• Search results for keerthy suresh
Image Title
keerthy

ബോളിവുഡ് ചിത്രത്തോട് 'നോ' പറഞ്ഞ് കീര്‍ത്തി സുരേഷ്; അജയ് ദേവ്ഗണിന്റെ ഭാര്യാ വേഷം വേണ്ട! 

27കാരിയായ കീര്‍ത്തിയെ സംബന്ധിച്ചിടത്തോളം ഈ കഥാപാത്രം പ്രായമേറിയതാണെന്നാണ് വിലയിരുത്തല്‍

Published on 17th January 2020
manju

രജനിയുടെ നായിക മഞ്ജു അല്ല, തലൈവര്‍ക്കൊപ്പം എത്തുന്നത് ഈ മലയാളി യുവതാരം

തലൈവരുടെ കരിയറിലെ 168ാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് ശിവയാണ്

Published on 10th December 2019
keerthi

'കീര്‍ത്തിയുടെ അടുത്തു വരുമ്പോള്‍ അത്തരം കാര്യങ്ങളൊന്നും ഉണ്ടാകില്ലെന്നുറപ്പല്ലേ', ആ വാക്കുകളാണെന്റെ നേട്ടം

നായികയെ ഗ്ലാമറസ് ആയി അവതരിപ്പിച്ച് സിനിമ വിജയിപ്പിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞില്ലേ എന്നും കീർത്തി ചോദിക്കുന്നു

Published on 30th September 2019

കീര്‍ത്തി സുരേഷിന്റെ വീട്ടിലേക്ക് 'പുതിയ അതിഥി'യെത്തുന്നു; സ്വാഗതം ചെയ്ത് നടി; സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കീര്‍ത്തി സുരേഷ് നവമാധ്യമങ്ങളില്‍ ഇട്ട പോസ്റ്റാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്

Published on 6th December 2018
vijay

പാട്ടും ഡയലോഗുമൊന്നുമല്ല, സര്‍ക്കാര്‍ കണ്ടിറങ്ങിയവര്‍ക്ക് അറിയേണ്ടത് സെക്ഷന്‍ 49പിയെക്കുറിച്ച് 

സിനിമയില്‍ പ്രതിപാദിക്കുന്ന ഈ വകുപ്പിനെക്കുറിച്ചാണ് സിനിമ കണ്ടിറങ്ങിയശേഷം കൂടുതല്‍ പേരും ഗൂഗിളില്‍ തിരഞ്ഞിരിക്കുന്നത്

Published on 8th November 2018
savithri

കീര്‍ത്തിക്ക് പിന്നാലെ നിത്യ മേനോനും സാവിത്രിയാവുന്നു; ആകാംക്ഷയില്‍ സിനിമ ലോകം

സാവിത്രി അമ്മയായുള്ള എന്റെ ആദ്യലുക്ക് അഭിമാനത്തോടെ അവതരിപ്പിക്കുന്നു എന്ന കുറിപ്പോടെയാണ് താരം പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്

Published on 6th November 2018
VIJAY_KEERTHY

'വിജയുടെ കാലില്‍ കാല് കേറ്റിവെക്കുന്നോ, അഹങ്കാരി'; ഒരു ഫോട്ടോ കീര്‍ത്തിക്ക് കൊടുത്ത പണി

ദളപതിയുടെ അടുത്ത് ഇരിക്കുമ്പോള്‍ കുറച്ച് ബഹുമാനമൊക്കെ വേണമെന്ന ഉപദേശവും തെറിവിളികളുമായി കീര്‍ത്തിയെ വളഞ്ഞിട്ട് അക്രമിക്കുകയാണ് വിജയ് ഫാന്‍സ്

Published on 15th June 2018
grndma

'എനിക്ക് 80 വയസായെന്ന് ആരാണ് പറഞ്ഞത്? ഞാന്‍ 15കാരിയാണ്'; കീര്‍ത്തി മാസാണെങ്കില്‍ മുത്തശ്ശി കൊലമാസ്സാ

എണ്‍പതാമത്തെ വയസ്സിലും പ്രണയമുണ്ടോ എന്ന ചോദ്യത്തിനാണ് സരോജ രസകരമായി മറുപടി നല്‍കിയത്

Published on 2nd June 2018

Search results 1 - 8 of 8