• Search results for kerala lock down
Image Title
triple lockdown

മൂന്നുദിവസത്തെ ഇളവ്; ആരാധനാലയങ്ങളിലും കടകളിലും 'പ്രത്യേക ശ്രദ്ധ'; കര്‍ശന ജാഗ്രതയ്ക്ക് പൊലീസിന് നിര്‍ദേശം

കടകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും പ്രത്യേകശ്രദ്ധ നല്‍കാനും നിര്‍ദേശമുണ്ട്

Published on 17th July 2021
lockdown

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രദേശത്ത് തിങ്കളാഴ്ച കടകള്‍ തുറക്കാം; ആരാധനാലയങ്ങളില്‍ ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് പ്രവേശനം

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന ഡി സോണ്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തിങ്കളാഴ്ച ഒരുദിവസം കടകള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 17th July 2021
KERALA HC

കടകള്‍ തുറക്കുന്നതില്‍ വ്യാഴാഴ്ചയ്ക്കകം തീരുമാനമെടുക്കണം; ആള്‍ക്കുട്ട നിയന്ത്രണം പാലിക്കുന്നില്ല: സര്‍ക്കാരിന് ഹൈക്കോടതി വിമര്‍ശനം

കടകള്‍ തുറക്കുന്ന കാര്യത്തില്‍ വ്യാഴാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

Published on 15th July 2021
pinarayi vijayan

'സര്‍ക്കാരിനെ ഉപദേശിക്കുന്നത് ഏതോ മണ്ടന്മാര്‍; മനുഷ്യര്‍ മുഴുവന്‍ വീട്ടിലിരിക്കുന്നതല്ല കോവിഡ് നിയന്ത്രണം'

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിനെ ഉപദേശിക്കുന്നത് ഏതോ മണ്ടന്മാരാണെന്ന് പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും ആരോഗ്യവിദഗ്ധനുമായ ഡോ. എസ് എസ് ലാല്‍

Published on 14th July 2021
Gauhati_good___friday_AP

ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്ക് ഇളവില്ല; ആരാധനാലയങ്ങളില്‍ ഒരേസമയം പതിനഞ്ചുപേര്‍ മാത്രം

സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകളില്ല. പള്ളികളിലെ ഞായറാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് ഇളവില്ല

Published on 26th June 2021
lockdown

കേരളം തുറന്നു; പൊതു ഗതാഗതത്തിനും പരീക്ഷയ്ക്കും അനുമതി, സമ്പൂര്‍ണ ലോക്ക്ഡൗണ്‍ മേഖലകളില്‍ യാത്രാ പാസ് വേണം

സംസ്ഥാനത്ത് ഒന്നര മാസം നീണ്ട ലോക്ക്ഡൗണില്‍
ഇന്നു മുതല്‍ ഇളവ്

Published on 17th June 2021
Lockdown withdraws

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രദേശങ്ങളില്‍ നിന്ന് പുറത്തുപോകാന്‍ പാസ് വേണം; യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

ഭാഗിക ലോക്ക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല

Published on 16th June 2021
covid

കടകളുടെ പ്രവര്‍ത്തന സമയം, ഏതൊക്കെ സ്ഥാപനങ്ങള്‍ തുറക്കാം? നാല് മേഖലകളില്‍ എന്തൊക്കെ നിയന്ത്രണങ്ങള്‍?

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുമ്പോള്‍, രോഗ വ്യാപനത്തിന്റെ തോത് അനുസരിച്ച് പ്രാദേശിക തലത്തിലാണ് ഇനിയുള്ള നിയന്ത്രണങ്ങള്‍

Published on 15th June 2021
lock down

പൊതുഗതാഗതം മിതമായ നിലയില്‍; ബാറുകള്‍ തുറക്കും, ശനിയും ഞായറും സമ്പൂര്‍ണ അടച്ചിടല്‍, ഇളവുകള്‍ ഇങ്ങനെ

സംസ്ഥാനത്ത് നാളെ അര്‍ധരാത്രിമുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പിന്‍വലിക്കും

Published on 15th June 2021
pinarayi

ലോക്ക്ഡൗണ്‍ രീതിയില്‍ മാറ്റം; ഇളവുകള്‍ രോഗവ്യാപനത്തിന്റെ തീവ്രതയുടെ അടിസ്ഥാനത്തില്‍: മുഖ്യമന്ത്രി

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ സ്ട്രാറ്റജിയില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 14th June 2021
exam

പതിനഞ്ചു മുതല്‍ നടത്താനിരുന്ന സര്‍വകലാശാല പരീക്ഷകള്‍ മാറ്റി 

സംസ്ഥാനത്ത് ഈ മാസം 15 മുതല്‍ തുടങ്ങാനിരുന്ന എല്ലാ സര്‍വകലാശാല പരീക്ഷകളും മാറ്റിവച്ചു

Published on 7th June 2021
Kerala_Lockdown_EPS_3

എറണാകുളത്ത് മൊബൈല്‍, കണ്ണട കടകള്‍ തുറക്കാം; ഇടുക്കിയിലെ ഇളവുകള്‍ ഇങ്ങനെ

എറണാകുളം ജില്ലയില്‍ കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

Published on 26th May 2021
selective-focus-photography-cement-2219024

നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇളവ്; മലഞ്ചരക്ക് കടകള്‍ക്കും തുറക്കാം

ലോക്ക്ഡൗണ്‍ കാലയളവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയതിനാല്‍ നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്കും ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി

Published on 24th May 2021
pinarayi

സംസ്ഥാനത്ത് ഇന്ന് 27,487പേര്‍ക്ക് കോവിഡ്; 65 മരണം

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 31,209 പേര്‍ രോഗമുക്തി നേടി

Published on 10th May 2021
TRAFFIC POLICE

ഇ-പാസ് അത്യാവശ്യ യാത്രകള്‍ക്ക് മാത്രം; ഇതുവരെ അപേക്ഷിച്ചത് 1,75,125 പേര്‍; തിങ്കളാഴ്ച മുതല്‍ കര്‍ശന നിയന്ത്രണം

വളരെ അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിന് മാത്രമേ പൊലീസിന്റെ ഓണ്‍ലൈന്‍ ഇ-പാസിന് അപേക്ഷിക്കാവൂവെന്ന് സംസ്ഥാന പൊലീസ് മേധാവി

Published on 9th May 2021

Search results 1 - 15 of 17