• Search results for jeevitha
Image Title
aadujeevitham

'ആടുജീവിതത്തിനു വേണ്ടി വീണ്ടും ഞാൻ മുങ്ങും', മൂന്ന് മാസത്തെ ഇടവേളയെന്ന് പൃഥ്വിരാജ്; ചിത്രീകരണം അൾജീരിയയിലും ജോർദ്ദാനിലും 

അൾജീരിയയിലും ജോർദ്ദാനിലും ഇന്ത്യയിലുമായാണ് സിനിമയുടെ ചിത്രീകരണം ഇനി പൂർത്തിയാക്കാനുള്ളത്

Published on 17th September 2021
prithviraj

ആടുജീവിതവും എമ്പുരാനും സച്ചിയുടെ സ്വപ്നവും; ആരാധകർ കാത്തിരിക്കുന്ന 10 പ‍ൃഥ്വിരാജ് ചിത്രങ്ങൾ

ബി​ഗ് ബജറ്റിലുള്ള ചിത്രങ്ങൾ ഉൾപ്പടെ നിരവധി സിനിമകളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്

Published on 16th October 2020
prithvi

'രോഹിത് ശർമ്മയാണെന്ന ഭാവത്തിൽ പുൾ ഷോട്ട് അടിക്കും, പക്ഷെ...'; ജോർദാനിൽ ക്രിക്കറ്റ് കളിച്ച് പൃഥ്വിരാജ്, ചിത്രങ്ങൾ വൈറൽ

അണിയറപ്രവർത്തകർക്കൊപ്പം ക്രിക്കറ്റ് കളിച്ചതിന്റെ ഓർമ്മ പങ്കുവച്ചിരിക്കുകയാണ് നടൻ

Published on 13th June 2020
prithvi

'അപകടകരമായ അവസ്ഥയിൽ നിന്ന് ഇതാ ഇവിടെ എത്തി'; ഫിറ്റ്നസ് വീണ്ടെടുത്ത് പൃഥ്വിരാജ്; ചിത്രം വൈറൽ

ഒരു മാസം നീണ്ട കഠിനാധ്വാനത്തിന് ശേഷമാണ് മസിൽ ബോഡിയിലേക്ക് താരം തിരിച്ചെത്തിയത്

Published on 26th May 2020
blessy
prthvi

ഡാഡ തിരിച്ചെത്തി, അല്ലി ത്രില്ലിലാണ്; ഇനി കാത്തിരിപ്പ് രണ്ടാഴ്ച കൂടിയെന്ന് സുപ്രിയ 

പൃഥ്വിരാജും സംഘവും നാട്ടില്‍ മടങ്ങിയെത്തിയതിന്റെ സന്തോഷം പങ്കുവച്ച് സുപ്രിയ

Published on 22nd May 2020
prithvi

പ‌ൃ‌ഥ്വിരാജും സംഘവും കൊച്ചിയിലെത്തി 

ഡല്‍ഹി വഴി നെടുമ്പാശേരിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഘം എത്തിയത്

Published on 22nd May 2020
PRITHVI

ജോർദാനിലെ ആടുജീവിതത്തിന് പാക്കപ്പ്, സന്തോഷ വാർത്ത പങ്കുവെച്ച് പ‌ൃഥ്വിരാജ്

ഇതോടെ സിനിമസംഘത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ

Published on 17th May 2020
prithvi

'ഇരട്ട മഴവില്ല്... ഇതെനിക്ക് പ്രതീക്ഷ നൽകുന്നു'; പൃഥ്വിയുടെ തിരിച്ചുവരവിനായി കാത്ത് സുപ്രിയ 

വേനൽ മഴയ്ക്കു ശേഷം ആകാശത്ത് പ്രത്യക്ഷപ്പെട്ട മഴവിൽ കണ്ടപ്പോഴും സുപ്രിയ ഓർത്തത് പൃഥ്വിയെക്കുറിച്ചായിരുന്നു

Published on 8th April 2020
PRITHVI1

പൃഥ്വിരാജും ബ്ലസിയും ജോർദാനിൽ കുടുങ്ങി, സംഘത്തിൽ 58 പേർ; സഹായം തേടി മുഖ്യമന്ത്രിക്ക് കത്ത് 

ജോർദാനിലെ വാദിറമ്മിലെ‌ ആടുജീവിതം ഷൂട്ടിങ് നിർത്തിവച്ചു

Published on 1st April 2020
CM

ജോർദാനിൽ കുടുങ്ങി പൃഥ്വിരാജും സംഘവും; മുഖ്യമന്ത്രിയുടെ ഇടപെടൽ 

ചിത്രത്തിന്റെ ഷൂട്ടിങ് നിലവിൽ പുനരാരംഭിച്ചിട്ടുണ്ട്

Published on 27th March 2020
adujeevitham

‘ആടുജീവിത’ത്തിലെ ഒമാൻ നടൻ നിരീക്ഷണത്തിൽ; പൃഥ്വിരാജടക്കമുള്ളവർ സുരക്ഷിതർ

‘ആടുജീവിത’ത്തിലെ ഒമാൻ നടൻ നിരീക്ഷണത്തിൽ; പൃഥ്വിരാജടക്കമുള്ളവർ സുരക്ഷിതർ

Published on 18th March 2020
prithvi

ഇനി തിയറ്ററിൽ കാണാം, പൃഥ്വിരാജ് ഇന്ത്യ വിട്ടു; വൈറലായി ചിത്രങ്ങൾ 

പൃഥ്വി വിദേശത്തേയ്ക്ക് യാത്ര തിരിക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു

Published on 4th March 2020
supriya1

'രണ്ട് മാസമായി ഈ താടിക്കാരനെ മിസ് ചെയ്യുന്നു';ഡാ താടി കൊരങ്ങാ എന്ന് ജയസൂര്യ, കൂടണ്ടേയെന്ന് പൃഥ്വിയും 

ഷൂട്ടിങ്ങിനിടെയുള്ള ചിത്രം പങ്കുവച്ചുകൊണ്ടുള്ള സുപ്രിയയുടെ പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്

Published on 3rd December 2019

'ഈ പാര്‍ട്ടിയും ചുവന്ന കൊടിയും എനിക്കെന്നും ആവേശം' ; സിപിഎം കുടുംബസംഗമത്തില്‍ നവ്യ ( വീഡിയോ)

വീടും കിടപ്പാടവും വിറ്റ് പ്രവര്‍ത്തിച്ചവരുടെ ഈ പാര്‍ട്ടിയെയാണ് താന്‍ ഇഷ്ടപ്പെടുന്നത്. അത് ഒരിക്കലും മരിക്കരുതേ എന്നാണ് ആത്മാര്‍ത്ഥമായ ആഗ്രഹം

Published on 26th August 2019

Search results 1 - 15 of 22