• Search results for kerala assembly
Image Title
VD-Satheesan

മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചു; കോണ്‍ഗ്രസുകാരുടെ നെഞ്ചത്ത് കയറേണ്ട: ഭരണപക്ഷത്തിന് എതിരെ വി ഡി സതീശന്‍

നിയമസഭയിലെ പ്രസംഗത്തിനിടെ ഭരണപക്ഷം നടത്തിയ ഇടപെടലില്‍ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Published on 11th August 2021
mb_rajesh

ഓര്‍ഡിനന്‍സുകള്‍ നിയമമാക്കാതെ പുതുക്കുന്നു; സ്പീക്കര്‍ക്ക് അതൃപ്തി, പ്രത്യേക സമ്മേളനം ചേരാന്‍ നിര്‍ദേശം

വിവിധ വിഷയങ്ങള്‍ സംബന്ധിച്ചുള്ള ഓര്‍ഡിനന്‍സുകള്‍ നിയമമാക്കാതെ നിയമസഭയില്‍ ആവര്‍ത്തിച്ച് പുതുക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് സ്പീക്കര്‍ എം ബി രാജേഷ്

Published on 2nd August 2021
kerala_assembly_2

കേന്ദ്രത്തിന്റെ  വൈദ്യുതി ഭേദ​ഗതി ബില്ലിനെതിരെ പ്രമേയം; നിയമസഭ സംയുക്തമായി പാസാക്കിയേക്കും

വൈദ്യുതി ഭേദഗതി ബില്ലിനെ കോൺഗ്രസും എതിർക്കുന്നതിനാൽ സംയുക്തമായി പ്രമേയം പാസാക്കാനാണ് സാധ്യത

Published on 30th July 2021
udf walk out

ശിവന്‍കുട്ടിയുടെ രാജിക്കായി മുറവിളി ; സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ; തലസ്ഥാനം യുദ്ധക്കളം

സുപ്രീംകോടതി വിധിയെ മുഖ്യമന്ത്രി വെല്ലുവിളിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു

Published on 29th July 2021
PLUS TWO RESUILT

കയ്യാങ്കളി കേസ് അടിയന്തര പ്രമേയമായി കൊണ്ടുവരാന്‍ പ്രതിപക്ഷം; മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്നു

പ്രതിഷേധം കടുപ്പിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം

Published on 29th July 2021
High court rules assembly scuffle case cannot be withdrawn

നിയമസഭാ കയ്യാങ്കളി കേസ്; സുപ്രീംകോടതി വിധി ഇന്ന് 

നിയമസഭയിലെ കയ്യാങ്കളിക്കേസിൽ ഇന്ന് സുപ്രീം കോടതി വിധി പറയും

Published on 28th July 2021
kunjalikkutty

വലതുകൈ കൊണ്ട് ഫൈനും ഇടതുകൈ കൊണ്ട് കിറ്റും; സര്‍ക്കാരിനെതിരെ പ്രതിപക്ഷം

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യവും ജനജീവിതത്തിലെ പ്രതിസന്ധിയും പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു

Published on 27th July 2021
niyamasabha

നിയമസഭാ സമ്മേളനം മറ്റന്നാള്‍ മുതല്‍; ആഗസ്റ്റ് 18ന് പിരിയും

ആകെ 20 ദിവസം സമ്മേളിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

Published on 20th July 2021
assembly clash case

നിയമസഭാ കയ്യാങ്കളി കേസില്‍ നിര്‍ണായക ദിനം; ഇന്ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും

എംഎല്‍എമാരുടേത് മാപ്പര്‍ഹിക്കാത്ത പെരുമാറ്റമാണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരാമർശിച്ചിരുന്നു

Published on 15th July 2021
sudhakaran

അമ്പലപ്പുഴയിലെ വീഴ്ച; ജി സുധാകരനെതിരെ രൂക്ഷ വിമര്‍ശനം; അന്വേഷണത്തിന് സിപിഎം

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും അന്വേഷിക്കാന്‍ കമ്മിഷനെ വയ്ക്കുന്നതില്‍ സംസ്ഥാന സമിതി തീരുമാനം നാളെയുണ്ടായേക്കും
 

 

Published on 9th July 2021
daleema_mla_sing in assembly

'ലോകം മുഴുവൻ സുഖം പകരാനായ്'​, കന്നിപ്രസം​ഗത്തിൽ പാട്ടുപാടി ദലീമ; കയ്യടിച്ച് സഭ

ഭരണ-പ്രതിപക്ഷാംഗങ്ങൾ ഡസ്കിൽ അടിച്ചും ദലീമക്ക്​ അരികിലെത്തിയും അഭിനന്ദിച്ചു

Published on 11th June 2021
pinarayi

മദ്രസ അധ്യാപകരുടെ വേതനം; സഭയില്‍ വരുന്നതിനു മുമ്പേ മുഖ്യമന്ത്രിയുടെ ഉത്തരം ചോര്‍ന്നതില്‍ നപടി

ചോദ്യോത്തര വേളയില്‍ മറുപടിക്ക് മുന്‍പ് മുഖ്യമന്ത്രിയുടെ ഉത്തരം ചോര്‍ന്ന സംഭവത്തില്‍ സര്‍ക്കാരിന് സ്പീക്കറുടെ റൂളിങ്

Published on 10th June 2021
mukesh_mock_bjp

മോഹന്‍ലാലിന്റെ ഒരു സിനിമ 100 കോടി ക്ലബ്ബില്‍ കയറിയത് 36 കൊല്ലം കഴിഞ്ഞ്, ഒറ്റ തെരഞ്ഞെടുപ്പിൽ ബിജെപി 400 കോടി ക്ലബ്ബിൽ

തണ്ടൊടിഞ്ഞ താമരയില്‍ വലിയ കാര്യമില്ല എന്ന് മനസിലാക്കിയതിനാൽ അടുത്ത ഇലക്ഷന് ബിജെപി കുഴൽ ചിഹ്നമാക്കുമെന്ന് സംശയമുണ്ടെന്നും മുകേഷ് കൂട്ടിച്ചേർത്തു

Published on 10th June 2021
pinarayi

'മാംഗോ ഫോണ്‍' ഉദഘാടനം ചെയ്യാമെന്നേറ്റത് താനല്ല; 2016ലെ മുഖ്യമന്ത്രിയെ ഞാന്‍ തന്നെ പറയണോ?; പിടി തോമസിന് പിണറായിയുടെ മറുപടി

ഏതു മുഖ്യമന്ത്രിയുടെ മേലായിരുന്നു സ്വാധീനമെന്ന് അന്നത്തെ തീയതിയും കലണ്ടറും വെച്ച് പി ടി  തോമസ് കണ്ടുപിടിക്കട്ടെ

Published on 9th June 2021
balagopal first budget

ബജറ്റ് ചർച്ചയ്ക്ക് ഇന്ന് ധനമന്ത്രിയുടെ മറുപടി; ജനങ്ങളിലേക്ക് നേരിട്ട് പണം എത്തിക്കാനുള്ള 8900 കോടിയിലെ അവ്യക്തതകൾ നീക്കിയേക്കും

ജൂണ്‍ നാലിന് അവതരിപ്പിച്ച ബജറ്റിൻ മേൽ മൂന്ന് ദിവസം നടന്ന ചർച്ചകൾക്ക് ശേഷമാണ് ധനമന്ത്രിയുടെ മറുപടി

Published on 9th June 2021

Search results 1 - 15 of 72