്ലാവര്ക്കുമായുണ്ടായത് 7-8 ടെസ്റ്റിന്റെ പരിചയസമ്പത്തായിരുന്നു ഗബ്ബയില്‍ ഇറങ്ങുമ്പോള്‍' | |
![]() | സമനിലയ്ക്കല്ല, ഗബ്ബയില്‍ ജയത്തിനായി ബാറ്റ് വീശി ഇന്ത്യ; മായങ്ക് മടങ്ങിയിട്ടും കുലുങ്ങാതെ റിഷഭ് പന്ത്ബൗണ്ടറി കണ്ടെത്തിയും, സിംഗിളുകളും ഡബിള്‍സുമെടുത്ത് സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചും, പതിവില്ലാത്ത വിധം പ്രതിരോധിച്ച് നിന്നും ജയം ഇന്ത്യയുടെ തൊട്ടടുത്ത് എത്തിച്ചിരിക്കുകയാണ് റിഷഭ് പന്ത് | |
![]() | ധോനിയെ പിന്നിലേക്ക് മാറ്റി റിഷഭ് പന്ത്, അതിവേഗതയിലെ റണ്‍വേട്ടയില്‍ തകര്‍പ്പന്‍ റെക്കോര്ഡ്ഗബ്ബ ടെസ്റ്റിന്റെ അവസാന ദിനം ഇന്ത്യക്ക് വിജയ പ്രതീക്ഷ നല്കി വീണ്ടും ക്രീസില്‍ നില്‍ക്കവെ വ്യക്തിഗത നേട്ടങ്ങളില്‍ ഒന്നുകൂടി സ്വന്തമാക്കി റിഷഭ് പന്ത് | |
അതിജീവിക്കേണ്ടത് 60 ഓവര്‍, ജയിക്കാന്‍ 243 റണ്‍സ്; അവസാന ദിനം നിലയുറപ്പിച്ച് പൂജാരയും ഗില്ലുംഅവസാന ദിനം ആദ്യ സെഷന് പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ജയത്തിലേക്ക് എത്താന്‍ ഇന്ത്യക്ക് വേണ്ടത് 245 റണ്‍സും | ||
രണ്ടാം ദിനം കളി മുടക്കി മഴ; ഇന്ത്യ 62-2; ലീഡിലേക്ക് എത്താന്‍ മറികടക്കേണ്ടത് 307 റണ്‍സ്62-2 എന്ന നിലയില്‍ ഇന്ത്യ നില്ക്കുമ്പോള് ചായക്ക് പിരിഞ്ഞതിന് ശേഷം മഴയെ തുടര്‍ന്ന് രണ്ടാം ദിനം കളി സാധ്യമായില് | ||
വീറുറ്റ ചെറുത്തു നില്പ്പിന് പിന്നാലെ പടയൊരുക്കം ആരംഭിച്ച് ഇന്ത്യ; ഗബ്ബയില്‍ പരിശീലനത്തിന് ഇറങ്ങി ബൂമ്രയുംമൂന്നാം ടെസ്റ്റിലെ വീറുറ്റ ചെറുത്ത് നില്പ്പിന് പിന്നാലെ നാലാം ടെസ്റ്റിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം | ||
![]() | ''ബൂമ്രയ്ക്ക് നടക്കാന്‍ പോലും പ്രയാസം, ഭൂരിഭാഗം കളിക്കാര്‍ക്കും ക്ഷീണം, തള്ളിനീക്കുന്നത് വേദന സംഹാരികള്‍ കഴിച്ച്''ബുമ്രയുടെ പരിക്കിന്റെ കാര്യത്തില്‍ ഇതുവരെ ബിസിസിഐയുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില് | |
![]() | 'റിഷഭ് പന്തിന്റെ ഗാര്‍ഡ് മാര്‍ക്ക് മായിച്ചിട്ടില്ല'; മൗനം വെടിഞ്ഞ് സ്റ്റീവ് സ്മിത്ത്സിഡ്നി ടെസ്റ്റിന്റെ അഞ്ചാം ദിനം റിഷഭ് പന്തിന്റെ ഗാര്‍ഡ് മാര്‍ക്ക് മായിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് ഓസീസ് താരം സ്റ്റീവ് സ്മിത്ത് | |
![]() | സിഡ്നിയിലെ വംശീയ അധിക്ഷേപം; മുഹമ്മദ് സിറാജിനോട് മാപ്പ് പറഞ്ഞ് ഡേവിഡ് വാര്ണര്വംശിയതയും, അധിക്ഷേപവും ഒരു അര്‍ഥത്തിലും പൊറുക്കാന്‍ കഴിയുന്നതല്ല. സ്വന്തം കാണികളില്‍ നിന്ന് നല്ല പെരുമാറ്റം ഞാന്‍ പ്രതീക്ഷിക്കുന്നു | |
ജയിക്കാനും അതിജീവിക്കാനും ഒരു ദിവസം! സിഡ്നിയില്‍ അഞ്ചാം ദിനത്തിലേക്ക് ആവേശ പോര്ടെസ്റ്റ് ജയിക്കണമെങ്കില്‍ 309 റണ്‍സ് ആണ് ഇന്ത്യക്ക് മുന്പിലുള്ളത്. സിഡ്നി ടെസ്റ്റ് സമനിലയാക്കാന്‍ അഞ്ചാം ദിനം ഓസീസ് ബൗളര്‍മാരെ ഇന്ത്യക്ക് അതിജീവിക്കണം | ||
സിഡ്നി ടെസ്റ്റ്; ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം, ഓപ്പണര്‍മാര്‍ മടങ്ങിമികച്ച നിലയില്‍ ബാറ്റ് ചെയ്ത് വരികയായിരുന്ന യുവതാരം ശുഭ്മാന്‍ ഗില്ലിനെ ഹെയ്സല്‍വുഡ് പെയ്നിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു | ||
സിഡ്നി ടെസ്റ്റ്; ഇന്ത്യ വിയര്‍ക്കുന്നു, ഓസ്ട്രേലിയ കൂറ്റന്‍ ലീഡിലേക്ക്സുരക്ഷിതമായ ലീഡ് കണ്ടെത്തിയ ശേഷം നാലാം ദിനം അവസാന സെഷനോടെ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയാവും ഓസീസിന്റെ ലക്ഷ്യം | ||
സിഡ്നിയില്‍ ഇന്ത്യക്ക് ജയിക്കാന്‍ 407 റണ്‍സ്; പോസിറ്റീവ് തുടക്കവുമായി ഗില്ലും രോഹിത്തുംപൊസിറ്റീവ് ക്രിക്കറ്റുമായാണ് സിഡ്നിയില്‍ രോഹിത് ശര്‍മയും, ശുഭ്മാന്‍ ഗില്ലും രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ചത് |
Search results 1 - 15 of 82