Advanced Search
Please provide search keyword(s)- Search results for justice loya
Image | Title | |
---|---|---|
![]() | 'സൊഹ്റാബുദ്ദീന്‍, ജസ്റ്റിസ് ലോയ, ഹിരണ്‍ പാണ്ഡ്യ ആരും കൊല്ലപ്പെട്ടതല്ല, അവര്‍ ചുമ്മാ മരിച്ചു പോയി; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി'സൊഹ്റാബുദ്ദീന്‍, ജസ്റ്റിസ് ലോയ, ഹിരണ്‍ പാണ്ഡ്യ ആരും കൊല്ലപ്പെട്ടതല്ല, അവര്‍ ചുമ്മാ മരിച്ചു പോയി; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി | |
'ജസ്റ്റിസ് ലോയയുടെ മരണകാരണം റേഡിയോ ആക്ടീവ് കണങ്ങളടങ്ങിയ വിഷം' ; ജീവന് ഭീഷണിയുണ്ടെന്ന് അഭിഭാഷകന്ബോംബൈ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ചിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും അഭിഭാഷകരായ ശ്രീകാന്ത് ഖണ്ഡാല്‍കറും, പ്രകാശ് താംബെയും ദുരൂഹമായ സാഹചര്യങ്ങളില്‍ കൊല്ലപ്പെടും മുമ്പ് തന്നോട് | ||
![]() | ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം : പ്രത്യേക അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതിഗൂഢലക്ഷ്യങ്ങളുള്ള ഹർജികൾ നിരുത്സാഹപ്പെടുത്തണമെന്ന് സുപ്രീംകോടതി | |
![]() | ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം : സുപ്രീംകോടതിയുടെ നിർണായക വിധി ഇന്ന്ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബഞ്ചാണ് വിധി പുറപ്പെടുവിക്കുക | |
![]() | ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച് യാതൊരു അറിവുമില്ല : കേന്ദ്ര ആഭ്യന്തരമന്ത്രാലയംകെടിഎസ് തുള്‍സിയെയാണ് കേന്ദ്രആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത് | |
![]() | ജഡ്ജി ലോയയുടെ മരണം വിഷം ഉള്ളിൽചെന്ന് ? ഹൃദയാഘാതം മൂലമല്ലെന്ന് ഫൊറൻസിക് വിദഗ്ധന്റെ വെളിപ്പെടുത്തൽജഡ്ജി ലോയയുടെ മരണം തലച്ചോറിന് ക്ഷതമേറ്റോ വിഷം അകത്തുചെന്നോ ആകാമെന്നതിന്റെ അടയാളങ്ങള്‍ ചികിത്സ രേഖകളിലുണ്ടെന്ന് ഡോ. ആർ കെ ശർമ | |
![]() | ലോയ കേസ് ഗൗരവമേറിയത് ; ലോയയുടെ മരണവുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും സുപ്രീംകോടതിയിലേക്ക് മാറ്റാന്‍ ഉത്തരവ്ലോയയുടെ മരണം സംബന്ധിച്ച സാഹചര്യങ്ങള്‍ കോടതി പരിശോധിക്കും. മരണവുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കോടതി | |
![]() | ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം : രേഖകള്‍ പുറത്തുവിടരുതെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ; ഒന്നും മറയ്ക്കാനില്ലെന്ന് സുപ്രീംകോടതിജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത് | |
![]() | ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ദുരുഹതയില്ലെന്ന് മകന്; മലക്കംമറിഞ്ഞ് ബന്ധുക്കള്സൊറാബുദ്ദീന് ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വാദത്തിനിടെ ജഡ്ജി ബി എച്ച് ലോയ ദുരുഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മകന് രംഗത്ത് | |
![]() | ആദരണീയരായ ജഡ്ജിമാരെ, നിങ്ങളെ വണങ്ങുന്നു; കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് പ്രകാശ് രാജ്സുപ്രീംകോടതിയുടെ ഭരണം താളം തെറ്റിയെന്ന് ആരോപിച്ച് ചീഫ് ജസ്റ്റിസിന് എതിരെ കലാപക്കൊടി ഉയര്‍ത്തിയ മുതിര്‍ന്ന ജഡ്ജിമാരെ പ്രകീര്‍ത്തിച്ച് നടന് പ്രകാശ് രാജ്. |
Search results 1 - 10 of 10