• Search results for kalamassery medical college
Image Title
human_skull

കളമശ്ശേരി മെഡിക്കൽ കോളജ് ഹോസ്റ്റലിന് പുറകിൽ തലയോട്ടി; പൊലീസ് കസ്റ്റഡിയിൽ എടുത്തു 

തലയോട്ടി മാത്രമാണ് ഹോസ്റ്റൽ പരിസരത്ത് നിന്നും കണ്ടെത്തിയതെന്നും ബാക്കി ശരീരാവശിഷ്ടങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ്

Published on 13th February 2023
Medical_College,_Ernakulam

വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ്: ഇടനിലക്കാരനെ തിരിച്ചറിഞ്ഞു; കുഞ്ഞിനെ കൈമാറിയത് ജനിച്ച് ഒരാഴ്ചയ്ക്കകം

കുട്ടിയെ കൈമാറാന്‍ പ്രസവത്തിന് ആഴ്ചകള്‍ക്ക് മുമ്പേ തീരുമാനമെടുത്തിരുന്നു

Published on 8th February 2023
cwc

മെഡിക്കല്‍ കോളജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്; കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുത്തു

ദത്തെടുത്ത ദമ്പതികള്‍ തന്നെയാണ് കുഞ്ഞിനെ സിഡബ്ല്യുസിക്ക് മുന്‍പില്‍ ഹാജരാക്കിയത്.

Published on 6th February 2023
abhayam

പ്രൊഫ.വൈരേലില്‍ കരുണാകരമേനോന്‍ മെമ്മോറിയല്‍ അവാര്‍ഡ് സമ്മാനിച്ചു

കളമശ്ശേരി മെഡിക്കല്‍ കോളജിനെ ആധുനിക സൗകര്യങ്ങളോടെ ലോകോത്തര കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ക്കാണ് ബഹുമതി

Published on 7th January 2022
ganesh mohan

പ്രൊഫ.വൈരേലില്‍ കരുണാകരമേനോന്‍ മെമ്മോറിയല്‍ അവാര്‍ഡ് ഡോ. ഗണേഷ് മോഹനനും സംഘത്തിനും

കളമശ്ശേരി മെഡിക്കല്‍ കോളജിനെ ആധുനിക സൗകര്യങ്ങളോടെ ലോകോത്തര കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയതിനാണ് ബഹുമതി

Published on 3rd January 2022
monson mavunkal

മോൻസനെതിരായ പോക്സോ കേസ്: പെൺകുട്ടിയെ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതി; രണ്ട് ഡോക്ടർമാർക്കെതിരെ കേസെടുത്തു

വൈദ്യപരിശോധനയ്‌ക്കെത്തിയപ്പോൾ മുറിയിൽ പൂട്ടിയിട്ട് ഡോക്ടർമാർ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി

Published on 2nd November 2021
death

കോവിഡ് ബാധിച്ച് മരിച്ച വയോധികന്റെ മൃതദേഹം പുഴുവരിച്ചു; കളമശ്ശേരി മെഡിക്കല്‍ കോളജിന് എതിരെ മുഖ്യമന്ത്രിക്ക് പരാതി

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പുഴുവരിച്ചെന്ന പരാതിയുമായി മക്കള്‍. കളമശ്ശേരി മെഡിക്കല്‍ കോളജിന് എതിരെ മുഖ്യമന്ത്രിക്കും  ആരോഗ്യമന്ത്രിക്കും പരാതി നല്‍കി

Published on 18th September 2021
weighs only 500 grams when born

പിറന്നപ്പോൾ തൂക്കം 500 ഗ്രാം മാത്രം; മൂന്ന് മാസത്തെ ആശുപത്രി വാസത്തിന് വിരാമം; നവജാത ശിശു ജീവിതത്തിലേക്ക്

പിറന്നപ്പോൾ തൂക്കം 500 ഗ്രാം മാത്രം; മൂന്ന് മാസത്തെ ആശുപത്രി വാസത്തിന് വിരാമം; നവജാത ശിശു ജീവിതത്തിലേക്ക്

Published on 10th June 2021
corona

കേരളത്തിന് ആശ്വാസം, പൂനെ പരിശോധനാഫലവും നെ​ഗറ്റീവ്; പയ്യന്നൂർ സ്വദേശി മരിച്ചത് കൊറോണ മൂലമല്ല 

പൂനെ ലാബില്‍ നടത്തിയ പരിശോധനയിൽ യുവാവിന് കൊറോണ ഇല്ലെന്ന് കണ്ടെത്തി

Published on 1st March 2020

Search results 1 - 9 of 9