• Search results for jisha case
Image Title
JISHAS_MOTHER_MAMMOOTTY_MOHANLAL

'മമ്മൂട്ടിയും മോഹൻലാലും എന്നെ കാണാൻ വന്നില്ല, എന്റെ കൊച്ചിന്റെ കഥ സിനിമയാക്കണം, എനിക്ക് ചാൻസ് തരണം'; ജിഷയുടെ അമ്മ

മോളെ വക്കീലായി പഠിപ്പിക്കാൻ ശ്രമിച്ചയാളാണ് ഞാൻ. കാരണം എനിക്കിത്തിരി വിദ്യാഭ്യാസം കുറവാണെങ്കിലും വിവരം കൂടുതലുണ്ട്

Published on 11th April 2022
jishas_mother

ലഭിച്ച 40 ലക്ഷം ധനസഹായം തീർന്നു, കൂടെ നിന്ന് ചിലർ പറ്റിച്ചു; ജീവിതം പ്രതിസന്ധിയിലെന്ന് ജിഷയുടെ അമ്മ

2016 മെയ് മുതൽ 2019 സെപ്റ്റംബർ വരെ രാജേശ്വരിയുടെയും എറണാകുളം ജില്ല കളക്ടറുടെയും പേരിലുള്ള ജോയിന്‍റ് അക്കൗണ്ടിലെത്തിയത് 40,31,359 രൂപ. ഇതിൽ പുതിയ വീട് പണിതതിന് 11.5 ലക്ഷത്തിലധികം രൂപ ചിലവായി

Published on 3rd April 2022

Search results 1 - 2 of 2